അച്ഛൻ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ അച്ഛനെയാരും പുകഴ്ത്താറില്ലഅച്ഛനെയാരും വാഴ്ത്താറില്ലഅച്ഛനതിനൊന്നും നേരവുമില്ലജീവിതഭാരം ആരുമറിയാറുമില്ലദൂരെനിന്നെത്തി നോക്കിടുമ്പോൾസൂര്യതേജസ്സ് പോലെയച്ഛൻചാരെവന്നു കൂടെ നിൽക്കുന്നനേരംചാമരംവീശുന്ന മന്ദമാരുതൻഅച്ഛനെ അച്ഛനായ് അറിഞ്ഞതിപ്പോൾഒരച്ഛനായി ഞാനിന്ന് മാറിയപ്പോൾഅച്ഛന്റെ തണലില്ലായിരുന്നുവെങ്കിൽഅറിയുക മക്കൾ നിഴൽക്കൂത്തുകൾഅച്ഛന്റെ മനസ്സൊരു വെടിക്കെട്ടു പോലെതീ പടരാത്ത നെരിപ്പോടു പോലെനീറിപ്പുകയുന്ന മനസ്സുമായിയച്ഛൻഉറങ്ങുന്ന…

സൂര്യപ്രഭയിൽ

രചന : തോമസ് കാവാലം. ✍️ അറിവിൻ നിറവുമായി സൂര്യൻഅരികിലെത്തിയുണർത്തിടുവാൻഅരികളഞ്ഞു നാം ഒത്തുചേർന്നാൽആകാശഭംഗി നമുക്കു കാണാം.ധ്യാനത്തിൽ നിന്നുമുണർന്ന പുമാൻസ്നാനവും ചെയ്തു പുറത്തുവന്നുജ്ഞാനം പകരാൻ തുറന്നു കണ്ണാൽഅനന്യ ശോഭ ചൊരിഞ്ഞു യോഗി.ആഴിതന്നാഴത്തിൽ നിന്നു വന്നുഊഴിയെശോഭയുഴിഞ്ഞു നിന്നുനാഴികനേര,മാമംഗുലിയാൽനേരായളന്നവൻ നേരങ്ങളെ.ആരാമമുറ്റത്തു പൂക്കൾ തോറുംതരാതരങ്ങളാം ഭൃംഗവൃന്ദംമകാന്ദമൂറ്റികുടിച്ചു മത്താൽമന്നിനുകാന്തി…

ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് 144 വയസ്സ്.

രചന : ജിപിൻ പ്രസാദ് ✍️ മൂന്ന് ‘സി’ കളുടെ നാടായ തലശ്ശേരി. ചരിത്രത്തില്‍ തലശ്ശേരി വാഴ്തപ്പെടുന്നത് അങ്ങനെ… ഒന്നാമത് ക്രിക്കറ്റ്, രണ്ടാമത് സര്‍ക്കസ്.പിന്നെ മൂന്ന് നമ്മുടെ സ്വന്തം കേക്ക്. മമ്ബള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ 1883 ഡിസംബര്‍ 20 ന്…

എനിക്കൊന്നിരിക്കണം.

രചന : പുഷ്പ ബേബി തോമസ്✍️ എനിക്കൊന്നിരിക്കണം;മറ്റാരും ശല്യപ്പെടുത്താതെ,തനിയെ ,എല്ലാം മറന്ന്,ശാന്തമായി,ഏകാഗ്രമായി,വിരോധങ്ങളെ കാറ്റിൽ പറഞ്ഞി,മനസ്സിനെ പൂമ്പാറ്റപോലെ പാറിച്ച് ,വിശാലമായി,എനിക്കൊന്നിരിക്കണം.ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞസ്വപ്നങ്ങളെ തേടിപ്പിടിച്ച്,എന്നുള്ളിലെആനന്ദം അറിഞ്ഞ്,ചിറകാൽ മീനുകൾജലം കീറി മുറിക്കുന്നതുപോലെ,മാനത്ത് കിളികൾവഴിയൊരുക്കുന്നതു പോലെഎനിക്കും പോകണം;അനന്തതയിലേക്ക് …..🥀🥀🥀🥀🥀🥀🥀

ഫൊക്കാന ടെക്സാസ് റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 ഡിസംബർ 8 , ഞയറാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ടെക്സാസ് നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ടെക്സാസ് റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 ഡിസംബർ 8 ആം തീയതി ഞയറാഴ്ച വൈകുന്നേരം 5 മണി മുതൽ ഷുഗർലാൻഡിലുള്ള ഇന്ത്യൻ സമ്മർ റെസ്റ്റോറേന്റിൽ…

ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും/ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി(79 ) അന്തരിച്ചു .

