എയർ ഇന്ത്യക്ക് നഷ്ടമായത് ഏറ്റവും പരിചയസമ്പന്നനായ പൈലറ്റിനെ.
എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളർന്നുണ്ടായ അപകടത്തിൽ ആദ്യം പുറത്തുവന്ന മരണവാർത്ത വിമാനത്തിന്റെ ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. അങ്ങനെ വെറുമൊരു പൈലറ്റ് ആയിരുന്നില്ല എയർ ഇന്ത്യക്ക് അദ്ദേഹം. പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ…
കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ്.
കരിപ്പൂർ വിമാനത്താവളം സുരക്ഷിതമല്ലെന്നും മഴക്കാലത്ത് ലാൻഡിങ് അനുവദിക്കരുതെന്നും വർഷങ്ങൾക്ക് മുൻപേ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രവ്യോമയാനമന്ത്രാലയം നിയോഗിച്ച സുരക്ഷാ ഉപദേശക സമിതിയിൽ അംഗമായ ക്യാപ്റ്റൻ മോഹൻ രംഗനാഥനാണ് ഒൻപതുവർഷം മുന്നറിയിപ്പ് നൽകിയത്. മംഗലാപുരം വിമാന അപകടത്തിന് പിന്നാലെ നൽകിയ ഈ മുന്നറിയിപ്പുകളൊന്നും മുഖവിലയ്ക്കെടുത്തില്ല…
ഡോ .വീ .എൻ .ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പു…. Somarajan Panicker
ഒരു പ്രകൃതി ദുരന്തത്തിൽ , വെള്ളപ്പൊക്കത്തിൽ, മലയിടിച്ചിലിൽ ഞെട്ടലും നടുക്കവും ദുഖവും ഉണ്ടാവുന്നതു വളരെ മനുഷ്യസഹജമാണു . വിവാദപരമായ കാര്യങ്ങൾ മാറ്റി വെച്ചു സർക്കാറിനും പോലീസിനും സന്നദ്ധ സംഘടനകൾക്കും ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകേണ്ടതു ഒരോ പൗരന്റേയും കടമയും ഉത്തരവാദിത്വവും…
നഷ്ടപ്പെടലുകൾ …. Madhav K. Vasudev
ഉരുൾപൊട്ടിയുയരുന്ന ഗദ്ഗദങ്ങൾ ചുറ്റുമുള്ളുരുകികലുന്നു ജീവിതങ്ങൾ കരകവിഞ്ഞൊഴുകുന്ന കണ്ണുനീരിൽ മണ്ണിൽ മറയുന്നു ജീവിതകർമ്മതീരം. അവനിയിൽ മർത്യന്റെ സ്വാർത്ഥതകൾ മലയും മരങ്ങളും വെട്ടിവീഴ്ത്തി നദികൾ മണൽവാരി ഗർത്തമാക്കി ചതിക്കുഴികളൊരുക്കി നൃത്തമാടി. കാടുകളൊക്കെ മുറിച്ചു നീക്കി നാടും നഗരവുമാക്കി മാറ്റി അവനനവനാത്മാ സുഖത്തിനായി പ്രകൃതിയെ വിവസ്ത്രയാക്കി…
നന്മനിറഞ്ഞ മനസ്സുകളേ…. ഡോക്ടർ ഷീംനാ അസീസ് എഴുതിയത്.
കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത് “ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?” എന്ന് മാത്രമാണ്.…
എൻ കിളി മകളേ…. Shyla Nelson
കിന്നാരമോതുമെൻ കിളിമകളേ ….എന്തേ വരാൻ വൈകീടുന്നു നീയിന്ന്…നിൻ രാഗമാലിക കേട്ടിടാതെ,എൻ നയനങ്ങൾ തുറക്കുവതെങ്ങിനെ ഞാൻ? നിന്നെയും ചങ്ങലക്കെട്ടിലാക്കിയോ…..ചിറകുകൾ അരിഞ്ഞുവോനിന്റെയും?അരുതുകൾക്കിടയിൽ വിറകൊള്ളുന്നെൻ തൂലിക …!ബന്ധനങ്ങൾ ചുറ്റിലുമേറെയീ ധരണിയിൽ. എൻ ഓമന കിളിമകളേ !കണവനോടു കലഹിച്ചുവോ നീയിന്ന്?പ്രണയ നിർവൃതിയിൽഉണരാൻ വൈകിയതോ?സ്നേഹത്തിൻ ദാനമായ്കാന്തനേകിയ.. പൈതങ്ങൾ തടുത്തുവോ…
Iter taxio
പ്രിയരേ ; ഞങ്ങൾ iter taxio എന്നപേരിൽ കേരളത്തിൽ ടാക്സി സേവനം ആരംഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ മിനിമം ചാർജായ കിലോമീറ്ററിന് 15 രൂപ നിരക്കിൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ഭദ്രമായി നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും , 100 % നല്ല സർവീസ്…
നിർമ്മാല്ല്യം …. Shibu N T Shibu
നാലര വെളുപ്പിന് നൈർമ്മല്യമേറുന്ന കുസുമങ്ങൾ നിരവധി കൂട്ടമായ് വന്നെന്നേ വിളിച്ചുണർത്തീ കണ്ണന്റെ നിർമ്മാല്ല്യം കാണുക വേണ്ടായോ പ്രഭാതസ്നാനം കഴിഞ്ഞ് ഉണർവ്വായീടുക എന്റെ കൂട്ടരും തകൃതിയായ് ഒരുങ്ങീടുന്നു മണിവർണ്ണൻ തൻ കോവിലകം പൂകിടുവാൻ നാരായം കൊണ്ട് ഓലയിൽ എഴുതിയ വേദ മന്ത്രങ്ങൾ ഉരുവിട്ടു…
കരിപ്പൂർ വിമാനഅപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഫൊക്കാന അനുശോചനം രേഖപ്പെടുത്തി….. ശ്രീകുമാർ ഉണ്ണിത്താൻ
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾളുടെ ദുഃഖത്തിൽ ഫൊക്കാന പങ്ക്ചേരുന്നതിനോടൊപ്പം അനുശോചനവും രേഖപ്പെടുത്തി. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 17 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് . കോവിഡും…
മണൽക്കാറ്റ് ….. മോഹൻദാസ് എവർഷൈൻ
ജീവിതവഴിയിലൊരു ചുമട് താങ്ങി പോൽ നില്പു- ഞാൻ, മണൽ ചൂടിലും തളരാതെ കരുതലിൻതണലായി, നിന്റെ നിശ്വാസങ്ങളിൽ ഉതിരുന്നനിരാശകൾക്ക് നിറമേകുവാനുരുകുന്നു ഞാൻ. വിടരാതെ കൊഴിയുമെൻ സ്വപ്നങ്ങളെങ്കിലുംമധുവായ് നിറയുന്നു ഞാൻ നിന്റെ സ്വപ്നങ്ങളിൽകടലേഴുംകടന്നെങ്കിലും അഴലിന്റെ തിരയിന്നുംതീരങ്ങൾ കാണാതെ അലയുന്നു ചുഴികളായി ! മരുക്കപ്പലെന്തെന്നു പഠിച്ചൊരു…