സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ യുവതി മരിച്ചു.
അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ല സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കമലയും പ്രതിശ്രുതവരനും അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ്…
*അച്ഛന്റെ മരണം* …. Thomas Antony
മരിച്ച മനുഷ്യന്റെ ചിരിച്ച മുഖം കണ്ടു –തരിച്ചിരുന്നവർ അടക്കം പറഞ്ഞു:മാരിക്കാർ മറച്ചൊരാ മാനം പെയ്തിട്ട-ർക്കൻ തെളിഞ്ഞതു പോലെ.എന്തോ ചൊല്ലുവാൻ ഒരുമ്പെടുംപോലെചൊടികൾ അല്പം മടിച്ചു!ആരാരും കാണാതെ വാത്സല്യംമുറ്റിയകണ്ണുകൾ മെല്ലെ തുടിച്ചു!ആ കൈവിരലുകൾ ആലിംഗനംചെയ്യാൻകോച്ചി വിറച്ചോ മെല്ലെ?മരവിപ്പ് മാറാത്ത ജഡം ഞരങ്ങിയോആത്മാവു തേങ്ങുന്ന പോലെ?ഈ…
മാറി ചിന്തിക്കാം നല്ല മാറ്റങ്ങൾക്കൊപ്പം … Nidhin Sivaraman
സൂര്യൻ ഏറ്റവും കൂടുതൽ തവണ എത്തിനോക്കുന്ന ജില്ലയാണ് പാലക്കാട് അതിൽ തരക്കേടില്ലാത്ത നാടാണ് നമ്മടെ വെയിലിനു ഒട്ടും കുറവില്ലഅപ്പൊ വെറുതെ കിട്ടുന്ന വെയിൽ വെറുതെ കളയണ്ട അങ്ങനെ വെറുതെ കിട്ടുന്ന ഈ ഊർജം ഉപയോഗപ്പെടുത്താനും വൈദ്യുതോർജ്ജമാക്കി മാറ്റാനും സാങ്കേതികവിദ്യ ലഭ്യമാണ്. ഫോട്ടോവോൾട്ടെയ്ക്ക്…
അമർഷം പുകയുന്ന സ്മൃതികുടീരങ്ങൾ…… Raghunathan Kandoth
ചാവേറുകളുറങ്ങുന്നില്ലസ്മൃതികുടീരങ്ങളിൽ !വെടിയുണ്ടകളെ നേരിട്ടവാരിക്കുന്തപാണികൾ !!കല്ലറകളിൽ പല്ലിറുമ്മുന്നുണ്ടവർമൃത്യുഞ്ജയർ രക്തസാക്ഷികൾ!!അസന്തുലിതംനീതിതൻ ത്രാസുകൾ!കാണ്മതെങ്ങിനെകരിന്തുണി കെട്ടിയ കണ്ണുകൾ!നരമേധർക്കു മനുഷ്യാവകാശംസംശയാനുകൂല്ല്യംകൊലമരക്കടമ്പയനായാസം താണ്ടികൊടും കൊലയാളികൾ!കല്ലറകളിലിരകൾതൻപല്ലിറുമ്മൽ ഞരക്കം!ജടായുക്കൾതൻ ചിറകരിഞ്ഞയന്ത്രപുഷ്പകങ്ങളെ വീഴ്ത്തിമിസ്സൈലുകൾ!വെടിയൊടുക്കിവടിവാളുകൾ!തോക്കുകൾ തോറ്റമ്പിബോംബുമഴയിലും!!വൃദ്ധനാമേകാന്തപഥികനെയന്തകനെന്നോർത്തുകാലപുരിക്കയച്ചകരിമുരടൻ ധീരനോ?അതിവേഗമൃത്യുവിതപ്പവൻശക്തനോ?ശത്രുഭീതിപൂണ്ട ഭീരുവോ?വ്യർത്ഥമായിതോകുരുതിപ്പൂപരവതാനികൾ?ചരിത്രനിയോഗമെന്നോർത്തുചരിച്ച ചരമപാതകൾ?
ഓസ്ട്രിയൻ ടെന്നീസ് കളിക്കാരൻ ഡൊമിനിക് തീം ….. ജോർജ് കക്കാട്ട്
1995 ൽ തോമസ് മൂസ്റ്ററിന്റെ ഫ്രഞ്ച് ഓപ്പൺ വിജയത്തിന് ശേഷം ഗ്രാൻഡ്സ്ലാം ടൂർണമെന്റ് നേടിയ രണ്ടാമത്തെ ഓസ്ട്രിയനും യുഎസ് ഓപ്പൺ നേടിയ ആദ്യ കളിക്കാരനുമാണ് തീം. മൂസ്റ്ററിനും ജർഗൻ മെൽസറിനും ശേഷം ലോക റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടിയ മൂന്നാമത്തെ…
ഞാൻ കാതോർത്തിരുന്നു… Lisha Jayalal.
