കൊങ്കണി ഭാഷ സംസാരിച്ചിരുന്ന കൊച്ചിയിലെ മമ്മുക്കയും , ഹസൻ കോയയും…….Mansoor Naina
” ഇത്തിഖി വിശേഷു സൗഖ്യനവെ…..” കൊച്ചിയിലെ കൊങ്കിണികളെ പോലെ തന്നെ കൊങ്കണി ഭാഷ അനായസേന സംസാരിക്കുന്ന കൊച്ചിയിലെ രണ്ട് മുസ്ലിംകളായിരുന്നു കൊച്ചി കപ്പലണ്ടി മുക്കിൽ പലചരക്ക് കട നടത്തിയിരുന്ന ടി.എ. മുഹമ്മദ് എന്ന മമ്മുക്കയും , ഹസൻ കോയയും . ഗോവയിലെ…
അമ്പാടി ക്കണ്ണാ! …. Madhavi Bhaskaran
അമ്മവിളിക്കുമ്പോഴോടിയെത്തീടണേകണ്ണാ പൊന്നുണ്ണിക്കണ്ണാഅമ്മ തൻ കൈ പിടിച്ചുണ്ണി നീ നിൽക്കവേ പൊന്നുമ്മ നൽകിടാം കണ്ണാ!സന്തോഷപ്പാൽക്കടലെന്നും കടയുവാൻനീ തുണച്ചീടണം കണ്ണാസ്നേഹ വാൽസല്യങ്ങളാവോളമെന്നുമീ യമ്മയെൻ കണ്ണനു നൽകാം.നിത്യവും ഞാനേകും തൂവെണ്ണയാം ഭക്തി കൈനിറച്ചുണ്ണണം കണ്ണാമഴയത്തും വെയിലത്തും കുടയായി, തണലായികൂടെ നീയെത്തണം കണ്ണാ !നീ തന്നെയമ്മ തൻ…
വടിവേല്‍ ബാലാജി അന്തരിച്ചു.
തമിഴ് ഹാസ്യ നടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. ഒട്ടേറെ സിനിമകളില്‍ വേഷമിട്ട വടിവേല്‍ ബാലാജിയുടെ ടെലിവിഷന്‍ ഷോകളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. നടന്‍ വടിവേലുവിനെ ഏറ്റവും നന്നായി അനുകരിക്കുന്നതാണ് വടിവേല്‍…
ഷൂ വർക്കർ …. Vipin
നഗരോപാന്തപാതയിൽമുഷിഞ്ഞൊരു കീറക്കുടപോലെപാദുകവനഗർഭത്തിൽപടർന്ന മരത്തണലിൽചലമൊലിച്ച വ്രണിതപാദത്തോടെഅയാൾ സ്വയമൊരു ചക്രവർത്തിയായി.മുന്നിൽ കുമിഞ്ഞ പാദരക്ഷകൾക്ക്,തുന്നിയ ചെരിപ്പുഗന്ധമെന്നോർത്ത്തണൽ വിരിച്ച മരം ഓക്കാനപ്പെട്ടു.ചെരിപ്പുകൾ നീർത്തിയ ഗന്ധലോകത്ത്അയാളൊരു മഹാമൂക്കനായി.ഓരോ ചെരിപ്പിനുംഓരോ ഗന്ധമാണ്.ഓരോ ചെരിപ്പും കടന്നത്ഒരായിരം വഴികളാണ്.പൊടി പിടിച്ച ചെരിപ്പുകളിൽവ്രണജലംകൊണ്ടയാൾ നൂല് നൂറ്റു.ഓരോ ചെരിപ്പിലുംഓരോ കാലിലുമങ്ങനെചെരുപ്പുകുത്തിയുടെ ഗന്ധം നിറഞ്ഞു.ചെരുപ്പുകൾ പെരുകികാലുകൾ പെരുകിചെരുപ്പുഗന്ധികൾ…
മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനി അമൃത മോഹന്‍ (31) ആണ് നജ്‌റാനില്‍ മരിച്ചത്.ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. കോവിഡ് ബാധിച്ച് ശറൂറ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമൃതയെ കഴിഞ്ഞദിവസം നജ്റാന്‍ കിങ് ഖാലിദ്…
പ്രേമരൂപാ…… Lisha Jayalal
