കണ്ണീരുണ്ണി …. Bindhu Vijayan
കണ്ടുഞാൻ ദേവാലയങ്കണത്തിൽഅശരണയായോരമ്മയിരിക്കുന്നു.ഭക്തജനം നൽകും ഭിക്ഷകൊണ്ടുംപൂജാരി നീട്ടും പടച്ചോറ് കൊണ്ടുംഒട്ടിയ വയറിൻ വിശപ്പകറ്റീടുവാൻകഷ്ട്ടപ്പെടുന്നോരീ വൃദ്ധ മാതാവിനെ.കണ്ണീരുണങ്ങി വറ്റിവരണ്ടുകുഴിഞ്ഞ മിഴികളിലിനിയുംഅസ്‌തമിക്കാത്ത പ്രതീക്ഷയുടെമങ്ങിയ വെട്ടം എനിക്ക് കാണാം.നീര് കെട്ടി വ്രണപ്പെട്ട പാദങ്ങളിൽനിന്നുംഈച്ചയാട്ടുന്ന വിറയാർന്ന കൈകളിൽഉണ്ണിയെ പോറ്റിയ, താലോലമാട്ടിയസ്നേഹത്തഴമ്പുണ്ട്.തിരയുന്നു ഓരോ മുഖങ്ങളിലുംദീനതയോടെയാ വൃദ്ധമാതാപൊന്മകനെ തേടി അലയുന്നു കണ്ണുകൾനൈരാശ്യമോടെയടച്ചിടുന്നു.ആറ്റുനോറ്റുണ്ടായൊരുണ്ണിയെഏൽപ്പിച്ചുമൃതിയെ…
ഹോമിയോയെ കൊല്ലരുതേ, ഒരപേക്ഷ….. Rajasekharan Gopalakrishnan
ഇന്ന് ചികിത്സാരംഗത്ത് ഒന്നാമൻ അലോപ്പതി (ഇംഗ്ലീഷ് മരുന്ന്)യാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല.രോഗനിർണ്ണയത്തിനും, രോഗശമനത്തിനും സഹായകമായ അനവധി സാങ്കേതിക വിദ്യയും, നവീന ഔഷധങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ആധുനിക ചികിത്സാ സമ്പ്രദായം.എന്നാൽ അലോപ്പതിക്ക് ഇന്നുള്ള പ്രഭവമാ-ർജ്ജിച്ച് ആഗോള ചികിത്സാരംഗത്ത് നിറഞ്ഞാടുന്നതിനു മുൻപ്, മനുഷ്യൻ്റെ…
നേർസാക്ഷ്യം …. Kt Saithalavi Vilayur
കറിക്ക് രുചിയേകിയകറിവേപ്പിലകൂട്ടാൻ്റെ മാറിൽ നി-ന്നടർത്തപ്പെട്ട്തെരുവിലനാഥമാക്കപ്പെടുന്നു..പ്രഭാതത്തിലെന്നുംപ്രതിഫലേഛയില്ലാതെകൂകിയുണർത്തുംപൂവൻ കോഴിഉണർത്തപ്പെട്ടവൻ്റെവിശപ്പിനിരയാകുന്നു..തണലേകിയ മരങ്ങൾകൈകാലുകൾ ഛേദിക്കപ്പെട്ട്തണലനുഭവിച്ചവൻ്റടുപ്പിൽകിടന്നു വെന്തു മരിക്കുന്നു..അന്നമേകുന്ന കൈകൾ –ക്കാഞ്ഞു കൊത്തുന്നമൂർഖനുകൾഎല്ലായിടത്തുംഒളിഞ്ഞിരിപ്പുണ്ട്..നന്മ ചെയ്യുന്നവർനിർദയം വലിച്ചെറിയപ്പെട്ടുന്നു..ഉണർത്തുന്നവ-രില്ലാതാക്കപ്പെടുന്നു..സഹായിച്ചവൻനിസ്സഹായനാവുന്നു..ആസുര കാലത്തിൻനേർ സാക്ഷ്യങ്ങൾ.. സെയ്തലവി വിളയൂർ
സുമതിക്കുട്ടിയമ്മ നിര്യതയായി…Sreekumarbabu Unnithan
കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ അരുൺ രഘുവിന്റെ മാതാവും, പരേതനായ റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ . ജി . രഘുനാഥപിള്ളയുടെ സഹധർമ്മിണി എം. സുമതിക്കുട്ടിയമ്മ (83 )…
ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിതല ചർച്ചയിൽ അഞ്ച് കാര്യങ്ങളിൽ ധാരണ.
അതിർത്തിയിലെ സംഘർഷസ്ഥിതി അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയുമായും തമ്മിൽ നടന്ന കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടുനിന്നു. ഇരു വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഞ്ച് കാര്യങ്ങളിൽ…
വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ക്കപ്പെട്ട ദിവസം.
