ഭ്രാന്തിയുടെ ഭ്രൂണം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ ഭ്രമമാർന്നൊരുയിരവിലായിട്ടല്ലോഭാര്യഭർത്താക്കന്മാരൊന്നിച്ചപ്പോൾഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവർഭ്രാന്തുള്ളോരായീയൂഴിയിൽപ്പിറന്നു. ഭേദമുണ്ടവർക്കെങ്കിലുമൊന്നായിഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോൾഭൂജാതനായൊരുനിമിഷത്തിലായിഭ്രാന്തോടെയവർഅലറിക്കരയുന്നു. ഭയമായതെന്നുമുള്ളിൽനിറഞ്ഞുഭൂഗോളമാകെയഴലായിപ്പടർന്നുഭാഷണത്തിലുമതുപ്രതിധ്വനിച്ചുഭീതിമാറാത്തമർത്യന്മാരായവർ. ഭയമാർന്നൊരുള്ളത്തിലായിതാഭേദ്യമേകാനുള്ളപ്രകൃതിയുമായിഭാവത്തിലൊന്നല്ലെതിരായെന്നുംഭംഗംവരുത്തേണമെന്നചിന്തകൾ. ഭാഗ്യമോടെപ്പിറന്നോരുരാശികൾഭംഗംവരുത്തിയൊരാ ചെയ് വിനഭാവിയിലെല്ലാമാവർത്തനങ്ങളായിഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു. ഭംഗിയായിയാദിയിലുണ്ടായുലകംഭംഗിയില്ലാതാക്കിയപ്പോരായ്മകൾഭാഗ്യദേവതക്കതിനുള്ളിൽപ്പകയേറിഭസ്മമാക്കാനൊരുമ്പെടും ധ്വനികളും. ഭൂവിതിൽവാണയധികാരനൃപരെല്ലാംഭാവുകത്തിനായിയടരാടിയൊടുങ്ങിഭാവിയിലൊരാൺതുണയില്ലാതായിഭ്രദമാക്കിയതൊക്കവേ വ്യർഥമായി. ഭവത്തിലെല്ലാം ഭ്രാന്തി തൻ ഭ്രൂണങ്ങൾഭൂതലത്തിലുതിർന്നതിൻ പ്പിറപ്പുകൾഭ്രാന്താൽപരസ്പരംവെറുത്തസോദരർഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു. ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാംഭീതി മാറ്റാനായി ഓടിയ ലോകമേഭീമനേപ്പോലായിടാൻ കൊതിച്ചവർഭീകരരായിയാധിപത്യത്തിനായെന്നും. ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയിൽഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെഭാഗ്യദോഷത്താലുള്ളയനർഥങ്ങൾഭൂതഭാവിയിൽവിനാശംവിതയ്ക്കുന്നു. ഭരതചരിത്രത്തിൻഭാരതകാണ്ഡങ്ങളിൽഭാഗ്യമില്ലാത്തൊരായംഗലാവണ്യങ്ങൾഭാരമേറിയതാപത്താലടർന്നൊരിൽഭ്രാന്തി…
കഥ പറയുന്ന കണ്ണുകൾ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ കഥ പറയുന്ന കണ്ണുകൾചിരി വിടരുന്ന ചുണ്ടുകൾവഴി തിരയുന്ന യാത്രകൾവിട പറയുന്നു മോഹങ്ങൾ നിറം മറക്കുന്നു പൂവുകൾമധു നുകരുന്നു വണ്ടുകൾതീരം തീരയുന്ന ഓളങ്ങൾതിരയുടെ തീരാ ദുഃഖങ്ങൾ മഴകനക്കുന്ന മേഘങ്ങൾകുളിരടിക്കുന്ന കാറ്റലകൾമനം തുറക്കുന്നു സങ്കടങ്ങൾസ്വയം മറക്കുന്നു…
