1950, 60, 70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ..
രചന : ഷൈജു ഇലഞ്ഞിക്കൽ ✍️ 1950, 60, 70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ.. കാരണം മറ്റുള്ളവർക്കു ചിലപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല….നാം പിന്നിട്ട വഴികൾ, നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു.യഥാർത്ഥത്തിൽ അന്നായിരുന്നു “ദൈവത്തിന്റെ സ്വന്തം നാട്.”നിങ്ങൾക്കാ…
പ്രണയ പുഷ്പമേ..
രചന : മംഗളൻ കുണ്ടറ✍️ പ്രപഞ്ചത്തിലിന്നോളമുണ്ടായിട്ടില്ലപ്രണയാനുഭൂതി പോൽ ശ്രേഷ്ടമാമൊന്നുംപ്രകൃതിയിൽ ജീവജാലങ്ങൾ കൈമാറുംപ്രണയാനുഭൂതികൾ ഹൃദ്യം മധുരം! പനിനീർ ചെടികൾ പൂത്തുലഞ്ഞീടവേപാടലം ചുരത്തുന്ന മാലേയഗംന്ധംപരിശുദ്ധ പ്രേമത്തിൻ മാസ്മരഗന്ധംപനിനീരാലേപന വശ്യസുഗന്ധം! റോസാദിനമിങ്ങു വന്നുചേർന്നാൽറോസപ്പൂമൊട്ടു വിരിഞ്ഞുനിന്നാൽറോസപ്പൂവിൻ പരിശുദ്ധ ഗന്ധംറോസാ ദിനത്തിൽ പടർന്നുകേറും! കമിതാക്കൾ വന്നോരോ പൂക്കളിറുക്കുംകരളുപകുത്തപോലവ കൈമാറുംകടലോളം…
പറക്കുന്ന ഹൃദയങ്ങൾ
രചന : ജോർജ് കക്കാട്ട് ✍ വീഞ്ഞു പോലെ ചുവന്ന റോസാപ്പൂക്കൾ, തൂവെള്ള മഞ്ഞിൽ,തണുത്തുറഞ്ഞ രാത്രിയുടെ ശ്വാസം പോലെയാണ്.ആദ്യം ചുംബിച്ചു, സ്നേഹത്താൽ ഉണർന്നു,സ്വർഗ്ഗീയ നീലയിലേക്ക് തലകൾ നീണ്ടുകിടക്കുന്നു.പനിപിടിച്ച സ്വപ്നങ്ങൾ, നിന്നിലും എന്നിലും,എല്ലാ ഇല്ലായ്മകളും സ്വീകരിക്കുക.സന്തോഷ മുത്തുകൾ ഇവിടെ ശേഖരിക്കൂ.സ്നേഹത്തിന്റെ ഒരു അടയാളം…
വേഴാമ്പൽ!
രചന : മാധവി ഭാസ്കരൻ (മാധവി ടീച്ചർ ചാത്തനാത്ത്)✍ എന്നോ കിനാവിൽ ഞാൻ നട്ടൊരു പാഴ്ച്ചെടിപൂവിട്ടിരുന്നുവെൻ മോഹങ്ങളിൽകണ്ടുവെൻ സ്വപ്നത്തിൽ പൂത്ത പൂമൊട്ടുകൾപുഞ്ചിരി തൂകിയവർണ്ണാഭയും! കാണാത്ത തീരത്തിൽ ഏതോ നിശീഥത്തിൽകൈ പിടിച്ചെത്തി തുണയായി നീചിറകടിച്ചെത്തിയെൻ ചിന്തയിൽ നീയൊരുകമനീയകാന്തി പകർന്നനാളിൽ! പൂത്തു വിരിഞ്ഞ സുമങ്ങളിൽ…
ഹൃദയത്തിന്റെ ജനാല വിരികൾ
രചന : ഡോ: സാജു തുരുത്തിൽ ✍ ഹൃദയത്തിലെ ജനാല വിരിവകഞ്ഞു മാറ്റിഇന്നലെഒരു മേഘ ശകലംഎന്റെ മുറിക്കകത്തേക്കു വന്നുഞാൻ വിളിച്ചിട്ടോ —ഞാൻ അറിഞ്ഞിട്ടോ –.അല്ലഅനുവാദംചോദിക്കാതെ തന്നെയാണ്.അത് അകത്തേക്ക് വന്നത്വെള്ളത്തിലെ നിലാവിന്റെഉപ്പുകണം പോലെഅത്തിളങ്ങുന്നുണ്ടായിരുന്നു ….വാവ് അടുക്കുമ്പോൾരാത്രിയിൽ ജലത്തിലെ വരകൾതിളങ്ങുന്നതുപോലെ …….ഞാനതു കാര്യമാക്കിയില്ലഎന്നാലുംഅത്ആദ്യമെന്റെ പാദങ്ങളിൽപറ്റിപിടിക്കാൻ…
