ഏകാന്തതയുടെ പഴുത്തയിലകൾ
രചന : നളിനാക്ഷൻ ഇരട്ടപ്പുഴ ✍ വയസ്സിന്റെ മൂടൽമഞ്ഞിൽജീവിതത്തിന്റെ വഴികൾ മങ്ങുന്നു,ചെറുനടവുകൾ മന്ദമാകുമ്പോൾകാലത്തിന്റെ തിരിവുകൾ പതുങ്ങി ഒഴുകുന്നു.മനസ്സിലെ തിരക്കുകൾ സാവധാനം മാറിയപ്പോൾഒറ്റപ്പെട്ട ഉള്ളറയുടെ ശൂന്യത കവിഞ്ഞൊഴുകുന്നു,ചുളിവുകൾ തൊലിയിൽ അനുഭവത്തിന്റെഅടയാളമായി പടരുമ്പോൾഹൃദയത്തിൽ ഏകാന്തത അലിഞ്ഞൊഴുകുന്നു.കൈ പിടിച്ചവരുടെ സ്നേഹചൂട്കാലത്തിന്റെ വിടവുകളിൽ ഒളിഞ്ഞുപോയപ്പോൾ,നിറം നഷ്ടപ്പെട്ട നാൾനിശബ്ദതയുടെ…
ഗാന്ധി മരിച്ചില്ല..
രചന : കാവ്യമഞ്ജുഷ ✍ ഗാന്ധി മരിച്ചില്ല….ഗാന്ധി നടക്കുന്നതുണ്ടിപ്പൊഴുമീ-യധർമ്മച്ചേറു വഹിക്കും ചതുപ്പിലൂടെഅന്നു നടന്ന പാദങ്ങളിൽ വേഗ-മിന്നു കുറഞ്ഞുപോയ്,തളർന്നുപോയിഉള്ളിലൊരായിരം സ്വപ്നങ്ങൾ പേറിവന്നു,ശാന്തിയെപ്പ്രാപിക്കുവാനായ്..പാഴ്ക്കിനാവതു മാത്രമെന്നറിഞ്ഞു –ത്കണ്ഠപേറിയലഞ്ഞു തിരിയവേഓർത്തുപോയ്,” ഞാനെന്തു നേടി “?ഗാന്ധി മരിച്ചതി,ല്ലിന്നിന്റെ നീതികളിൽതലതല്ലി മരിക്കാൻ തുനിയുന്നേയുള്ളൂ
മണിമുല്ല
രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ ധനുമാസരാവിന്റെ ശീതളഛായയിൽമുറ്റത്ത് മണിമുല്ലപൂത്തുലഞ്ഞു.തൂവെള്ളച്ചേലയുംചുറ്റിയിരുന്നപ്പോൾപുതു മണവാട്ടിയാണെന്നോർത്തു പോയികാണുവാൻ കാണികൾ വന്നു നിരന്നപ്പോൾനാണത്താൽ തലതാഴ്ത്തി നിന്നവളുംമൂളിയലങ്കാരിയാം തേനീച്ച കൂട്ടങ്ങൾതേൻ നുകരായിട്ടോടിയെത്തികൃസ്തുമസ് ആഘോഷരാവു കണ്ടു അവൾപുതുവത്സരമേളവും കണ്ടു നിന്നു.മുറ്റത്തു പൂപ്പന്തൽ വിതാനിച്ചു നിന്നവൾപൂനിലാവൊഴുകുന്ന പാലാഴിയിൽകാറ്റിനെ പ്രണയിച്ച രാത്രി…
22 പ്രോജെക്റ്റുകളുമായി അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫൊക്കാനാ കേരളത്തിൽ.