മാമ്പഴക്കാലം
രചന : എം പി ശ്രീകുമാർ ✍ മഞ്ഞു പുതച്ചു മാവുകൾ പൂക്കുംമകരം വരവായ്മാന്തളിർ പോയി പൂങ്കുലയാടിപൂമണ മെത്തുന്നുമഞ്ഞു പൊഴിഞ്ഞു മഞ്ജിമ ചിന്നിമധുരം കായ്ക്കുന്നുസഞ്ചിതപുണ്യം മണ്ണിലുണ്ടതുമാമ്പഴമായിട്ട്മലയാളത്തിൽ തേൻമഴപോലെവന്നു പതിക്കുന്നുചെങ്കൽകാന്തി ചൊരിഞ്ഞു വിളങ്ങുംചെങ്കൽവരിക്കകൾകിളിതൻ ചുണ്ടു കണക്കെ ചേലിൽനല്ല കിളിച്ചുണ്ടൻമൂത്തു പഴുത്തു വിളഞ്ഞു വീഴുംമുഴുത്ത…
മരിക്കാത്ത ഓർമ്മകൾ
രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒളിപ്പിച്ചുവെയ്ക്കുന്നൊരു തുരുത്തുണ്ട് എല്ലാവരിലും!പലനിറങ്ങളെചാലിച്ചൊരുകൊച്ചുതുരുത്ത് !അവിടെ ഒരുപാട് ഓർമ്മനിറങ്ങളുണ്ട്!പിടയുന്നചിലസഹനശ്വാസങ്ങൾക്കിടയിൽ,ഞെളിപിരികൊണ്ട്പുളഞ്ഞ്അമരുന്നുണ്ടത്!മരിച്ചുവെന്നുകരുതിയെങ്കിലും,ഇനിയുംമരിക്കാത്തോർമ്മകൾ!തന്നുപോകുന്നവർ മന:പൂർവ്വം,മറന്നുവെച്ചവയാണെല്ലാം!നെഞ്ചിനെ കുത്തിയത് നിണംപൊടിക്കും!ചേർത്തുനിർത്തി തഴുകിയകരം,ചേലുതേടി എന്നേപോയിമറയും!കാത്തിരിപ്പിൻ തുരുത്ത് വിജനമാവും!ശ്വാസഗതികൾ തെറ്റിപുളയും!ഓർമ്മഭാണ്ഡം കനംവെച്ചുനിറയും!കണ്ണുകൾ നീർത്തുള്ളികളാൽ,കാഴ്ചമറച്ചന്ധതയേകും!മരണമില്ലാത്തോർമ്മകൾമാത്രമായൊടുങ്ങും!തൊണ്ടക്കുഴികളിൽ കുരുങ്ങി ഗദ്ഗദം,മറന്നുപോകുന്ന നിലവിളിയെ പുണരാനേറെ;കൊതിച്ചു തളർന്ന് വീണ് മയങ്ങും !ഓർമ്മകളെമറവിക്കുവിട്ടുകൊടുക്കാതങ്ങനെ !
കരയുവാൻ ഒരാളെയെങ്കിലും ബാക്കിവെയ്ക്കുക🧩🧩
രചന : ഖുതുബ് ബത്തേരി ✍ നിങ്ങൾ മരിക്കുമ്പോൾ ആരൊക്കെകരയുമെന്നെപ്പോഴെങ്കിലുംഓർത്തുനോക്കിയിട്ടുണ്ടോ.!വേർപ്പാടിന്റെ നോവത്രമേൽഉള്ളകങ്ങളിൽ മുറിവുകൾ കോറിയിടുംവിധം വിതുമ്പലുകൾഅടക്കിപിടിക്കുവാൻ ആയാസപ്പെടുന്നഒരു മുഖമെങ്കിലും,ജീവിക്കുമ്പോൾ ഓർമിക്കാതെപങ്കപ്പാടുകളിൽധൃതിപ്രാപിച്ച നാംഒരു നിമിഷദൈർഘ്യത്തിൽഅപഹരിച്ചുമിന്നായം കണക്കെവന്നുപോകുന്നമൃത്യുവിനു മുൻപിലൊരുഉത്തരമില്ലാത്ത ചോദ്യചിഹ്നമാവും.ജീവിതമെന്നത്ജീവിക്കുമ്പോളുള്ളപൂർണ്ണത മാത്രമല്ലമരണത്തിലുംമരിക്കാത്തഓർമ്മകളായി നാംഅപരന്റെ ഉള്ളിൽജീവിക്കുകയെന്നതുംകൂടിയാണ്.മരിക്കാത്ത ഓർമ്മകളിൽജീവിക്കുവാൻ പ്രാപ്തിനേടുമ്പോൾകരച്ചിലുകൾ കൈകോർത്ത നയനങ്ങൾവേർപ്പാടിന്റെ വേദനയിൽമുറിവേറ്റ് നീറുന്നത് കാണാം.🎋🎋
