കുറവിലങ്ങാടു പള്ളിപ്പെരുന്നാൾ
രചന : കൃഷ്ണമോഹൻ കെ പി ✍ അനവദ്യസുന്ദര പ്രഭയോടെ വാഴുന്നഅമലയാം പരിശുദ്ധമാതാവേഅവിടുത്തെക്കരുണയാൽ അടിയൻ്റ പാപങ്ങൾഅകറ്റിത്തരേണമേ ദേവാംഗനേകുറവിലങ്ങാടിൻ്റെ പുണ്യമേ,കാലത്തിൻകറതീർത്തിടുന്നൊരു മുത്തിയമ്മേകനിവിൻ്റെ കേദാരമായിട്ടു മേവുന്നകരുണാമയിയായ മേരി മാതേകലഹങ്ങളൊഴിവാക്കി സ്നേഹത്തിൻ പാതയിൽകഴിയുവാനമ്മേയനുഗ്രഹിക്കൂകഴിയുന്ന പോലൊക്കെ ദാനധർമ്മം ചെയ്തുകമനീയമാകട്ടെ മർത്ത്യ ജന്മംഅവിടുത്തെയോർമ്മയിൽ ജീവിതമാകെയുംഅവികലമാകട്ടെ പുണ്യാംഗനേഈ തിരുനാളിലും താവക…
പൊയ്‌മുഖങ്ങൾ°°
രചന : ബിന്ദു കണ്ണകി പ്രണയം ✍ ഒഴുകി ഇറങ്ങിയ കണ്ണുനീർ അവൾ ഉടുപ്പ് ഉയർത്തി തുടച്ചു… കണ്ണുനീർ വീണു നനഞ്ഞ ഉടുപ്പിലേക്ക് അവൾ നോക്കി… ഓൺലൈനിൽനിന്ന് വാങ്ങിച്ച ചുവന്ന ഉടുപ്പ്… നെഞ്ചിൽ നീറ്റൽ പടർത്തുന്ന വേദന പിടഞ്ഞുണർന്നു… രണ്ടു വർഷങ്ങൾക്കുശേഷം…
പുനർജന്മം
രചന : സി.മുരളീധരൻ ✍ ഭൂമിയും വാനും കൂടി ചേരുന്നോരനന്തമാംസീമയറ്റൊരു ചക്ര വാളത്തിനപ്പുറത്തോഹാ!വിധേ തിരിച്ചെടു ക്കുന്നുനീഎനിക്കെന്നുംജീവന്നുപ്രിയമായ സ്നേഹവുംവെളിച്ചവും എത്തീടുംഇരുട്ടിലേക്കെന്നെയുമാഴ്ത്തിടുന്നമാത്രയൊന്നുണ്ടായീടും നാളെയെന്നാണല്ലോ നീഎൻ്റെയുള്ളിലേക്കെത്തിയോതിയതിപ്പോൾ പോലുംനിൻ്റെ വ്യാമോഹം വ്യർത്ഥ മാക്കിടാതചഞ്ചലശക്തിയാർജ്ജിക്കാം തീവ്രജ്ജ്വാലയാകുവാൻ സൂര്യ-ശക്തിയിലുൾചേരുന്ന ലയമാകുവാൻ ജന്മം! നിഷ്കാമകർമ്മത്തിൻ്റെ ശക്തിയാണെ നിക്കിഷ്ടംനിസ്തുല സ്നേഹത്തിൻ്റെ ലയ മാണെനിക്കിഷ്ടംകർമ്മ…
സെഡ്‌ലെക്കിലെ ബോൺ ചർച്ച് (ചെക്കിലെ അസ്ഥികൊണ്ടുള്ള പള്ളി )
രചന : ജോർജ് കക്കാട്ട് ✍ പ്ലേഗിനും കുരിശുയുദ്ധത്തിനും ഇരയായവരുടെ അസ്ഥികൾ പഴയ കെട്ടിടത്തിന്റെ ചുവരുകളെ അലങ്കരിക്കുന്നു.ചെക്ക് പട്ടണമായ കുട്ട്ന ഹോറയിലെ ഒരു ജില്ലയായ സെഡ്ലെക്കിലാണ് ഗോതിക് പള്ളി സ്ഥിതി ചെയ്യുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ ഇത് വളരെ സാധാരണമായി തോന്നുമെങ്കിലും,…
ഡെത്ത് സർട്ടിഫിക്കറ്റ്
രചന : ഷിഹാബ് സെഹ്റാൻ ✍ നെൽസൺ ഫെർണാണ്ടസ്,നിങ്ങൾക്കറിയാമോആയിരം അടിമകളെയുംആയിരം കുതിരകളെയുംആയിരം പടയാളികളെയുംവഹിച്ച് ഏഴുകടലുകൾക്കുംഅപ്പുറത്ത് നിന്ന് ഒരു കപ്പൽപുറപ്പെട്ടിട്ടുണ്ടെന്നത്…?ഒരു മഴത്തുള്ളിയുടെനിറഞ്ഞ മാറിടത്തെയോർത്ത്ഭൂമി സ്ഖലിക്കുന്ന ദിവസമത്തീരത്തണയുമെന്നത്…?നെൽസൺ ഫെർണാണ്ടസ്,എന്റെ മൃതദേഹംജീർണിച്ചു കഴിഞ്ഞിരിക്കുന്നു.മണ്ണിനടിയിലെന്റെവിശപ്പിന്, ദാഹത്തിന്ഒരു കൊക്കരണിയേക്കാൾആഴം!മണ്ണിനടിയിലെന്റെകാമത്തിന് ഒരുകരിമ്പനയേക്കാൾ ഉയരം!കുഴിമാടത്തിന് മുകളിൽനീളൻ പുല്ലുകൾവളർന്നുമുറ്റിയിരിക്കുന്നു.തൊടിയിലലയുന്നകോഴികൾ, മറ്റു പക്ഷികൾഅവയ്ക്കിടയിൽചിക്കിച്ചികയാറുണ്ട്.കാഷ്ഠിച്ച് നിറയ്ക്കാറുണ്ട്.കാഷ്ഠത്തിന്റെ…
