നിലപാട്
രചന : ദിവാകരൻ പികെ ✍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നുമനസ്സാൽനിനച്ച് എന്നും കോച്ചി പിടിക്കുംമസിലുകൾക്കുത്തേചനം കിട്ടുവാൻജിമ്മിന്റെ പടിവാതി ക്കലെത്തിഞാൻ.ഊന്ന് വടിയാൽ തപ്പി തടഞ്ഞു നടന്നവനെങ്കിലും ഉള്ളിലെ ആവേശം നുരപൊന്തി നിൽക്കെ നഷ്ടകൗമാരമെന്നിൽപുനർജനിച്ചു ആശങ്കഎങ്ങോ പോയി.രക്തം തിളക്കും യുവത്വത്തിൻ പ്രസരിപ്പ്കണ്മുന്നിൽ നിറഞ്ഞാടുന്ന കാഴ്ചകൾക്ക്അസൂയ പൂണ്ട…
” ഭയം
രചന : ഷാജു. കെ. കടമേരി ✍ ജീവിതം ഹൃദയ രക്തംമുക്കിയെഴുതുന്നവാക്കുകളുടെമലമടക്കുകളിൽനമ്മളൊന്നിച്ചിരുന്നിട്ടുണ്ട്.സമത്വം നെഞ്ച് കീറി വരച്ചിട്ടഇന്നിന്റെ ,നാളെയുടെ ,വേറിട്ട ഒച്ചയ്ക്ക്കാതോർത്തിട്ടുണ്ട്.ഒരു ചോറ്റ് പാത്രംഒന്നിച്ച് പങ്കിട്ടിട്ടുണ്ട്.വിപ്ലവ വസന്തത്തിന്റെഇടിമുഴക്കങ്ങൾക്ക്കാവലിരുന്നിട്ടുണ്ട്.സ്നേഹത്തിന്റെ മണമൂറുന്നവരികൾക്കിടയിൽഒന്നിച്ച് പെയ്തിട്ടുണ്ട്.എന്നിട്ടും,പ്രിയപ്പെട്ട ഷഫീക്ക്നീയും, ഞാനുംരണ്ട് സാമ്രാജ്യങ്ങളായിവെട്ടിമാറ്റപ്പെടുമ്പോഴുംഖുർആനും,ഭഗവത് ഗീതയുംബൈബിളുംഒന്നിച്ചടുക്കി വച്ചിരിക്കുന്നഷെൽഫിനടുത്തിരുന്ന്നമ്മൾ വാക്കുകൾപങ്കിട്ടെടുക്കുമ്പോൾഎപ്പോഴാണ്ഒരു തീപ്പന്തംനമ്മൾക്കിടയിലേക്ക്നുഴഞ്ഞ് കയറിഅവയെചുട്ടുകരിക്കുന്നതെന്നറിയില്ല…..” പുതുവർഷം…
പുതുവർഷം…. പ്രതീക്ഷകൾ
രചന : തോമസ് കാവാലം✍ മിഴിനീർ പൂക്കൾ പൊഴിക്കുന്ന ശിശിരംവഴിപിരിയുന്നു മമ മുന്നിലിന്ന്തുഴയെറിഞ്ഞെങ്ങോ പോകുന്നമേഘങ്ങൾപൊഴിതേടിയലയുന്നു മന്നിലെങ്ങും .ഓർമ്മതൻ ചെപ്പുമായ് വേർപിരിഞ്ഞീടുന്നകാർമുകിൽ കദനകഥകൾ ചൊല്ലുന്നുനേർവഴി കാട്ടുവാൻ പുതുവർഷമെത്തിനവയുഗ ചിന്തകൾ ചൊരിഞ്ഞു ചേലിൽ.വേദന,വേർപാട്,ദുഃഖം, ദുരന്തങ്ങൾയാതനനൽകുന്ന ജീവിതപാതകൾപിന്നോട്ടുനോക്കി ഞാനുപ്പുതൂണാകാതെമുന്നോട്ടു പ്രതീക്ഷ കൊരുത്തു പോകയായ് .ചേതനാചോരനാം മോഹമേ,…
പുതുവർഷപ്പുലരിയായ്
രചന : മംഗളൻ. എസ് ✍ അകലെ സൂര്യനുദിക്കയായ്അർക്കരശ്മികൾ വരുകയായ്അരുവികൾക്കത് പുളകമായ്അതിലെഴും പരൽ തുള്ളലായ് ! പുതിയ വർഷപ്പിറവിയായ്പുതുമായാർന്ന പുലരിയായ്പുതിയ പൂക്കൾ വിരിയലായ്പുണരുവാൻ ശലഭങ്ങളായ് ! കുയിലുകൾ കൂഹൂ പാടലായ്കുയിലുപെണ്ണിനനുരാമായ്കുറുകി പ്രാക്കൾ പ്രണയമായ്കുരുന്നുകൾക്കതുല്ലാസമായ് ! മലർ വിരിയേ മണവുമായ് മന്ദമാരുതൻ തഴുകലായ്…