എഡിറ്റോറിയൽ✍️ ഓസ്ട്രിയ വിയന്ന പ്രവാസി മലയാളി ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി (79) ആൽമാവിന് വേണ്ടുന്ന അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ഇന്ന് (വെള്ളിയാഴ്ച്ച) സ്വവസതിയിൽ 06 .12…

അരുത്…….. മറക്കരുത് !

രചന : സ്നോ വൈറ്റ് മീഡിയ ✍️ ചെറുപ്പത്തിൽ സ്വന്തമായി ചെരുപ്പ് വാങ്ങി ഇടാൻ വേണ്ടി സ്വരൂപിച്ചു വെച്ച പണം, മക്കൾ കാല് പൊള്ളി നടക്കുന്നത് കണ്ട് മനസ്സ് നീറി എനിക്കില്ലെങ്കിലും എന്റെ മക്കൾ വിഷമിക്കരുത് വേദനിക്കരുത് എന്ന് കരുതി, അവർക്കായി…

ദൈവപുത്രൻ

രചന : എസ്കെകൊപ്രാപുര ✍️ പരിശുദ്ധ മാതാ കന്യാ മറിയത്തിൻമകനായ് പിറന്നൂ പുണ്യ ഉണ്ണിയേശു…ഇടയരിലാശ്രയ മരുളാൻ ദൈവത്തിൻമകനായ് പിറന്നൂ ഉണ്ണിയേശു…ഹല്ലേലൂയ പാടാം ഹല്ലേലുയ പാടാംഹല്ലേലുയ പാടി സ്തുതിച്ചീടാം..ഹല്ലേലുയ പാടാം ഹല്ലേലുയ പാടാംഹല്ലേലുയ പാടി സ്തുതിച്ചീടാം..കണ്ണീർക്കടലിൽ സ്വാന്തനമായ്അശരണ സൗഖ്യത്തിൻ വിളക്കായിപൊൻ താരമായ്‌ ഈശോ…

ഒറ്റ്

രചന : റെജി.എം.ജോസഫ്✍️ (വിശുദ്ധ വേദപുസ്തകത്തിന്റെ പശ്ചാത്തലത്തിലെഴുതിയ കഥ) ഗ്രാമവഴികളിലൂടെ ഓരോ കാലടിയും ഞാൻ എടുത്തു വയ്ക്കവേ, നിയതമല്ലാത്ത കല്ലുകൾ ചേർത്തൊരുക്കിയ വീടുകളിൽ വിളക്കുകൾ ഓരോന്നായി അണഞ്ഞു കൊണ്ടിരുന്നു! നിലച്ച വെളിച്ചങ്ങൾക്ക് പിന്നിൽ പതിഞ്ഞ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്! അടക്കം പറച്ചിലുകൾ ഞാനറിയുന്നുണ്ട്!ആകാശം…

സോപാനഗീതം

രചന : എം പി ശ്രീകുമാർ✍️ വാരനാട്ടമ്പലത്തിൽവാർതിങ്കൾപോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾചന്ദനചർച്ചിതമാംപുഷ്പാലങ്കൃതരൂപംനിറദീപദീപത്തിൽ കണ്ടുനിർവൃതി കൊണ്ടീടട്ടെവേതാളവാഹിനിയാംവേദനഹാരിണിയാവാരിജവദനമീമനസ്സിൽ വിളങ്ങണംകരപ്പുറത്തംബികെകരുണാമയി ദേവിതിരുനാമങ്ങൾ വാഴ്ത്താൻതികവു പകരണെഈശ്വരി ഇലത്താളംമുറുകും നാൾ വഴിയിൽതാളങ്ങൾ തെറ്റീടാതെകാക്കണം മഹാമായെവാരനാട്ടമ്പലത്തിൽവാർതിങ്കൾ പോലെ വാഴുംവാരനാട്ടമ്മെ ദേവിവന്ദനം ചരണങ്ങൾ.