ഉന്മാദ മഴ
രചന : റിഷു ✍ അവനു ആദ്യത്തെ കത്തെഴുതുമ്പോൾപുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു..ആർത്തലച്ച് മഴ…എങ്കിലും സന്ധ്യയ്ക്ക് പെയ്ത മഴനനയാൻ തോന്നി..ആദ്യത്തെ തുള്ളി നെറുകയിൽ കൊണ്ട് നെറ്റിയിലൂടെ ഇറങ്ങുമ്പോൾ ഉള്ളിലെ ചൂട് ഉരുകി തുടങ്ങുന്നതറിയാം..തണുപ്പിന്റെ ചിരികൾ ഉടലാകെവസന്തം വിരിക്കുന്നു..മഴ അലമുറയിടുന്നു..സന്ധ്യ ഒന്ന് അതിരുകൾ…
ദൈവ നാട്ടിലെ സാത്താൻമാർ
രചന : ടി.എം. നവാസ് വളാഞ്ചേരി✍ വിദ്യാഭ്യാസ പരമായി ഏറെ ഉയർന്ന് നിൽക്കുന്ന കേരളം സാംസ്കാരികമായും ധാർമികമായും എത്രത്തോളം അധപതിച്ചു എന്നതിൻ്റെ നേർക്കാഴ്ചയാണ് റാഗിംഗ് എന്ന നീച പ്രവർത്തിയിലൂടെ പുതുതലമുറ ചെയ്തു കൊണ്ടിരിക്കുന്നത്. അറിവ് നേടാനായ് വന്നൊരു കൂട്ടിനെഅറവുമാടിനെപ്പോലെ വലിച്ചവർഅറക്കുന്ന വാക്കിനാൽ…
പ്രിയപ്പെട്ടവളെ..
രചന : ജോബിഷ്‌കുമാർ ✍ പ്രിയപ്പെട്ടവളെ..നോക്കൂ..നാരക പൂക്കളുടെഗന്ധമൊഴുകുന്നനിന്റെ പിൻകഴുത്തിൽഎന്റെ ചുണ്ടുകൾ കൊണ്ട്ഞാനൊരു കവിത വരച്ചിടട്ടെ..നിന്റെവിരലുകളുടെഇളം ചൂടിനാൽ നീയെന്നെതഴുകിയുണർത്തിയാൽ മാത്രംഉറവയെടുക്കുന്നൊരുപുഴയുണ്ടെന്നിൽഅതിനുള്ളിലേക്ക്ഞാൻ നിന്നെ വലിച്ചെടുക്കാംചെമ്മണ്ണു വിരിച്ച പാതയുടെഇരുവശങ്ങളിൽകണ്ണാന്തളിപ്പൂക്കൾ മാത്രംവിടർന്നു തലയാട്ടുന്നആ വഴിയിൽ കൂടിനമുക്കൊരു യാത്ര പോകണംമഞ്ഞും മഴയുംപ്രണയിച്ചു പെയ്യുന്നനിലാവ് മാത്രം കടന്നുവരുന്നൊരു കുന്നിന്റെ മുകളിലേക്ക്കാട്ടുചെമ്പക…
മനസ്സ് കൊണ്ട് ഞാൻ ഇന്നൊരു വൃദ്ധ ആണ്!
രചന : അനശ്വര ജ്ഞാന ✍ മനസ്സ് കൊണ്ട് ഞാൻ ഇന്നൊരു വൃദ്ധ ആണ്!അകാല വാർദ്ധക്യം പിടിപ്പെട്ട വൃദ്ധ! ഓർമ്മകൾക്ക് നല്ലോണം മറവിയേറ്റിട്ടുണ്ട് പക്ഷെ കാഴ്ച്ചകൾ നേരിയ തോതിൽ വ്യക്തമാണ്.കേൾവി ശക്തിയും പരിമിതം തന്നെ,അത്യാവശ്യം ഉള്ളതിനുമപ്പുറം ഒന്നും തന്നെ കേൾക്കാനും ഒന്നിലേക്കും…
ദാരുണാന്ത്യങ്ങൾ…
രചന : ബേബി സരോജം ✍ മനുഷ്യ ജീവനെന്തു വില ?ജീവനു വിലയേറുന്നത്മൃഗങ്ങൾക്കല്ലയോ?മൃഗത്തിനാൽ മരണങ്ങൾ ഏറെയും…!!!ചവുട്ടിക്കൊല്ലുന്നതാനയുംകടിച്ചു കൊന്നിടുന്നുകടുവയും പട്ടിയും …മരണ വെപ്രാളം മനുഷ്യനും….!!!തെരുവിലലയുംപട്ടിയെ കൊന്നാലതുദയാചരൻ വന്നിടും.പിഞ്ചു ബാല്യങ്ങളെത്രമരിച്ചു വീണു ശ്വാനദംശനമേറ്റ് …!!!എത്ര മാനവർ കടിയേറ്റ്മരിച്ചതും വേദനയാൽജീവച്ചതുമോർത്താൽഖേദവും സഹതാപവും മാത്രം…!!!ഉത്സവഘോഷങ്ങളിൽമദത്താൽ വിരളുന്നഗജത്തെയുമോർത്താൽ അതീവഖേദകരം…