അതിശയമേ അതിശയം ഗുസ്താഫ് ഈഫലിൻ്റെ കരവിരുത്
രചന : ജിൻസ് സ്കറിയ ✍ ഏഴു ലോകാതിശയങ്ങളിൽ ഒന്നായി അംഗീകരിച്ച ഈഫൽ ഗോപുരത്തിന്റെ ശില്പി അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ.1880-കളുടെ അവസാനം, ഒന്നര കൊല്ലം കൊണ്ട്, മികച്ച ക്രെയിൻ പോലും ഇല്ലാത്തൊരു കാലത്ത്, വൈദ്യുതിയുടെ ബന്ധം പോലും ചൊവ്വേ നേരെ കിട്ടുവാൻ…
ഭാഷയെനിയുമൊഴുകട്ടെ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ ഭാഷയുതിർന്നുമലയുമാളവുമായിഭൂഷണമാകുകമന:സ്സുഖത്തിനായിഭൂമിയിലായതുസിദ്ധിതയഴകായിഭംഗിയായൊരരുവിയായൊഴുകി. ഭഗീരഥമായൊരു പ്രയത്‌നമതേറിഭാഷയുമായിതാബൃഹസ്പതിമാർഭാരമില്ലാതൊരുഭാഷാതരംഗിണിഭാഗ്യമോടിതാവ്യവസ്ഥിതമാക്കാൻ. ഭിക്ഷാംദേഹികളലങ്കാരത്താലെഭവ്യതയോടതുശകലങ്ങളാക്കിഭംഗിയേറിയയന്വയപദമായേറെഭദ്രതയാലതുയൊഴുക്കീടുമ്പോൾ. ഭക്ത്യാലുള്ളതുപാഠമതാക്കാൻഭാവമായതുയക്ഷരമർഥമായിഭവത്തിലാകെയാശയവിനിമയംഭാസുരമായതുനിരനിരയൊത്തു. ഭാമിനിമാരുടെ നർത്തനവേദിയിൽഭഗിനിമാരുടെതിരുവാതിരപ്പോൽഭ്രമരിയിലതുതാൻപദാവലിയായിഭംഗംകൂടാതെതിരയൊത്തണിയായി. ഭാഷണമനവധിഭാഷയിലനുപമoഭേദങ്ങളനവധിയൂഴിയിലേറിയേറിഭ്രമണം ചെയ്തോരഥിപന്മാരുടെഭാഷണമൊഴുകി പ്രഥമമായിതാ. ഭാഷയിലനവധിമൗഢ്യവുമേറെഭാഷയിൽമുറ്റിയയഹന്തയുമുണ്ടേഭാഷയിലലിവിന്നാശയമനവധിഭഞ്‌ജിക്കുന്നതുയജ്ഞതയാകെ. ഭാഗം വെച്ചൊരു നാനാവഴിയിൽഭാഷ പെരുകി നാനാവിധമായിഭാഷയൊഴുകിപെരുവഴിതാണ്ടിഭാഷയേറിയമലയുംഅനവധി. ഭാഷയെന്നുടെ മാതാവായിതാഭഗമേറിയൊരൈശ്വര്യത്താൽഭാരതിയോതിയമധുരധ്വനിയായിഭൂതിയായൊരറിവിൻനിറവായി. ഭ്രംശമില്ലാതതുസനാതനമായിഭജിക്കുന്നോരുടെയാനന്ദമായിഭാഷാനികേതനവാടിയിലായിഭാഷപഠിക്കാനേറെകുരുന്നുകൾ. ഭാഷയതിനിയും മാറാനേറെഭാഷയതിനിയുമുയരാനേറെഭാഷയതിനിയുമറിയാനേറെഭാഷയറിവിന്നാധാരമായെന്നും. ഭാരതമാകെയണിയായിഭാഷകൾഭൂകമകറ്റിയ മഞ്ജുളാരവമായിഭാരതിയുടെഭുജങ്ങളനധിയായതുഭേകമായതുയാകാശത്തായിതാ. ഭേകമുഖമതുയൊഴുകിയൊഴുകിഭൂമിയിലായതുയുതിരുംമഴയായിഭവത്തിലായിതായരുവികളായതുഭാഷയതൊഴുകിപ്പരന്നീടാനായി. ഭാവിയിലായതുപ്പെരുമയിലായിഭാരതിയുടെയഭിമാനം…
ആരായിരുന്നു ഈ ഭൂമിയിൽ ആദ്യമായി പുതുവർഷം ആഘോഷിച്ചത്?
