ചിറകു തേടുന്ന മൗനം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ ചിറകു തേടുന്ന മൗനംരാഗംമൂളുന്നപൂങ്കുയിലിന്നെന്തേപാടാൻ മറന്നുപോയിതാളംപിടിക്കുന്നപൂങ്കാറ്റുമിന്നെന്തേവഴിമാറിപ്പറന്നുപോയിഈണംപകരുന്നഏകാന്തനിമിഷങ്ങൾഇന്നെന്തേ പിണങ്ങിപ്പോയിവാക്കുകൾ മുറിയുന്നവാചാലതയെന്തെവിങ്ങിവിതുമ്പിപ്പോയിചിന്തയിൽ മുളക്കുന്നമൂകവികാരങ്ങൾകൺമുന്നിൽ കരിഞ്ഞുണങ്ങിഎന്നിനിക്കാണുമാസ്വപ്നങ്ങളൊക്കെയുംഎവിടെയോ നഷ്ടമായിചിറകുകൾ തേടുന്നമൗനക്കുരുവികൾപറക്കാതെ നടന്നകന്നുഅകലം തേടിയെൻമോഹപ്പൂത്തുമ്പിയുംഇന്നെന്നെ മറന്നുപോയിരാഗം പാടുന്നപൂങ്കുയിലിനിയെന്നുപാട്ടുമായ് കൂടെവരുംചിറകു മുളക്കുമെൻമൗനം പിന്നേയുംവാചാലമായെന്നുമാറും…?
എൻ്റേത് മാത്രമായിരുന്ന ഒരുവൾ…
രചന : പുഷ്പ ബേബി തോമസ് ✍ എൻ്റേത് മാത്രമായിരുന്ന ഒരുവൾ…പൂവിടാൻ മടിച്ച ചെടിയിൽവിരിഞ്ഞ സുന്ദരിപ്പൂവ്.ജീവിതത്തിന് അർത്ഥമേകിഎന്നിലെ അമ്മയെ ധന്യയാക്കിയവൾ.നിൻ്റെ കൈ പിടിച്ചുംഎൻ്റെ കൈ പിടിച്ചുംകൈകൾ കോർത്തു പിടിച്ചുംനമ്മൾ നടന്ന വഴികൾ…..കണ്ട കാഴ്ചകൾ …….അറിഞ്ഞ രുചികൾ…….നമുക്ക് പ്രിയമുള്ള ഇടങ്ങൾ…..നീയൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ……അർത്ഥമുള്ള നിമിഷങ്ങൾ…
രക്തവും മാംസവും
രചന : ചെറിയാൻ ജോസെഫ്✍ ഒരു നറുനിലാവിന്റെ സാന്ദ്രമാം താരാട്ടിലലിഞ്ഞുഒറ്റക്കു വിരിഞ്ഞോരു പാതിരാപ്പൂവേ,മഞ്ഞലത്തുളുമ്പുന്ന രാപ്പാടി കേഴുന്നഉറയുന്ന യാമങ്ങളിൽ പുഞ്ചിരിച്ചോരുപ്പൂവേനിനക്കായ് മാത്രം കരുതുന്നുഎന്റെ ഞരമ്പുകളിൽ തുടിക്കുന്ന ചോരയുംഹൃദയത്തിൽപ്പിടക്കുന്ന ശ്വാസത്താളങ്ങളുംഞണുങ്ങിയ പിച്ചപ്പാത്രവുമായിപകലായപകലൊക്കെ നീയലഞ്ഞപ്പോൾഎന്റെ കരൾയുരുകിയൊലിച്ച വെയിലിന്റെകൊഴിഞ്ഞ ദലങ്ങൾ കുമിഞ്ഞുക്കൂടിയ ചക്രവാകത്തിൽനിന്നെ കുറിച്ചുള്ള കിനാക്കളുംകവിതയൂറുന്ന നിലാവുംനീറിപ്പിണഞ്ഞു…
നയാഗ്രയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള മലയാളം പാഠ്യപദ്ധതി പാന്തേഴ്സ് നന്മ മലയാളം ജനുവരി 24 വ്യാഴാഴ്ച തുടക്കമാകും*
ജിൻസ് മോൻ പി സെക്കറിയ ✍ നയാഗ്ര പാന്തേഴ്സിന്റെ ‘പാന്തേഴ്സ് നന്മ മലയാളം’എന്ന പ്രോജക്ടിന്റെ ഭാഗമായി,കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ മലയാളം പാഠ്യപദ്ധതിയുടെ ക്ലാസുകൾ 2025 ജനുവരി 24 വ്യാഴാഴ്ച ആരംഭിക്കും. മലയാളം മിഷന്റെ പരിശീലനം…
