ഇന്ത്യയുടെ പ്രതിരോധത്തില്‍ ചൈനയ്ക്ക് ഭയം.

ചൈനീസ് നിരീക്ഷണ ക്യാമറകളെ വെട്ടിച്ച് പാങ്‌ഗോങ് സോയുടെ തെക്കന്‍കരയിലെ കുന്നുകളില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതില്‍ ഞെട്ടി ചൈനയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും. തിങ്കളാഴ്ച പാങ്ഗോങ് സോയുടെ തെക്കന്‍ മേഖലയിലെ കുന്നുകള്‍ കീഴടക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞതോടെയാണ് അവര്‍ പ്രകോപിതരായത്. ഓഗസ്റ്റ് 29-30…

ആർപ്പോ ഈറോ ഈറോ …… Binu R

ഉത്രാടപ്പൂനിലാവിൽ വന്നൂ തൃക്കാക്കരയപ്പൻഓണം കൊള്ളുന്ന വീടുകളിൽ !ആനകേറാമേട്ടിലും ആടുകേറാമേട്ടിലുംകേൾക്കാമിന്നും പൂവേപൊലിപൂവേ നാദം !ആർപ്പോ ഈറോ ഈറോ ഈറോ !ഓണം പൊന്നോണം തിരുവോണം !!അത്തം പത്തും കടന്നുവന്നൂമലയാളികളുടെ മനസ്സിലും മുറ്റത്തും,കൊറോണാ മഹാമാരിക്കാലമെങ്കിലും,തിന്തകതോം തിന്തകതോം തുടികൊട്ടുന്നൂആർപ്പോ ഈറോ ഈറോ ഈറോ !ഓണം തിരുവോണം പൊന്നോണം..…

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ ….Fr.Johnson Punchakonam

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച സന്ധ്യ മുതല്‍ സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വരെ ഭക്തിയാദരപൂര്‍വ്വംനടത്തുന്നു. വിവിധ ദിവസങ്ങളിൽ വൈദിക ശ്രേഷ്ഠർ വചനശുശ്രൂഷകള്‍ക്കും വിശുദ്ധ കുർബാനക്കും നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍…

ട്വന്റി ട്വന്റി ഓണം …. Swapna Anil

ഓണാവന്നോണംവന്നോണം വന്നേപാറിനടക്കുവാൻ ഓണം വന്നേപൂക്കളിറുക്കുവാൻ പോയിടേണ്ടേപൂവട്ടിയെല്ലാം ഒരുക്കിടേണ്ടേതൊടിയിലെ പൂക്കളും ദൂരേക്കളഞ്ഞേവിഷത്തിൻ പൂക്കളും വാങ്ങിടേണംവർണ്ണങ്ങൾ പലവിധമേറെയുണ്ടെങ്കിലുംഗന്ധവും– മൊട്ടുമില്ലാതായേകൊറോണ എന്നൊരു വ്യാധിയുംവന്നേമാസ്കിട്ടു നടക്കുവാൻ നേരമായേപൊങ്ങച്ചപാർട്ടികളെല്ലാംനിലച്ചേവീട്ടിലെല്ലാരും ഒത്തുകൂടുമ്പോൾഘോഷമില്ലാത്തൊരു ഓണവും വന്നേ.ഓൺലൈൻയെന്നൊരു ഓണവും വന്നേ. (സ്വപ്ന അനിൽ)

മുൻ രാഷ്പ്രതി പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ ഫൊക്കാന അനുശോചിച്ചു. …. sreekumarbabu unnithan

ന്യൂയോർക്ക്: ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനാകാത്ത വ്യക്തിത്വവും ഭരണരംഗത്തെ പ്രായോഗിക പ്രതിഭയുമായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ദേഹവിയോഗത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ . ബി.നായർ അനുശോചനമറിയിച്ചു. പ്രണബ് കുമാർ മുഖർജിയെ പോലെ എല്ലാവരുടെയും സ്നേഹവും ആദരവും…

ഒരു വട്ടം കൂടി …. രാജേഷ് മനപ്പിള്ളിൽ

മരണം വിരുന്നിനെത്താത്തൊരു വീടില്ലനിലവിളിയ്ക്കാത്തൊരു മനസ്സുമില്ലകൂട്ടിനുണ്ടേവർക്കും ദു:ഖങ്ങൾകെട്ടികിടപ്പുണ്ട് മനസ്സിൽ വ്യാധികൾജീവിതമൊരു യാത്രയായിടുമ്പോൾവന്നു പോയിടുമതിൽ ദുരിതങ്ങൾഒന്നിനുപിറകെയൊന്നൊന്നായ്തടസ്സങ്ങൾ പല പല വിഷമതകൾഅതിജീവിച്ചിടുന്നു നാമെല്ലാത്തിനേയുംമറവിയിലാക്കി യാത്ര തുടരുന്നുഒന്നും സംഭവിച്ചിടാത്ത മട്ടിൽനല്ലദിനങ്ങളോട് കൂട്ടുകൂടീടുന്നുമാരി വന്നാലുമത് മഹാവ്യാധിയായാലുംഅതിനൊപ്പം നമ്മൾ ജീവിച്ചിടുന്നുആഘോഷങ്ങളെയും വിരുന്നൂട്ടിദുരിതങ്ങളെ കാണാമറയത്താക്കീടുന്നുകാണാം വിറ്റു ഓണമുണ്ണുന്നൊരീ നാട്ടിൽദുരിതങ്ങളെല്ലാം മറന്നീടുവാൻവന്നെത്തുന്നു മറ്റൊരു…

