കാടിൻ്റെ വിളി …. Adv. V.S.Deepu
കർക്കിടക വാവു രാത്രിയിൽ ബലിച്ചോറിനായ്പിതൃക്കളണയുന്ന കാലടി ശബ്ദവും ഓരിവിളികളും…കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്നകുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറക്കുന്നുപേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ…സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്നഅന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നുഅറിക നീ നാവുനനക്കുവാൻ കണ്ണൂനീരിറ്റുംപവിത്രത്തിൽ നിന്നിറ്റു വിഴുന്ന പുണ്യതീർത്ഥവുമില്ലാതെപുത്രകർമ്മ ദോഷത്തിൻ്റെ മൺകുടമുടയില്ല.മരണകാല രാമായണം നേർത്തുനീളുമീഈറൻ സന്ധ്യയിൽ യാത്രയാകുന്നുനിറനിലാവിൻ്റെ പൗർണമി…
കാവ്യം ദു:ഖമയം …. Vinod V Dev
ദു:ഖമെന്ന ജ്ഞാനമാണ് മഹത്തായ സാഹിത്യത്തെ ഇന്നും നയിക്കുന്നത്. ദു:ഖസത്യത്തെക്കുറിച്ച് തഥാഗതമുനിയും വ്യക്തമാക്കുന്നുണ്ട്. അമ്പേറ്റുപിടയുന്ന ക്രൗഞ്ചപ്പക്ഷിയുടെ രോദനംകേട്ട് ആദികവിയായ വാല്മീകിയിൽനിന്നുതിർന്നുവീണ ശ്ലോകം ശോകമയമായിരുന്നു. കണ്ണുനീർത്തുള്ളിപോലെ മണ്ണിലേക്കടർന്നുവീണ ആ ശ്ലോകത്തിലൂടെയാണ് സാഹിത്യത്തെ ശോകം കീഴടക്കിയത്. ഇന്നും ചിരന്തനവികാരമായി ദു:ഖം സാഹിത്യത്തിൽ തങ്ങിനിൽക്കുന്നു. കണ്ണുനീർവീണുനനഞ്ഞ കൃതികളെല്ലാം…
പൂവ് ……Thomas Antony
പൂവേ! നിൻ മനോഹര വദനം ചിരിക്കവേഎൻ മനം മയിലുപോൽ നൃത്തമാടൂഎന്തേ നിൻ മനസ്സിനെ ആമോദമാക്കുന്നുഎൻ ചിത്തത്തിലേക്കാവെട്ടം പകരുകില്ലേ?ഇന്നു വിടർന്ന നീ നാളെയൊരോർമയായ്മനതാരിൻ നോവായ് മാറിയാലുംനിൻ ചന്തവും മനംമയക്കും നിത്യഹാസവുംമാസ്മര ചിന്തക്കു മതിയാകുന്നു.പൊന്നേ!നിനക്കാരു തുണയുണ്ടീ വാടിയിൽമധു തേടിയലയുന്ന പൂമ്പാറ്റയോ?നിൻ ഹൃദയത്തിൻ മധുരിമ മൂളിക്കൊണ്ടു-ണ്ണുന്ന…
ആരോട് പറയാൻ ആര് കേൾക്കാൻ….. Ramesh Babu
ചിരി ചലഞ്ചിന് വേണ്ടി ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണമായും പരാജയപ്പെട്ടു പോയതിനാൽആ ചിരി ഇവിടെ പോസ്റ്റ് ചെയ്യുന്നില്ല.അല്ലെങ്കിലും ഇങ്ങനെ ചിരിക്കുവാനുള്ള എന്ത് അവസരമാണ് നിലവിൽ നമ്മുടെ നാട്ടിൽലുള്ളതെന്നും മനസ്സിലാകുന്നില്ല.തൊഴിൽ നഷ്ടപ്പെട്ട കോടിക്കണക്കിന് ആളുകൾ ഡിപ്രഷനിലാണ്..ചിലർ ആത്മഹത്യ ചെയ്തു.പലരും ആത്മഹത്യയുടെ വക്കിൽ എത്തി…
ഗുരുദേവഗീത …. Shaji Nayarambalam
കന്നിമേഘം കനിഞ്ഞെങ്ങുംവെണ്മയൂഖങ്ങള്‍ തീര്‍ത്തനാള്‍വന്നു പോവുന്ന കാര്‍മേഘ-ക്കാളിമയ്ക്കുമൊടുക്കമായ്പശ്ചിമാകാശ സൂര്യന്‍ ഹാ !സ്വച്ഛമായ് നോക്കി നില്‍ക്കയായ്വൃക്ഷപക്ഷിനികുഞ്ജങ്ങള്‍സൂക്ഷ്മഭാവമിയന്നുവോ?ദ്യോവിലായാസമായ് വീശുംവായുവും സ്വസ്ഥമായിതാസര്‍വ്വലോകചരങ്ങൾക്കുംനിര്‍വ്വൃതീഭവമാര്‍ന്നിതോ?എട്ടോളം മാസമായ് ദേഹംവിട്ടിടാത്ത വിഷജ്വരംതീര്‍ത്ത വേദനയെല്ലാമേമുക്തമായ് ഗുരു ശാന്തനായ്ആമുഖത്തു പ്രശാന്തതാസീമകണ്ടതുപോല്‍ സ്ഥിരംഭാവ തേജോജ്വലം ജ്വാലസാവധാനമുയര്‍ന്നിതാനിര്‍ന്നിമേഷം ചുറ്റുപാടുംനിന്നു ശിഷ്യര്‍ വിതുമ്പിയോഅന്തരീക്ഷത്തിലാര്‍ദ്രമായ്തെന്നിനീങ്ങുന്നു വീചികള്‍” ദൈവമേ കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളെനാവികന്‍ നീ…
ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ഭർത്താവ്.