കണികണ്ടുണരണംഎന്നുമെൻ കണ്ണാ നിൻപുഞ്ചിരിതൂകുന്നപൂവദനം…..നീലിച്ച ദേഹത്തിൽമഞ്ഞത്തുകിൽ ചുറ്റിമുരളികയൂതുന്നപ്രേമരൂപാ…നർത്തനം ചെയ്യുന്നുനിത്യവും നീയെന്റെഹൃത്തിലായ് കണ്ണാഗോപബാലാ ……കേശവാകുഞ്ഞോടക്കുഴലൂതിഞാനെന്നരാധയെ തെല്ലൊന്നുചേർത്തുനിർത്തൂ…കണ്ണാ നിൻ മുരളിയിൽചുംബിച്ചുനിൽക്കുന്നഗാനമായ് മാറുവാൻഞാൻ കൊതിപ്പൂ ….നിൻ മുടിക്കെട്ടിലെപീലിക്കതിർപോലെനിന്നോട് ചേരുവാൻകാത്തിരിപ്പൂ….കണ്ണീരാൽ നേദിച്ചപ്രാർത്ഥനയല്ലാതെമറ്റൊന്നുമില്ലെന്റെകയ്യിൽ കണ്ണാ ….ഞാനെന്റെ നൊമ്പരംമഞ്ഞമന്ദാരമായ്നിൻകാൽക്കൽവയ്ക്കട്ടെ മേഘരൂപാ…കാത്തിരിപ്പാണ് ഞാൻകാർമുകിൽവർണ്ണാ നിൻകാലൊച്ച കേൾക്കുവാൻമാത്രമായി ….മാധവാ മാനസരൂപാമനോഹരാരാധയാമെന്നിലേക്ക്ഓടിയെത്തൂ….Lisha Jayalal 💙
പുണ്യാളൻ സ്റ്റോഴ്സ് …. Rinku Mary Femin
ചേട്ടാ ഒരു കുപ്പി ബ്രാ…എന്താ മോനെഅല്ല ഈ വിളക്ക് ഒക്കെ വൃത്തിയാക്കുന്ന.. ‘അമ്മയ്ക്കു ആണെങ്കിൽ അതില്ലെങ്കിൽ ഭയങ്കര സങ്കടാ..ഓ ബ്രാസം , അതിനാണോ നീ ഈ,…. ഡാ ഭ്രാസത്തിനേക്കാൾ ഒരു സൂപ്പർ സാധനം ഇറങ്ങിയിട്ടുണ്ട്, വില ഇത്തിരി കൂടുതൽ ആണെങ്കിലും വിളക്ക്…
നിൻരൂപം കണ്ണാ….. ശ്രീരേഖ എസ്
ഉരുകുന്നമാനസത്തേങ്ങലിനപ്പുറംവിടരുന്നകദനപൂവിതളിലായ്തെളിയുന്നുണ്ടെപ്പോഴുംനിൻരൂപം കണ്ണാ…കര്‍പ്പൂരധൂമങ്ങള്‍കണ്ണുകൾ ചുംബിയ്‌ക്കെനിറയുന്ന മിഴികളാൽകാണുന്നു ഞാനെപ്പോഴുംനിൻ മോഹനരൂപം കണ്ണാ…വിളിക്കാതെയെത്തുന്നഅഴലിൻ നടുവിലായ്വിളിപ്പാടകലെനീയുണ്ടെന്നറിയുമ്പോൾഞാൻ നീട്ടി വിളിപ്പൂ ….നിൻ നാമം കൃഷ്ണാ..പാണികള്‍ കൂപ്പിഞാൻ തൊഴുതു നിൽക്കെ ,പാഴ്ചിന്തകള്‍ഉള്ളില്‍ നിറയാതെകാക്കണേ…എന്നെ നീയെന്നെന്നും കണ്ണാ..
തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ? …. Rajasekharan Gopalakrishnan
തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ?വർഷം നീളെ, പല ഭാഗങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന‘തെരഞ്ഞെടുപ്പ് ഉത്സവത്തിൻ്റെ ‘ നാടാണ് ജനാധിപത്യ ഭാരതം.ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾപരമപ്രധാനമാണങ്കിലും, അഴിമതി -യുടെയും, ധൂർത്തിൻ്റെയും, അക്രമത്തി -ൻ്റെയും പര്യായം കൂടിയാണത്, ഇന്ത്യയിൽ !തെ.കമ്മീഷണറായിരുന്ന ശ്രീ.ശേഷൻ,‘തെരഞ്ഞെടുപ്പ് അഭ്യാസങ്ങൾ ‘മാന്യതയുള്ളതാക്കിത്തീർക്കാൻ നടപ്പിലാക്കിയ ശക്തമായ പരിഷ്കാരങ്ങൾ…
ശ്രീകൃഷ്ണൻ …. Pattom Sreedevi Nair
കാർമുകിൽ വർണ്ണന്റെ ലീലകളോരോന്നുംഎകാന്തമാ യിരുന്നോർത്തെടുത്തു …കായാമ്പുവർണ്ണന്റെ തോഴിയായി മനംഉണ്ണിക്കണ്ണന്റെ മാത്രം സ്വന്തമായി ….വെണ്ണകട്ടുണ്ണുന്ന ഉണ്ണിക്കണ്ണന്റെരംഗങ്ങളെല്ലാംമനസ്സിൽ തെളിഞ്ഞു നിന്നുഗോപികമാരുടെ മാനസം തന്നിലെചോരനായ് മാറിയ കണ്ണനവൻ …..ഉണ്ണിക്കൃഷ്ണനവൻ ….കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ കൃഷ്ണാകൃഷ്ണ ഗോവിന്ദ നാരായണാ ഹരേആയിരം വട്ടം മനസ്സില് ജപിച്ചു ഞാൻ….മനം…