അല്പസമയംഅവർക്ക് വേണ്ടി മാറ്റിവെയ്ക്കുക..🙏🙏🙏🙏
രചന : ജി കെ മാന്നാർ ✍ വീട്ടിൽ കിടന്നുറങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഒരാളും നാടുവിട്ടു പ്രവാസിയാകുന്നത്…!!രാത്രി ഒരു മണിയാകുമ്പോൾ ജോലിയൊക്കെ കഴിഞ്ഞു റൂമിലെത്തി ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച് ചിലപ്പോഴൊക്കെ കഴിക്കാതെ കട്ടില് കാണുമ്പോൾ തന്നെ ഉറക്കം വരുന്ന ഒരവസ്ഥയുണ്ട്….!!!അനുഭവിച്ചവർക്കേ അറിയൂ..!ഇങ്ങനെയൊക്കെ…
പൗത്ര, പത്ര സങ്കീർത്തനം
രചന : രഘുകല്ലറയ്ക്കൽ.. ✍ പാരമ്പര്യത്തിന്റെ പൈതൃക സീമയാൽ,പരിഹൃദമൂറും വാത്സല്യമോമന മക്കൾ,പ്രൗഢിയാൽ പ്രിയമേറും കൂട്ടുകുടുംബത്തിൽ,പുത്രിതൻ മക്കളിൽ വാത്സല്യ പൗത്രനാൽ,പത്രപാരായണം കേട്ടുരസിക്കുമീ, മുത്തശ്ശിയോടൊത്തു,പന്തുമെനയുവാൻ തെങ്ങോലയുമായവൾ സ്നേഹമായ്,പൗത്രിയും പിന്നിലായ് സൗമ്യതയേറ്റമുയരത്തിൽ,പറമ്പിന്നരികിലായ്,ഹരിതഭ വൃക്ഷത്തലപ്പതിൻ കീഴിൽ,പടികൾക്കു മേലിരുന്നരുമയാം മക്കളിൻ വാത്സല്യം,പകുത്തവൾ മുത്തശ്ശി,ആമോദമാനന്ദമോടെ.പണ്ടെല്ലാമിത്രമേൽ പാരായണത്തിന്റെ രസികതയോർത്ത്,പരമോന്നതമാം പത്രവാർത്തയ്ക്കൊപ്പം താളത്താൽ,പരിസരം…
കുത്തഴിഞ്ഞ ജീവിതം ..
രചന : സിസിലി വർഗീസ് ✍ ഇന്നത്തെ യുവതീ യുവാക്കളുടെ ജീവിതരീതികൾ ………ഒറ്റവാക്കിൽ പറഞ്ഞാൽ കുത്തഴിഞ്ഞത് ……..ആനുകാലിക സംഭവങ്ങൾ ഓരോന്നും വിരൽചൂണ്ടുന്നത് അതിലേക്കാണ് ….ഇങ്ങനെ കുത്തഴിഞ്ഞ ജീവിതത്തിന് കാരണമാകുന്നത് ഒരൊറ്റ ദുശീലമാണ്…..നുണപറയുക എന്ന ദുശീലം ……ഭാര്യയും രണ്ടുകുട്ടികളുമുള്ള ഒരു യുവാവ് എങ്ങിനെയാണ്…
കൂട്ടുകാരിക്ക്
രചന : രാജു കാഞ്ഞിരങ്ങാട്✍ കവിത കൊണ്ടെന്നെ കീഴടക്കി നീകലപിലക്കാറ്റുപോലെച്ചിരിച്ചു നീസ്നേഹ തുമ്പപ്പൂച്ചോറു വിളമ്പിനീകാട്ടുപച്ച,ക്കറി തൊട്ടുകൂട്ടി നീ കനൽവിതാനിച്ച വാകയ്ക്കു കീഴെകവിത ചൊല്ലിക്കളിച്ചുള്ള നാളിൽപവിഴമല്ലിക്ക,സൂയ തോന്നുംവിധംപരിലസിക്കുന്ന പൂമണമാണു നീ കവിത കൊണ്ടെൻ്റെ കരളിലെ -ക്കടവിൽഎന്നും വന്നു നീ കാത്തു നിൽക്കു-മ്പോൾമഴനിലാവിൻ്റെ മക്കളായി…