കുട്ടി ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധച്ച് ഭര്‍ത്താവ്. ഉത്തർപ്രദേശിലെ ബദാന്‍ ജില്ലയിലെ നെക്പൂരിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവിനെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം…
കൊച്ചിയിലെ കൊച്ചു കർണ്ണാടക. …. Mansoor Naina
” ഹലോ ഇത് റാംജി റാവു സ്പീക്കിങ്ങ് “ ഇത് സിദ്ദീഖ്-ലാൽ സിനിമയുടെ പേര് പറഞ്ഞതല്ല . 60-65 വർഷങ്ങൾക്ക് മുൻപ് കൊച്ചി ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറുണ്ടായിരുന്നു പേര് ‘ റാംജി റാവു ‘ . മട്ടാഞ്ചേരി മഹാജനവാടിയിൽ കന്നഡ…
നാളെയുടെ നന്മ മരങ്ങൾ…. Hari Kuttappan
നിവർന്നുനടന്നു നീ നിലത്തൊന്നുനോക്കണംനീട്ടി പിടിച്ചോരാ കൈകളിലന്നവുംനിർദയം ക്ഷമിക്കണം വിശപ്പിന്റെ കുറ്റങ്ങൾനിറമുള്ളരാകാശം കാട്ടികൊടുക്കണം‘അമ്മതൻ കൈതണ്ട ചുക്കിചുളിഞ്ഞപ്പോൾഅച്ഛന്റെയാശ്രയ കാലുകളോടിഞ്ഞപ്പോൾഅന്നതു നടക്കുവാൻ പഠിപ്പിച്ച തോണികൾആ തോണി നിന്റെയീ തുഴയോട് ചേർക്കണംമലർന്നു കിടന്നൊന്ന് തുപ്പാതെ നോക്കണംമറവിയിലാ മന്ത്രം മായാതെ നോക്കണംമടിയിൽ കിടക്കുമാ പൈതലിൻ കണ്ണുകൾമുറിയാതെയറിവിനെ കാത്തുകൊണ്ടീടനംഒരുമ്മയോടോത്തവർ നിറങ്ങൾ…
കാണാറില്ലല്ലോ? !!…… Vasudevan K V
ഇടക്കൊക്കെ കാണുന്ന സുഹൃത്ത് എന്തോ ഇന്നൊരു കുശലാന്വേഷണം. “കാണാറേയില്ലല്ലോ “. അവനും അവന്റെ നല്ലപാതിയും ഈയുള്ളവന്റെ താളുകൾ സന്ദർശിക്കുന്നുണ്ടെന്ന് സുക്കറണ്ണൻ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഔപചാരികതയുടെ നനുത്ത മൊഴി. കാണാറേയില്ലല്ലോ…നേട്ടങ്ങൾ കൊയ്തെടുക്കാൻ ഭൗതിക ആസക്തിയാൽ പരക്കം പായുന്ന നമ്മൾ. കണ്ടാലൊന്നു മിണ്ടാനും നേരമില്ലാതെ..…
അന്നം ജീവൻ ജീവിതം..കർഷകർ… AK Gireesh
നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കാന്‍ പോകുകയാണ്. വയര്‍ നിറഞ്ഞില്ലെങ്കിലും വിശക്കാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ എല്ലാ ജനങ്ങള്‍ക്കുമായി ഉണ്ടാക്കിയ നിയമങ്ങളെ ഇല്ലാതാക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.കോവിഡിന്റെ മറവില്‍ ഒളിച്ചു കടത്തിയ മൂന്ന്…