എട്ടുകാലി വലകൾ
രചന : ദിവാകരൻ പികെ ✍ നിറങ്ങളാൽ പൊതിഞ്ഞലോകത്ത്നിറമില്ലാത്തവർആധാർ കാർഡിലുംനിറം മങ്ങിയവർ വിരൂപർനാലണയ്ക്ക് ഗതി യില്ലാത്തവർ.ചുവപ്പ് മഞ്ഞ പച്ച കാവിഇടകലർന്ന നിറങ്ങളുംചിലപ്പോൾചുവപ്പ് പച്ചയിലേക്കുംപച്ച മഞ്ഞയിലേക്കും ഇടകലർന്നുംവർണ്ണങ്ങൾ തീർക്കുംമായാ ലോകം.രൂപങ്ങളിൽ വേഷങ്ങളിൽഭക്ഷണത്തിലും സംസാരത്തിൽ പ്പോലുംവൈവിധ്യം തീർക്കുംവർണ്ണ വിസ്മയംകൈകോർത്തും കൊമ്പ് കോർത്തുംവാതോരാതെ വാഗ്ധോരണിമുഴക്കുന്നലോകം.ഉള്ളു പൊള്ളയായപുറമെ…
അയൽപക്കം “
രചന : രാജു വിജയൻ ✍ അങ്ങേ വീട്ടിൽ കറണ്ടുണ്ടോ…മോളു…?ഇങ്ങേ വീട്ടിൽ കറണ്ടുണ്ടോ….?തെക്കേതിലും, വടെക്കേതിലുംകറണ്ടുണ്ടോന്ന് നോക്കെടി നീ…..!അങ്ങേ വീട് വാർത്തപ്പോൾഇങ്ങേ വീടും വാർത്തപ്പോൾഓടിട്ട നമ്മുടെ കൊച്ചു വീട്തട്ടി നിരത്തി പണിതവർ നാം….!തെക്കേ വീട്ടിൽ ഫ്രിഡ്ജായിടിവീo, ചെറു കാറും വന്നപ്പോൾവടക്കേ വീട്ടുകാരതുപോലെഅത്യാധുനീകതയാർന്നപ്പോൾവിട്ടുകൊടുക്കാതെ നമ്മളൊക്കെനമ്മുടെ…
ആരാധന
രചന : എം പി ശ്രീകുമാർ✍ അർത്തുങ്കൽ പള്ളിയിൽപെരുന്നാളു കൂടുവാൻഅന്നു മകരത്തിൽപോയപ്പോൾഅമ്പേറ്റു നില്ക്കുന്നപുണ്യാളൻ തന്നുടെഅൻപാർന്ന തിരുമുമ്പിൽമുട്ടുകുത്തിവേദന കൊള്ളുന്നകൺകളിൽ നല്ലൊരുവേദപ്പൊരുളന്നുകണ്ടുവല്ലൊആരാധനകളിൽഅലകളായിളകുന്നആയിരങ്ങളി-ലൊരുവനായിവിണ്ണിലേക്കുയരുന്നുപള്ളിയും വിശുദ്ധനാംസെബാസ്ത്യാനോസിന്റെനാമങ്ങളുംകുരിശടി കടക്കെഅലകടലാകെഅലയടിക്കുന്നുതിരുനാമം !അർത്തുങ്കൽ പള്ളിയിൽപെരുന്നാളു കൂടുവാൻഅന്നു മകരത്തിൽപോയപ്പോൾഅമ്പേറ്റുനില്ക്കുന്നപുണ്യാളൻ തന്നുടെഅൻപാർന്ന തിരുമുമ്പിൽമുട്ടുകുത്തി .
മുഹബ്ബത്ത് .==ഹാസ്യം.
രചന : ഗഫൂർകൊടിഞ്ഞി✍ വഴിവക്കിൽ ബീരാന്റെമീൻ വണ്ടി കുരവയിട്ടു.മണിയൻ പൂച്ചയോടൊപ്പംമൈമൂനയും മണ്ടിക്കിതച്ച്ചട്ടിയും കൊണ്ട് റോട്ടിലേക്ക് കുതിച്ചു. മത്തിയും മാന്തളും അയലയും,കാലത്തെ കന്നിവെയിലത്ത്മൈമൂനയെ നോക്കിച്ചിരിച്ചു. സീല് ചെയ്യാത്ത പഴന്തുലാസിലേക്ക്ചെകിള ചോന്ത മീൻ വാരിയിടുമ്പോൾബീരാൻ പഴയ പറ്റുപടി ഏറ്റുപറഞ്ഞ്മൈമൂനക്ക് നേരെ കണ്ണിറുക്കി. കടക്കണക്ക് തീർക്കാൻമൈമൂനയുടെ…