ഓണദിനത്തിലാശംസകളേവർക്കും …… ശ്രീരേഖ എസ്

പൊന്നിൽ കുളിച്ചൊരു ചിങ്ങം വന്നിട്ടുംകാർമേഘക്കൂട്ടിലോ മലയാളിമനസ്സ്ജോലിയും കൂലിയുമില്ലാതെയെങ്ങനെപോന്നോണം നല്ലോണമായി മാറും..പൂവിളിക്കൊപ്പം പൂക്കൂട നിറയാൻപലവർണ്ണ പൂക്കൾ തൊടിയിലുണ്ടേ..കുഞ്ഞിളം തെന്നലിനൊത്തു ചാഞ്ചാടിതുമ്പയും മുക്കുറ്റിയും കൂടെയുണ്ടേ..ആരോടും പരിഭവമില്ലാതെ നിന്നൊരാചെമ്പരത്തിയുമെത്തി പൂക്കളത്തിൽഉത്സവലഹരിയാൽ പത്തുദിനങ്ങളിൽഒരുമയോടങ്ങൊത്തുകൂടിയെല്ലാവരും..ഓടിക്കളിക്കുന്ന ചെമ്പഴുക്കയും പിന്നെ,ആടി തിമിർക്കുന്ന തുമ്പിതുള്ളൽനഷ്ടസ്വപ്‌നങ്ങളെ താലോലിച്ചങ്ങനെഊഞ്ഞാല് കെട്ടിയെന്നോർമ്മകളാൽ.കഷ്ടനഷ്ടങ്ങളേറെയാണെങ്കിലും,തൂശിനില സദ്യയൊരുക്കിയില്ലെങ്കിലുംപൈതൃകമോതുമൊരു നല്ലകാലത്തിന്റെഓർമ്മയായ്, നേരുന്നു,ഓണദിനത്തിലാശംസകളേവർക്കും…

ഓണത്തെ വരവേൽക്കാൻ വിളിക്കുന്ന കൂട്ടുകാരി…. Sathi Sudhakaran

ഓണം വന്നോണം വന്നോണം വന്നേ…നീയറിഞ്ഞില്ലേടിചിരുതപ്പെണ്ണേപുത്തരിയുണ്ണുവാൻകിട്ടാഞ്ഞിട്ടോ?എന്തിത്ര സങ്കടം വന്നു കൂടാൻഅച്ഛൻ മലയിൽ , നിന്നും വന്നതില്ലേ…ഓണമുണ്ണാനായ് ഒന്നുംതന്നതില്ലേ?കുട്ടികൾ ആർപ്പും വിളികളുമായ് എല്ലാടവം ഓടി നടന്നിടുന്നു…മാവേലി മന്നനെ എതിരേൽക്കാനായ്,നീയും വരുന്നില്ലേ ചിരുതപ്പെണ്ണേ.മാവേലിമന്നനെ കണ്ടിടേണ്ടേ…പാടത്തെ പൂക്കൾ പറിച്ചിടേണ്ടേഊഞ്ഞാലിലാടേണംപാടിടേണം.ഓണക്കളികൾ കളിച്ചിടേണം.പുള്ളോർക്കുടവുമായ്പുള്ളുവന്മാർവീടുകൾതോറും ,പാടി നടന്നിടുന്നു.പറയൻ തുള്ളൽ നീ, കണ്ടിട്ടുണ്ടോഓലക്കുടയിൽ.,…

പൊന്നോണംനാട്ടിലായ് …. Rajesh Chirakkal

എത്തിയല്ലോ വന്നെത്തിയല്ലോ …മാവേലി നാട്ടിലായ്,മന്ദമാരുതൻ തമ്പുരു മീട്ടുന്നു …കള്ളം ചതിവും ,ഇല്ലാത്തൊരു നാട്…അത്നമ്മുടെ മാവേലി നാടത്രേ,,,നല്ല നേതാക്കളെ,അംഗീകരിക്കുവാൻ ,,ഞങ്ങൾ മലയാളികൾമുമ്പിലായ്… എന്നുംപോയ്കഴിഞ്ഞുപോയ്,നൂറ്റാണ്ടുകൾ ഇന്നും,ഹൃദയത്തിനുള്ളിലായ്,മാവേലി മുത്തച്ഛൻ .വന്നെത്തിയല്ലോ ..മാവേലി നാട്ടിലായ് ,പൂവിളികൾ മുഴങ്ങുന്നു.നാടെങ്ങും ആറപ്പുവേ,….പൂവേ പൊലിപൂവേ ..ഓണം വന്നുഹാ,ദൈവത്തിൻ നാട്ടിലായ് ..പലഹാരങ്ങൾ നെയ്യപ്പം,പൂവട…

തിരുവോണം …. Shibu N T Shibu

മലയാളിക്ക് മനം നിറവാൻ ഓണം വന്നേ….ഓണത്തപ്പനേ എതിരേറ്റീടാൻ ഒരുങ്ങി നിന്നേ …..മലയാണ്‌മ പാട്ടുപാടും കിളിമകളേ നിന്റെമുത്തമതേറ്റ് കൈരളിയിന്ന് തുടുതുടുത്തേ …..പഞ്ഞ കർക്കിടകം പോയി മാനം തെളിഞ്ഞേചിങ്ങപ്പുലരി പിറന്നേ തിരുവോണം വന്നേ…..കഥയെഴുതി കവിതകളെഴുതി പിന്നേപാട്ടുകൾ പാടീ കാവ്യങ്ങളെല്ലാം നിറ നിറഞ്ഞേ ….തുഞ്ചന്റെ പാട്ടുകൾ…