പുരുഷ കേസരികൾ…..മരങ്ങോടർ കഞ്ഞിക്കുഴി

കൊറച്ചു നാള് മുമ്പ് ഒരു പെങ്കൊച്ച് ഫേസൂക്കിലിട്ട ഒരു വീഡിയോ കണ്ടായിരുന്നു. ഒരു ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്ക് ചെയ്ത കാറിൽ ഇരിക്കുന്ന ആ കൊച്ചിനെ സ്റ്റോപ്പിൽ നിൽക്കുന്ന ഒരുത്തൻ ലവന്റെ ഉണ്ടക്കണ്ണും മിഴിച്ചു തുറിച്ചു നോക്കി പറങ്കിയണ്ടി കണ്ട അണ്ണാനെ…

അവൾ …. Rejin Muraleedharan

ഒൻപതു മക്കളിൽ അഞ്ചാമത്തേതായിരുന്നു അവൾ.. പഠിക്കാൻ മിടുക്കി.. മൂന്നു ആങ്ങിളമാർക്കും കണ്ണിലുണ്ണി..ആങ്ങള മാരോട് തന്നെയായിരുന്നു കൂടുതൽ അടുപ്പവും, പൂരപ്പറമ്പിലും നാട്ടു മാവിൻ ചോട്ടിലും അവർക്കൊപ്പം തന്നെ അവളുമുണ്ടാകും.. അതുകൊണ്ട് തന്നെയാകും കുട്ടിയും കോലും കളിക്കിടെ കണ്ണൊന്നു പോയതും കെട്ടാച്ചരക്കായി വീട്ടിൽ നിന്നു…

നവീകരണം ….ജോർജ് കക്കാട്ട്

ഒരു ചിന്തയിൽ അമ്മ വിഷമിച്ചുഅവൾ പഴയ ക്ലോസറ്റിൽ അലറുന്നുഹ്രസ്വവും നീളവുമുള്ള, തിരക്കുണ്ടെങ്കിലും,എന്നാൽ സമാധാനപരമായി ഒരുമിച്ച് തൂങ്ങിക്കിടക്കുന്നു.പെട്ടെന്ന് അവൾ വിളിച്ചുപറയുന്നു: ഓ, അവിടെ നോക്കൂ,വാക്കുകൾ വിഴുങ്ങുന്നു , അവിടെയുണ്ട്!നീല ഒന്ന്, അത് ഇനി ഉപയോഗിക്കില്ല,രണ്ട് പോയിന്റുകൾ പിന്നിലേക്ക്,തിളങ്ങുന്ന ബട്ടണുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു,ഒരിക്കൽ…

വിസിറ്റ്‌ വിസ കിട്ടാന്‍ പുതിയ വ്യവസ്ഥകള്‍

വിസിറ്റിംഗ്‌ വിസ വ്യവസ്ഥകളില്‍ ദുബൈ അധികൃതര്‍ മാറ്റം വരുത്തുന്നു. നാളിതുവരെ പാസ്‌പോര്‍ട്ട്‌ കോപ്പിയും ഫോട്ടോയും കൊടുത്താല്‍ വിസിറ്റിംഗ്‌ വിസ ലഭിക്കുമായിരുന്നു. എന്നാല്‍ സെപ്‌തംബര്‍ 14 മുതല്‍ ഈ നിയമത്തില്‍ മാറ്റം വന്നതായി ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ആന്‍ഡ്‌ ഫോറിന്‍ അഫയേഴ്‌സ്‌…

മനുഷ്യരും ദൈവവും…….എൻ.കെ.അജിത്ത് ആനാരി

ഏറ്റവും മഹത്തരമായ സങ്കല്പമാണ് ദൈവം.ദൈവത്തിലുള്ള അചഞ്ചലമായ ഉറപ്പാണ് വിശ്വാസം.വിശ്വാസത്തിൻ്റെ ആഴങ്ങളാണ് ആചാരങ്ങളിൽ പ്രകടമാകുന്നത്.ആചാരങ്ങളാണ് അനുഷ്ഠാനങ്ങളായി ഉരുത്തിരിയുന്നത്.അനുഷ്ഠാനങ്ങളുടെ ആകെത്തുക തലമുറകളിലേക്ക് പകരുന്ന വഴിയാണ് മതം.മതങ്ങൾ കണിശതയേറ്റുമ്പോൾ മനുഷ്യൻ ദുർബ്ബലനാകുന്നു.ദുർബ്ബലനെ പിന്നെ ഭരിക്കാൻ പുരോഹിതനാകുന്നത്, അയാൾ ജോലി ചെയ്യാത്തതിനാലും, ദുർബ്ബലൻ ജോലി ചെയ്തു മാത്രം…