19 വർഷം മുമ്പൊരു സെപ്റ്റംബർ 11 -ന് അമേരിക്കയുടെ കിഴക്കൻ തീരത്തിന്റെ പ്രഭാത ശാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഭീകരാക്രമണമുണ്ടായി. ജെറ്റുവിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്‌ദ ഭീകരർ അവയെ അമേരിക്കയിൽ പലയിടത്തായി കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റി. രണ്ടു വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ്…
ലിഫ്ക്സ് ക്ലീൻ സ്മാർട്ട് ലൈറ്റ് ബൾബിന് അതിന്റെ പ്രകാശം ഉപയോഗിച്ച് ഉപരിതലങ്ങളെ ശുദ്ധീകരിക്കാൻ കഴിയും …. ജോർജ് കക്കാട്ട്
ശുചിത്വം ഉള്ള ഒരു ലോകത്ത്, നിങ്ങൾ സങ്കൽപ്പിക്കുക. നിങ്ങളുടെ ലൈറ്റുകൾ നിങ്ങൾക്കായി ഇത് ചെയ്തുവെന്ന് സങ്കൽപ്പിക്കുക. പൂർണ്ണമായും പ്രവർത്തനക്ഷമമായ വൈറ്റ് ആൻഡ് കളർ സ്മാർട്ട് ലൈറ്റ് ലിഫ്ക്സ് ക്ലീൻ ഉപയോഗിച്ചു കൊണ്ട് ഇത് യാഥാർത്ഥ്യമാക്കാൻ ലിഫ്ക്സ് ഉദ്ദേശിക്കുന്നു, ഇത് ഉപരിതലത്തെയും ചുറ്റുമുള്ള…
ദാഹജലം ——– Swapna Anil
കാലമേറെയായ് കിടക്കുന്നു ശരശയ്യയിൽ.മരണം വാതിക്കലെത്തിനിൽക്കുമ്പോൾഓർത്തുപോയെൻ മകനേഒരുനോക്കുകാണ്മതിനായെൻമനം കൊതിച്ചുപോയി.നിൻ പദനിസ്വനം കേൾക്കുവാൻകാതോർത്തുകിടക്കവേദിക്കായദിക്കെല്ലാമെൻന്നരുമക്കിടാവിനേഈറനണിഞ്ഞ മിഴികളോടെ തിരയുന്നുമോഹങ്ങളും മോഹഭംഗങ്ങളും ഒഴികിടുന്നുനീർച്ചാലുകളായ് കൺകോണുകളിൽസമയരഥങ്ങൾ പായുന്ന നിമിഷങ്ങളിൽസായൂജ്യമണയുവാൻ നേരമായ് മകനേദാഹനീരിനായ് കേഴുന്നു ഞാൻഒരുതുള്ളിയെൻ നാവിൽ നീയിറ്റിച്ചീടുക.സ്വപ്നങ്ങളും ജീവിതഭാണ്ഡവുംഇറക്കിവച്ചുകൊണ്ടിനിഏകയായ് ഞാൻ യാത്രചൊല്ലിടട്ടെ. (സ്വപ്ന അനിൽ )
“ഞാന്‍ പോണു ” …. റോയി ആൾട്ടൻ
സുബ്രമണ്യം മാമന്‍റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവന്‍ കണ്ണന്‍ .. ഞങ്ങള്‍ കണ്ണേട്ടന്‍ എന്ന് വിളിക്കുന്ന കണ്ണന്‍ സുബ്രമണ്യം. സുബ്രമണ്യം മാമന് ധനലക്ഷ്മി ബാങ്കില്‍ ആയിരുന്നു ഉദ്യോഗം. അപ്പച്ചന്റെ അടുത്ത കൂട്ടുകാരന്‍ . കുറച്ചു ജ്യോതിഷം ഒക്കെ അറിയാം. കഷണ്ടിത്തലയും കുടവയറും…
നീയെൻ ഹൃദയത്തിൽ …. Suresh Pangode
മഴയിൽ ഒരു കുളിരായ്ചാലിച്ചൊരോർമ്മയായ്നീയെൻ ഹൃദയത്തിൽഒരു നേരമെങ്കിലുംഒന്നു കാണുവാൻ മോഹിച്ചിരിക്കാറുണ്ട്…ഞാൻ നിന്നെ വെറുതെ മോഹിച്ചിരിക്കാറുണ്ട്.പലവട്ടം ഓർത്തു ഞാൻ സൂക്ഷിച്ചു നിൻ മുഖംഎപ്പോഴും മിഴിയിൽ തെളിയും നിൻമുഖംഓർക്കാതിരിക്കാൻ കഴിയുന്നതേയില്ലനീ ഒരു പ്രവാഹമായി ഒഴുകുന്നൂ ഓർമ്മയിൽഎന്റെ സ്മൃതിയിൽ ഒരു തരംഗമായി മാറിനിൻ നയനങ്ങൾമരീചികയായ് നീയെന്റെഹൃദയമാം കോവിലിൽമാലേയം…