ഇന്ദ്രൻസ് ഏട്ടനും മാരുതി സെൻനും
രചന : ജെറി പൂവക്കാല ✍ എന്തുകൊണ്ടാണ് ബെൻസും BMW പോലുള്ള വലിയ വാഹനങ്ങൾ എടുക്കാത്തത് എന്നു ചോദിച്ചാൽ പൊട്ടിച്ചിരിയോടെ ഇന്ദ്രൻസ് പറയും സെൻ – എന്റെ സൈസിനു പറ്റിയ കാർഇന്ദ്രൻസ് ഏട്ടനും മാരുതി സെൻ നും വർഷങ്ങളായി കൂടെയുള്ള മാരുതി…
🙏 ഈശ്വരൻ🙏
രചന : കൃഷ്ണമോഹൻ കെ പി ✍ 🌿 ഒരു സങ്കല്പമോ, സത്യമോ, അതോ മിഥ്യയോ!!!🌿ഇഹത്തിലും പരത്തിലും അനശ്വരനായി നിന്ന്ഇമകളാൽ കാലത്തെയും നയിക്കുന്നവൻഇഹലോകവാസികളെ,അഹങ്കാരമുക്തരാക്കാൻഇളകാതെയിരിയ്ക്കുന്ന, ബ്രഹ്മതത്വം താൻഉളവാകുമഹന്തയെ , ഉന്മൂലനം ചെയ് വതിന്നായ്ഉടലില്ലാതിരിയ്ക്കുന്നു ഉയിരോടവൻഉന്മാദ ,ത്തിരകളിൽ ജീവജാലം നീന്തിടുമ്പോൾഉണർത്തുന്നൂ കാമ്യമാകും ജീവസത്യത്തെ….അദ്രി ,…
മുറ്റത്തെ മന്ദാരം
രചന : ജോസഫ് മഞ്ഞപ്ര✍ വസന്തമണഞ്ഞപ്പോൾ പൂത്തുപുഷ്പിച്ചെന്റെമുറ്റത്തെ മന്ദാരംഎന്റെ സ്നേഹമന്ദാരം.ഋതുമതിയായ് പൂവിൽമധു നിറഞ്ഞു അവൾമാരനെ കാണാൻ കാത്തുനിന്നു.കാതര മിഴിയോടെ നോക്കിനിന്നുമാരന്റെ മാറോടു ചേർന്നു നിൽക്കാൻഅധരത്തിലാദ്യത്തെ മുദ്രയേൽക്കാൻഅനുരാഗവതിയായി മൃദു സ്മിതത്തോടെമദാലസയായവൾ കാത്തുനിന്നു. പൂത്തുനിന്നു.മാരനായണഞ്ഞൊരു ശലഭസുന്ദരൻവർണ്ണ കുപ്പായമിട്ടൊരു പുലർവേളയിൽമധുനുകർന്നു അവൻ മലരിന്റെ മദനന്നായിആദ്യചുംബനലാസ്യലയത്തിൽശ്രുംഗാര ലോലയായ്…
ഏകാധിപതിയുടെ മാനിഫെസ്റ്റോ.
രചന : സെഹ്‌റാൻ ✍ മൂടൽമഞ്ഞിനിടയിലൂടെയാണ് ഞാനാനായ്ക്കളെ കാണാറുള്ളത്.മഞ്ഞിനും, നായ്ക്കൾക്കുംഒരേ വെളുപ്പുനിറമാണ്.മഞ്ഞേത്, നായേതെന്നറിയാനാവാതെ…ദിവസവും ഞാനൊരേ സംഗീതജ്ഞൻ്റെഗാനങ്ങൾ കേൾക്കുന്നു.അയാളുടെ പേരുപോലുംഓർമ്മയിൽ സൂക്ഷിക്കുന്നില്ല.ദിവസവും ഞാനൊരേ പുസ്തകം വായിക്കുന്നു.വരികൾ മറവിയുടെ പാഴ്നിലങ്ങളിൽഉപേക്ഷിക്കുന്നു.ദിവസവും ഞാനൊരേ ഭക്ഷണം കഴിക്കുന്നു.രുചിയുടെ നേർത്ത പാടപോലുംനാവിൽ നിന്നും കഴുകിക്കളയുന്നു.ദിവസവും മൂന്നു പെൺനായ്ക്കളെ വീതംഭോഗിക്കുന്നു.അവരുടെ…