മയിൽ പീലിത്തുണ്ടിനാൽനീ കോറിയിട്ടപ്രണയത്തിന്പൂർവ്വജന്മത്തിൻതുടിപ്പായിരുന്നു…..സപ്തവർണ്ണങ്ങളിൽചാലിച്ചെടുത്തൊരാമഴവിൽ കനവിന്റെകാന്തിയായിരുന്നു…മനമേറെ തുടിച്ചൊന്നുംഹൃത്തേറെ സ്പന്ദിച്ചുംഅവനിലെ പാദപതനംകേട്ടിരുന്നു ..മൗന വേഗങ്ങളിൽനാം ഒന്നായികഥകളിലെ നിറമാർന്നകാഴ്ചകൾ തേടിയിരുന്നു…പറഞ്ഞാലും തീരാത്തവിശേഷങ്ങൾ കോർത്തിണക്കിമായാത്ത മറയാത്തഓർമ്മകൾതീർത്തിരുന്നു.കേട്ടാലും കേട്ടാലും തീരാത്തപാട്ടുകൾ തേടിയൊരുനിലാമഴയ്ക്കായ്കാതോർത്തിരുന്നു…. ഞാൻ കാതോർത്തിരുന്നു…
ബ്ലാക്ക് …. Rinku Mary Femin
നീ ഒടുക്കത്തെ ഗ്ലാമർ അല്ലേടാ എന്ന് ലാൽ അന്ന് സുരേഷ് ഗോപിയോട് പറഞ്ഞപ്പോ തന്നെ ലാൽ പറയുന്നുണ്ട് ഞാൻ കറുത്തിരിക്കുവല്ലേടാ എന്ന് …… അതുകൊണ്ടാണോ അവന്മാർ എന്നെ ഞാൻ ലാലിനെ പോലെ ആണെന്ന് പറയുന്നത് അതോ ലാലിൻറെ അത്രെയും ഹ്യൂമർ സെൻസ്…
കൃത്രിമ നിറം ചേര്‍ത്ത ഏലക്ക.
കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മുമ്പ് ഇന്ത്യന്‍ ഏലത്തിന് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം നീക്കി കയറ്റുമതി പുനരാരംഭിച്ചതിനിടയിലാണ് പുതിയ സംഭവവികാസം. ഒരു വന്‍കിട കമ്പനിയുടെ ലേബലില്‍ കയറ്റുമതിക്കായി കൊണ്ടുപോയ ഏലക്കാക്ക് കയറ്റുമതി നിഷേധിച്ചതോടെ അത് പൊതുവിപണിയില്‍ തിരിച്ചെത്തിയെന്നാണ് വിവരം.…
ഞാനൊന്നുറങ്ങിയെഴുനേറ്റിടട്ടെ…. Binu R
പ്രപഞ്ചമേ,നിന്നിലോരണുവായി ഞാൻപുനർജനിച്ചിരിക്കുന്നു…ആത്മാർത്ഥത നഷ്ടപ്പെടാതെയെങ്കിലുംആത്മാവുനഷ്ടപ്പെടാതെയെങ്കിലുംകലിയുഗത്തിലെ ക്രൂരതക്കിടയിലൊരുഋഷിവര്യനായി വളർന്നീടട്ടെ..പിന്നെ,ഞാൻ നിന്റെനാശങ്ങളൊരുക്കുന്ന ക്രൂരതയിൽസ്വയം നാശമറിയാത്ത മനുഷ്യനിൽനിറഞ്ഞ ആയുധങ്ങളുടെതടവറയിൽനിന്നുംഎന്നേക്കുമായി രക്ഷിച്ചീടാംകാരുണ്യമില്ലാത്ത മനസ്സിനെകാരുണ്യവാനാക്കീടാംദീർഘായുസൊത്തു നിന്നെചവിട്ടിമെതിക്കുന്നവന്അല്പയൂസ്സുനൽകീടാം….,ഞാനൊന്നുറങ്ങിയെഴുന്നേറ്റിടട്ടെ.പിന്നെ,ധർമ്മവും നീതിയും ന്യായവുംമറന്ന് യുദ്ധത്തെ ധ്യാനിച്ചിരിക്കുംമനുഷ്യന്ബോധവും സൽക്കർമവീര്യവുംനൽകീടാം…..പ്രപഞ്ചമേ,ഭയാധിക്ക്യം കൊണ്ട് കണ്ണുമടച്ചുതുള്ളിവിറക്കും നിനക്ക് ഞാൻസന്തോഷവും ആത്മവീര്യവുംപകർന്നീടാം, എന്നേക്കുമായികണ്ണടക്കാനൊരുങ്ങുംസ്വസ്ഥിതിമൂർത്തിയാംഅനന്തനോടു നീ ഒരല്പനേരവും കൂടിക്ഷമിക്കുവാൻ യാചിക്കൂഞാനൊന്നുറങ്ങിയെഴുന്നേറ്റിടട്ടെ…..ഈ കറുത്തിരുണ്ടമേഘപാളിക്കിടയിലൂടെഒളിഞ്ഞുനോക്കുംതാരങ്ങളെ നോക്കിഞാനീതിണ്ണയിലൊന്നുകിടന്നീടട്ടെ,…
ഹിന്ദു ക്ഷേത്രത്തിലെ മൂർത്തികൾക്കൊപ്പം കുഞ്ഞാലി മരക്കാർ ആരാധിക്കപ്പെടുമ്പോൾ ….Mansoor Nina
ഇന്ത്യൻ നേവിയുടെ ആദ്യത്തെ ചീഫ് അഡ്മിറൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതിസാഹസികനായ കുഞ്ഞാലി മരക്കാരെ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം … തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കൊറൊമാണ്ടൽ തീരത്ത് മാധവ കുറിച്ചി എന്ന കൊച്ചുഗ്രാമത്തിലെ ഒരു കുടുംബ ക്ഷേത്രത്തിലാണ് നമ്മെ വിസ്മയിപ്പിക്കുന്ന ഈ കാഴ്ച…