ശ്രീകുമാർ ഉണ്ണിത്താൻ✍ തിരുവനന്തപുരം : അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ( ഫൊക്കാനാ ),നൽപത്തിരണ്ട് വര്ഷങ്ങള്ക്കു മുൻപ് പ്രവർത്തനമാരംഭിച്ച ഈ സംഘടന കേരളത്തിലും നോർത്ത് അമേരിക്കയിലും നിരവധി ചാരിറ്റബിൾ പ്രവർത്തങ്ങൾ സ്വന്തം…
വർഷങ്ങൾ പോയതറിയാതെ
രചന : ആന്റണി മോസസ്✍ ജയദേവൻ നമ്പ്യാർ എയർ പോർട്ടിന്പുറത്തേക്കിറങ്ങിനല്ല തിരക്കുണ്ട് ദുബായ് ഫ്ലൈറ്റ് മാത്രമല്ല പതിനഞ്ചു മിനിട്ടു ഇടവിട്ട് രണ്ടു ഫ്ലൈറ്റ് വന്നു …കുവൈത്തും ,ബഹ്‌റിനുംഅതുകൊണ്ടു നല്ല തിരക്ക് ലഗേജിനു വേണ്ടി കാത്തു കുറെ സമയം പോയ് …വീട്ടിൽ നിന്ന്…
പെരുന്നാള് വർക്കിയെ അറിയാവോ ?
രചന : വൈഗ ക്രിസ്റ്റി ✍ പെരുന്നാള് വർക്കിയെ അറിയാവോ ?ഹ! ആ ഒടങ്കൊല്ലിക്കേറ്റം കേറിച്ചെന്ന് നിക്കുന്നെടത്ത്നമ്മടെ തൊരപ്പൻ തങ്കൻ്റെ വീടിൻ്റെ മോളില് ..?ആ … അതു തന്നെനല്ല അധ്വാനിയാന്നേരണ്ടേക്കറ് നെറച്ചും ദേഹണ്ണംകാപ്പി ,കുരുമൊളക് ,പ്ലാവ്,മാവ് ,അങ്ങനെയങ്ങനെഒറ്റക്കൊഴപ്പവേയൊള്ളുപുള്ളി പള്ളീ പോകത്തില്ലഎടവക വികാരി…
എയർ കേരള
രചന : രാജിത്ത് കൃഷ്ണ പ്രഭയിൽ✍ കാത്തിരിപ്പിനൊടുവിൽ, പ്രവാസി മലയാളികളുടെ സ്വന്തം സംരംഭമായ എയർ കേരള വിമാന കമ്പനിയുടെ ആദ്യ സർവീസ് ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും.ഇതിനായി അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസിനായി ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു.രാജ്യത്തെ…
അജ്ഞാതൻ
രചന : കെ.ആർ.സുരേന്ദ്രൻ✍ ഒരിടത്തൊരമ്പലമുണ്ട്.അമ്പലമുറ്റത്തരയാലുണ്ട്.അരയാൽത്തറയുണ്ട്.ആൽത്തറയിലൊരജ്ഞാതനുണ്ട്.അരയാലിൻ കാറ്റും,ദലമർമ്മരങ്ങളുംഅജ്ഞാതന്പ്രിയതരങ്ങൾ,അർച്ചനകൾ……..അരയാൽത്തറഎക്കാലവുംഅജ്ഞാതനിരിപ്പിടമാകുന്നു.അരയാലിന്റെതണലും,ആലിലക്കാറ്റും,ദലമർമ്മരങ്ങളുംഅജ്ഞാതന്പ്രിയമാണ്,അർച്ചനകളാണ്.ബുദ്ധനെപ്പോലെമിഴികൾ കൂപ്പിഅജ്ഞാതൻധ്യാനത്തിലല്ല.തുറന്ന കണ്ണുകളോടെഅജ്ഞാതൻലോകം കാണുന്നു.കേൾക്കന്നു.ചുറ്റമ്പലം വലം വെച്ച്തൊഴാനെത്തുന്നവർഅജ്ഞാതന്വെളിച്ചപ്പെടുന്നു.അവർക്ക് പക്ഷേഅജ്ഞാതൻഅദൃശ്യനാകുന്നു.കൽവിളക്കിൽതെളിയുന്ന നാളങ്ങൾഅജ്ഞാതൻകാണുന്നുണ്ട്.ശംഖനാദംകാതിൽ മുഴങ്ങുന്നുണ്ട്,തിമിലയുടെ താളങ്ങൾമുറുകുന്നതറിയുന്നുണ്ട്.സന്ധ്യ കറുപ്പിന്വഴിമാറുന്നതോടെആൽത്തറഅജ്ഞാതനെതാഴെയിറക്കിവിടുന്നുണ്ടാവുമോ?അജ്ഞാതൻഇരുട്ടിൽ ഒരുബിന്ദുവായലിയുന്നുണ്ടാവുമോ?ഒരേസമയംഇരുട്ടും വെളിച്ചവുമായിഅജ്ഞാതൻവേഷപ്പകർച്ചകൾനടത്തുന്നുണ്ടാവുമോ?കാലം മായ്ക്കുന്നചിത്രങ്ങളിൽപക്ഷേഅജ്ഞാതൻ പെടുന്നില്ല.അമ്പലമുറ്റത്തെഅരയാൽത്തറയിൽഅനാദികാലം മുതൽഅജ്ഞാതന് സ്ഥാനമുണ്ട്….അരയാലിനെകാലംമായ്ച്ചേക്കാം.എന്നാൽ അജ്ഞാതനെപക്ഷെകാലം മായ്ക്കുന്നില്ല…….കാലം തന്നെഅജ്ഞാതൻ……
പ്രണയമൊര്ത്ഥ൦.
രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ.✍ നിൻ്റെ മൗനത്തിൻ്റെ നൂലടയാളങ്ങൾമുഖകാന്തിയിൽ മങ്ങിനിന്നുവോ.ആ മൗന൦ എന്തിൻ്റെയോതുടക്ക൦ആണെന്നുഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു.നീകാണുന്നില്ലെന്നൊരുമാത്രയു൦ഞാൻ വിശ്വസിക്കാനു൦ തയ്യാറല്ലായിരുന്നുനിനക്കറിയാമെങ്കിലു൦നീഓർക്കുന്നു നമ്മൾ കണ്ടുമുട്ടിയനിമിഷങ്ങളെല്ലാഎഴുതിതീരാത്തകഥയുടെ പുസ്തകചുരുൾപേലെയാണ്.പറന്നകലുന്നഎങ്ങുമെത്താതെപായുന്നആകാശ പക്ഷിയുടെ മോഹ൦ പോലെയാണ്.നിലക്കാത്ത കടൽ തിരമാലദൂര൦താണ്ടുപോലെയാണ്.കടൽക്കാറ്റിൻ്റെ ഈണ൦അടങ്ങാതെ ഒഴുകിതഴുകിപോയസിന്ദൂരസന്ധ്യപോലെഅലക്ഷ്യമായഊളിയിട്ടുപായുന്ന കടൽ മത്സ്യ൦പോലെ.കാടുപൂത്തമണ൦പറ്റിയവഴിത്താരകൾതാണ്ടിയതുപോലെനടന്നകന്നകാല൦കാട്ടിലിരുന്നുപാടിയകുളക്കോഴിയുടെനിർത്താതെയുള്ളഅനുരാഗപല്ലവിപോലെ.നിർത്താതെ പെയ്തുവീഴുന്ന മഴത്തുള്ളി പോലെഎങ്കിലു൦എഴുതണ൦ എഴുതി…
വരൂ സഖീ “
രചന : ഷാജി പേടികുളം✍ വരൂ സഖീ….തിരക്കില്ലെങ്കിൽഇത്തിരി നേരംഇവിടിരിക്കാംവല്ലതും പറഞ്ഞുംതൊട്ടും തലോടിയുംസ്മൃതി ഭാണ്ഡംതുറന്നു വച്ചതിൽമധുരസ്മരണകൾമാത്രം തെരയാം.എരിവും പുളിയുംകയ്പും കണ്ണീരുപ്പുംകലർന്നൊരോർമകളെമനസിൻ്റെ അടിക്കാടു –കളിൽ കളഞ്ഞേയ്ക്കുക.ഇത്തിരി നേരംപ്രണയമരന്ദം തുളുമ്പുംഓർമകളിൽ രമിക്കാം.പ്രണയതൂമരന്ദംകിനിയും മനസ്സുകൾക്ക്നിരസിക്കാനാവുമോഈ പ്രണയാഭ്യർത്ഥന ?