കുരുതി————-സിന്ധു ചുള്ളിയോട്

വാക്കുകൾകൊണ്ടെന്‍റെ നെഞ്ചിൽ തൊടുത്തുനീ വരുത്തിയ മുറിവിൽ നിന്നുംരക്തം വാർന്ന്‍, ഒരു പക്ഷേഞാൻ മരിച്ചു പോയേക്കാം…എങ്കിലും…..പറയില്ല ഞാൻ,എന്നെ കൊന്നത് നീയാണെന്ന്….. ആത്മഹത്യയാണെന്ന് വിധിവരാംഭീരുവെന്നാരോപിക്കപ്പെടാംനാലാൾക്കവലയിൽ നാട്ടിൻ പുറങ്ങളിൽ കേൾക്കാംമുറുമുറുപ്പുകൾ, അടക്കം പറച്ചിലുകൾപതിയെ കെട്ടടങ്ങിയേക്കാം പലതും.ഒടുവിൽ ഒരു ചിതയായ് നിന്നിലും. എന്നിലാകെയും നീയായിരുന്നു,നിന്നിലൊരംശമായ് പോലുംഞാനില്ലെന്നറിയും വരെ….എങ്കിലും….പറയില്ല…

“അംബേദ്കർ : ഒരു പ്രബുദ്ധ ഇന്ത്യക്കായി”- ഗെയ്ൽ ഓംവെത്ത്.

അംബേദ്കർ : ഒരു പ്രബുദ്ധ ഇന്ത്യക്കായി”- ഗെയ്ൽ ഓംവെത്ത്മൊഴിമാറ്റം : – അജയ് പി . മങ്ങാട്ട് ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക…

തരൂ ബലിച്ചോർ ….Rajesh Chirakkal

തിരിഞ്ഞു നോക്കി അവൻ…വിട്ടുപിരിയുകയാണ് ..ശരീരത്തിനെ ഇത്രയും കാലം ,ജീവിച്ച ശരീരത്തിനെ.കാക്ക കരയുന്നുണ്ട് .ബാലികാക്ക ഉച്ചത്തിൽ,തരൂ ബലിച്ചോർ .ജീവിക്കുമ്പോൾ എനിക്ക്,കിട്ടാത്തത് കാക എൻ മക്കൾ..തരില്ല നിനക്കും .ഭാര്യയും മക്കളും ,കരയുന്നുണ്ട് എന്നാൽ,നോട്ടം സ്വത്തിലേക്കാണ്.എത്രയോകൊതിച്ചു വാങ്ങിയ.സ്വർണ രുദ്രാക്ഷമാലയും ,മോതിരവും ഒന്നെടുക്കാൻ ,ശ്രമം നടത്തി കിട്ടുന്നില്ല…യമദേവൻ…

ഭാരതരത്നയ്ക്കും ഇണയ്ക്കും …. Vasudevan K V

“ദില് ഹൂം ഹൂം കരേ ഘബ്‌രായേ ഘന് ധം ധം കരേ ഡര് ജായേഎക് ബൂന്ദ് കഭീ പാനീ കി മോരി അഖിയോം സേ ബര്സായേ.. “ശനിചരി എന്ന “രുദാലി” നായികയുടെ ഹൃദയവേദനകൾ .ഗുൽസാർ കുറിച്ചിട്ടത് ആസ്സാമീസ് നാടോടി ശീലുകളാൽ ഭൂപൻ…

ഒമാനില്‍ മലയാളി നേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു.

പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്ലസി തോമസ് (37) ആണ് മരിച്ചത്. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യവേ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവര്‍ത്തകയാണിവര്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തുടര്‍ന്ന് രോഗം…