യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം:സർക്കാർ ചർച്ച നടത്തും.
യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ വീണ്ടും സമവായ നീക്കവുമായി സർക്കാർ. ഈ മാസം പത്തിന് ഇരുവിഭാഗവുമായി സർക്കാർ ചർച്ച നടത്തും. സർക്കാർ നീക്കവുമായി സഹകരിക്കുമെന്ന് ഇരു വിഭാഗവും പ്രതികരിച്ചു. ഇരു സഭകളുമായുള്ള തർക്കം ക്രമസമാധാന പ്രശ്നത്തിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഈ മാസം…
തുമ്പയോട്………. എൻ.കെ അജിത്ത് ആനാരി
താരകൾത്തെല്ലുകൾതാഴത്തു പൂത്തപോൽതാരുംവഹിച്ചിങ്ങു നില്ക്കുന്നൊരൗഷധിജീവിതനൈർമ്മല്ല്യ തത്ത്വത്തിനുത്തമദൃഷ്ടാന്തമാണു നീ ഞങ്ങൾക്കെന്നുംഒത്തിരി പച്ചിലച്ചാർത്തുകൾക്കുള്ളിലായ്വട്ടത്തിലുള്ള ദലപുടംതന്നിലായികുത്തി നീ നിർത്തുന്നു ശ്വേതവർണ്ണങ്ങളെതൊട്ടടുത്തെത്തവേ ഗന്ധവും നല്കുന്നുശ്വേതഹരിതസമ്മിശ്രത കണ്ണിനാ-യാനന്ദമേകുന്നവാച്യം നിനയ്ക്കുകിൽതാരാപഥങ്ങൾക്കു മധ്യത്തിലാണെന്നഭാവനനല്കുന്നു തുമ്പ നീ ഞങ്ങൾക്ക്ചാരുതയാർന്ന നിൻ സാന്നിധ്യമില്ലാത്തഭൂവിത് സത്യത്തിൽ സങ്കടം തന്നിടുംനിന്നെ പ്രണയിച്ചു ചുറ്റും വലംവച്ചുസത്യത്തിൽ വണ്ടുകൾ സന്തുഷ്ടി നേടുന്നു!അല്പം…
സൗദിയിലേക്ക് വരുന്നവർക്ക് ഏഴ് നിബന്ധനകളുമായി.
വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് അറിയിച്ചു. സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷ പൂരിപ്പിച്ചു വിമാനത്താവളത്തിൽ നൽകണം. ആരോഗ്യമന്ത്രാലയത്തിന്റെ തഥമൻ, തവക്കൽനാ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളും ഡൗൺലോഡ്…
മെസ്സി ബാഴ്‌സ വിടരുത്….റാമോസ്
ഏറ്റവും മികച്ച താരമാണ് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ വന്‍ പരാജയത്തിന് ശേഷം താരം ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ സിറ്റിയുമായുള്ള കരാറിന് താരം സമ്മതം മൂളുകയും ചെയ്തിരുന്നു. ഇതോടെ…
സുലോചന ….. Sunu Vijayan
ഡോക്ടർ സുലോചനക്കു ഇപ്പോൾ എങ്ങനെയുണ്ട്… അപകട നിലയിൽ നേരിയ മാറ്റം വന്നിട്ടുണ്ട് എന്നു മാത്രം.. ഒന്നും പറയാറായിട്ടില്ല… ഇപ്പോൾ മയക്കത്തിലാണ്. പ്രാർത്ഥിക്കാം ഒക്കെ ശരിയാകും.. ഡോക്ടർ ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും ശ്രീധരന് സമാധാനം തോന്നിയില്ല.. തന്റെ നിഴലായി നാല്പതു വർഷം കൂടെനിന്ന…
ആത്മഗതം …. Ajikumar Rpillai
