കൊറോണ PCR ഗൂർഗൽ ടെസ്റ്റ്: …ജോർജ് കക്കാട്ട്
കടൽവെള്ളത്തിന്റെ ഒരു സിപ്പ് പോലെഅവധി ആഘോഷങ്ങൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർ വിയന്നയിൽ വികസിപ്പിച്ചെടുത്ത ഒരു ഗുർഗൽ ടെസ്റ്റ് ഉപയോഗിക്കുന്നു – ശരത്കാലത്തിലാണ് ഇത് സംശയാസ്പദമായ കേസുകളിൽ സ്കൂളുകളിൽ ലഭ്യമായി .. ഇപ്പോൾ അധികമായി ഉപയോഗിക്കുന്നു. നിങ്ങളുടെ മൂക്കിൽ ഒരു കോട്ടൺ…
ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ’! നിങ്ങള്‍ പോകുന്നത് വന്‍ അപകടത്തിലേയ്ക്ക് … നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍ ചെന്നെത്തുന്നത് ലോകത്തിന്റെ കോണുകളിലേയ്ക്കും… എന്തിന് സ്വയം അപകടം ക്ഷണിച്ച് വരുത്തുന്നു… ഷാന്‍ റഹ്മാന്‍
ചലഞ്ചുകളുടെ ഒരു കാലമാണ് ഇത്. ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ’! കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്,ഫാമിലി ചലഞ്ച് എന്നു വേണ്ട വെഡ്ഡിംഡ് ഡേ ചലഞ്ച് വരെ കാണാം. ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചലഞ്ച് ചിത്രങ്ങള്‍ കൊണ്ട്…
ഡയോജനീസിന്റെ വിളക്ക് ….. Joy Palakkamoola
പ്രിയ ഡയോജനീസ്കാലത്തിൻ പൊയ്മുഖങ്ങളിൽനിൻ മാന്ത്രികവാക്കുകളെനിക്ക് ഹ്യദ്യംഏഥൻസിലെ തെരുവുകളിലെന്നോമുഴങ്ങിയ നിൻ വാക്കുകൾവീണ്ടും പെയ്തിറങ്ങാൻകൊതിക്കും കാലമിന്ന്വിവസ്ത്രനാം രാജാവുംപ്രജയുമൊരുപോലെന്ന്മൊഴിയുവാൻഭയമേറിയവർമനസ്സിന്റെ ഇരുട്ടിലേയ്ക്ക്നാട്ടുച്ചക്ക് വിളക്ക് തെളിച്ച്അന്ധകാരത്തിന്റെമൂടി തുറന്നതുംനായയോടൊത്ത് ശയിക്കിലുംമനുഷ്യമഹത്വംഇടിയില്ലന്ന്തെളിയിച്ചതുംമനുഷ്യരെ വിളിച്ചപ്പോൾഓടിയടുത്തവർചാണകക്കൂനകളെന്ന്പരിഹസിച്ചതുംസ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴിഭയമല്ലന്നറിയിച്ച്ഉറക്കെചിരിച്ചതുംനീ മാത്രം പ്രിയനെആർത്തിയിൽ ഗതിതെറ്റുമീകപട ലോകത്തിൽഅന്ധനാം മനുജനിൽനിന്റെ ചിരി ചിതറുന്നു.അഹന്തയും ശാസ്ത്രവുംവഴി തെറ്റിയ കാലത്തിലെല്ലാംമിഴിയടച്ചവരിലേയ്ക്ക്നിന്റെ വിളക്ക് തെളിയുന്നു..
കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ അനുഭവത്തിലേക്ക്… വിവേക് തൃപ്പൂണിത്തറയുടെ ജീവിതാനുഭവം… Loly Antony
ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ജർമ്മനിയിലേയ്ക്ക് യാത്ര തിരിച്ചത്… പഠനം കഴിഞ്ഞും എങ്ങനെയെങ്കിലും പിടിച്ചുനിന്നു വീടൊന്നു കരകയറ്റാൻ വേണ്ടിമാത്രമാണ് ഇല്ലാത്ത പണമുണ്ടാക്കി ഞാൻ ബിരുദാനന്തര ബിരുദ പഠനത്തിന് വിദേശത്തു പോയത്…!അങ്ങനെ ഞാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ വന്നിറങ്ങി. നാട്ടിലെ കൂട്ടുകാരന്റെ പരിചയക്കാരൻ എയർപോർട്ടിൽ…
നഷ്ടമായ നാട്ടുവഴികൾ ….. Rajesh Ambadi
കാവും വരമ്പും കരിംകൂവളപ്പൂവു-മേഴിലം പാലച്ചുവട്ടിലെത്തെറ്റിയും,കൈതോല കാറ്റത്തുലഞ്ഞ കിന്നാരവും,നാട്ടുമാഞ്ചോട്ടിലെക്കുഞ്ഞു മുക്കുറ്റിയും,കൊന്ന പൂക്കുന്ന വഴിക്കോണുമോർമ്മയിൽപൂക്കളം തീർക്കുന്ന പൂത്ത പൂവാകയും,എങ്ങോ കളഞ്ഞുപോയ് നമ്മൾക്കു നമ്മളെ-ക്കാത്ത നാട്ടോർമ്മകൾ പൂക്കുന്ന വീഥികൾ.പൊള്ളുന്ന കോൺക്രീറ്റു ജീവിതങ്ങൾക്കെന്തുനാടും നമസ്കാരവാക്കും വണക്കവും?നാട്ടുനന്മത്താവഴിയ്ക്കൊപ്പമന്യമായ്-പ്പോയ് നമുക്കെത്ര പ്രേമോദാരസന്ധ്യകൾഞാറ്റുപാട്ടീണം കുരുക്കുമോരങ്ങളിൽപൊട്ടികിളിർത്തൂ ശവംനാറി ഫ്ലാറ്റുകൾവേഴാമ്പലില്ല, നിലാവില്ല, നക്ഷത്ര-വിസ്മയം പൂക്കുന്ന…
അയ്യന്‍കാളി ചരമവാര്‍ഷിക നടവരമ്പ് അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞതിന്‍റെ ഏകദേശരൂപം …. Mohanan Pc Payyappilly
മഹാനായ ഒരു വ്യക്തിയുടെ ഓര്‍മ്മ , ഒരു കാലഘട്ടത്തിന്‍റെ തന്നെ ഓര്‍മ്മയാകുന്നത് അസാധാരണമല്ല. ശ്രി. അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമാചരിക്കേ, സംഭവബഹുലമായിരുന്ന ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ദളിത് ആത്മവീര്യത്തിന്‍റെ ഏറ്റവും കരുത്തുറ്റ പ്രകാശനമായിരുന്നു അയ്യങ്കാളിയിലൂടെ കേരളം കണ്ടത്. നൂറ്റാണ്ടുകളായുള്ള സാമൂഹ്യ,സാംസ്കാരിക ,…
വഴി നീളെ…. രാജേഷ് മനപ്പിള്ളിൽ
മരണമെത്തും വഴികളിലൂടെനിത്യവും നമ്മൾ സഞ്ചരിച്ചീടുന്നുതിരിച്ചറിഞ്ഞിടാതെയേവരുംവെല്ലുവിളികൾ നടത്തീടുന്നുക്ഷണനേരം മതിയൊടുങ്ങീടുവാൻകക്ഷണങ്ങളായ് ചിന്നിചിതറീടുവാൻവാരിക്കൂട്ടി കൊട്ടയിലാക്കീടുവാൻആറടി മണ്ണിന് ഇരയാകുവാൻആയുസ്സിൻ ദൂരമറിഞ്ഞിടാതെവേഷങ്ങൾ നമ്മളെത്ര അണിയുന്നുമതിവരാതെ കൊതി തീരാതെസകലതും വെട്ടിപ്പിടിച്ചീടുന്നു..
പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ
യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ. കൊച്ചി, കോഴിക്കോട് വിമാനത്താവളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത്. പുതുക്കിയ പാസ്പോർട്ട് യു.എ.ഇ സിസ്റ്റത്തിൽ കാണുന്നില്ലെന്നും അനുമതി നൽകാൻ കഴിയില്ലെന്നുമാണ്…
പ്രവാസി മലയാളി മരിച്ച നിലയിൽ.
ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ച നിലയിൽ. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്‍തുവരികയായിരുന്ന കൊല്ലം വെളിയം സ്വദേശി മനീഷ് കുമാറിനെ (37) ആണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നേരത്തെ…
തോൽക്കാത്തവർ. …. പള്ളിയിൽ മണികണ്ഠൻ
“ടാ… മണീ.. അന്റെ കല്യാണത്തിനാണ് ഇയ്യ് ന്നെ വിളിച്ചത്. അന്റെ കല്യാണത്തിന് തന്നെയാണ് കല്യാണി വന്നതും. ഇയ്യ് മണിയാണെങ്കിൽ.. ഞാൻ കല്യാണിയാണ്.”ഇത്രയും പറഞ്ഞ് കല്യാണിചേച്ചി ചിരിയോടെ മുണ്ടിന്റെ തുമ്പുകൊണ്ട് മുഖം തുടച്ചു. ഇത് നേടിയേടത്ത് കല്യാണി. ഗ്രാമവാസി എന്നതിനപ്പുറം എനിക്ക് ഏറ്റവും…