എന്റെ സ്വപ്‌നങ്ങൾ കത്തിനിൽക്കുന്നുകറുത്ത ആകാശത്തിന്റെ നടുക്കായിആ ഒറ്റനക്ഷത്രമായി വിരൽകൊരുത്തൊരുവിതുമ്പിയ സ്മൃതിയിണക്കുരുവികളായി!വെന്തൊഴുകും ചിന്തകളൂറിത്തികട്ടിയവരിഞ്ഞു കെട്ടിയ സിരകളിൽഒഴുകിത്തിളച്ചുകുതിച്ചു പാഞ്ഞൊഴുകുന്നുപ്രതീക്ഷ വറ്റിയ പ്രാണനും!കുറുകിപ്പറക്കുന്നു ഇടനെഞ്ചിന്റെഇടുങ്ങിയ ഊഷരഭൂമിക്കു മീതെഒരു മിടിപ്പുപോലെ ഹൃദയം നുറുക്കിവച്ചുനീട്ടിയ തീവ്രവികാരവിചാരവും!ഒട്ടു നേരം ചിരിച്ചുവെങ്കിലതറ്റ-കന്നുപറന്നടുക്കുവതഴൽ കരുത്തകൂരമ്പുകൾനനച്ചു നട്ടു വളർന്നതൊക്കെയുംപഴുത്തമണൽമഴയെടുത്തു പോയ്!വറ്റിവരണ്ടയെൻ നെറ്റിയിൽ ,നിന്നിൽനിന്നുമിറ്റുവീണ നീർതുള്ളിയിൽഞാനൊട്ടു…
നിഷ.പി.എസ് എന്ന കവിയത്രി …. Joy Palakkamoola
കാഴ്ചയില്ലാത്ത ലോകത്ത് കവിതയിലൂടെ തന്റെ ഉൾക്കാഴ്ചകളെ പകർത്തുന്ന നിഷ.പി.എസ് എന്ന കവിയത്രിയെപ്പറ്റി ഏതാനും വാക്കുകൾ പറയാതെ വയ്യ.തലച്ചോറിലെ ട്യൂമർ കവർന്നെടുന്ന കാഴ്ചയെ അതിജീവിച്ചു കൊണ്ട് ഏഴ് പുസ്തകങ്ങൾ അവർ എഴുതി .വയനാട് ജില്ലയിലെ കാര്യമ്പാടി സ്വദേശിനി നിഷയുടെ പുസ്തകങ്ങളിൽ അഞ്ച് പുസതകവും…
നിലവിളികളുടെ തിരുവോണപ്പൂക്കളം. ….. Ashokan Puthur
തെരുവിൽഅവർ വെട്ടേറ്റു പിടയുമ്പോൾഅവരുടെ കുട്ടികളുടെ അമ്മഎന്തെടുക്കയാവാം……..അച്ഛനെന്നു ചൊല്ലിത്തുടങ്ങുന്നപുന്നാരപ്പൂങ്കുരുന്ന്ആരെ കാത്തിരിക്കയാവാം…..അവരുടെ ചങ്ങാതിമാർതെരുവിലോമോർച്ചറിയിലോഅവരുടെ ജഡങ്ങക്ക്കാവൽ നിൽക്കയാവാംമരിച്ചവരുടെഅച്ഛനും അമ്മയുംപെങ്ങളുംഒരു കോടിമുണ്ടോ ചിരിയോചേർത്തു പിടിക്കലോകൊതിക്കയാവാം……ചിലർഅവർ കമ്യൂണിസ്റ്റ് ആയതുകൊണ്ട്സുഹൃത്തുക്കളുമൊത്ത്ആഘോഷിക്കയാവാം….സഖാക്കളെനിങ്ങൾ വെള്ള പുതച്ചു കിടക്കുന്നമരണത്തിരുവോണത്തിന്ഞങ്ങൾ ചെമ്പതാകയുടെകോടി പുതപ്പിക്കുന്നു…….ഇന്ന് ഞങ്ങളുണ്ണുന്ന ഓരോ വറ്റിലുംനിങ്ങളുടെ നിലവിളിയായിരിക്കും.
2021ലേക്ക് കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ട.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ്‌ഘടന നേരിടുന്ന വെല്ലുവിളി കണക്കിലെടുത്ത് മന്ത്രാലയങ്ങളൊടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉള്‍പ്പടെയുളളവയുടെ അച്ചടി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. ഇവയുടെ അച്ചടി നിർത്തി ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനായി പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് സർക്കാർ നിർദേശം. അനാവശ്യചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായാണ്…
മലയാളിക്ക് ദാരുണാന്ത്യം
വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിൽ ശർഖിയ ഗവര്‍ണറേറ്റിലെ വാദിതൈനിലുണ്ടായ അപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സുനിൽ കുമാർ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചു.…