രചന : ഡോ. ഹരികൃഷ്ണൻ✍ ആരായിരുന്നു ഈ ഭൂമിയിൽ ആദ്യമായി പുതുവർഷം ആഘോഷിച്ചത്? നാഗരികതകൾക്ക് തുടക്കമിട്ട മെസപ്പൊട്ടേമിയക്കാർ തന്നെ. അതായത് വേട്ടക്കാരൻ, നാടോടി, കൃഷിക്കാരൻ, എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ നിന്നൊക്കെ മാറി, നഗരങ്ങൾ സ്ഥാപിച്ച്, മനുഷ്യൻ പതിയെ പരിഷ്കാരിയാവാൻ തുടങ്ങിയ അന്നു മുതൽ…
പുതുവത്സരാശംസകൾ
രചന : റുക്‌സാന ഷമീർ✍ പുത്തനച്ചി പുരപ്പുറംതൂക്കുമെന്ന പഴമൊഴി പോലെപുതുവത്സരംആരംഭത്തിൽപുഷ്പിച്ചുംഅന്ത്യത്തിൽശോഷിച്ചുമാവാതിരിക്കട്ടെ…!!പുതിയ ഇനംപകർച്ചവ്യാധികളാൽലോകം അതിർത്തി പണിത്അടച്ചിടാൻ ഇടവരാതിരിക്കട്ടെ…!!പലയിനം ലഹരികളുടെപിടിയിലമർന്ന് ഇഞ്ചിഞ്ചായിസ്വയം നശിക്കാതെജീവൻ്റെ തുടിപ്പുകളെകരുത്തുനൽകിആയുരാരോഗ്യത്തോടെനിലനിറുത്താനുള്ളവിവേകം പുതുതലമുറക്ക്പുതുവർഷത്തിൽ ഉണ്ടായിരിക്കട്ടെ……!!നമുക്കുചുറ്റുമുള്ളഎല്ലാ ഉപാധികളെയുംമാറ്റി നിർത്തി മനുഷ്യൻമനുഷ്യനെ തിരിച്ചറിയാനുള്ള …….അവൻ്റെ സ്പന്ദനങ്ങളെമനസിലാക്കാനുള്ളവിവേകവും സംസ്കാരവുംപഴയതിലും കൂടുതൽഈ പുതു വർഷത്തിൽഉണ്ടായിരിക്കട്ടെ…!!എല്ലാവിധ വിപത്തുകളിൽ നിന്നുംഎല്ലാവരെയും…
ചേച്ചി ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ ?
രചന : റിഷു.. ✍ പുതിയ പേഴ്സണൽ സെക്രട്ടറി വന്നതിന് ശേഷം മൂപ്പരുടെ ബിസിനസ് ട്രിപ്പുകളുടെ എണ്ണം കൂടി.. ഇപ്രാവശ്യവും സിംഗപ്പൂർക്ക് തന്നെയാണെന്നാണ് പറഞ്ഞത്.. കഴിഞ്ഞ മാസം ഒരു തവണപോയി വന്നതാണ്.. ഏതായാലും പതിവുപോലെത്തന്നെ തികട്ടിവന്ന ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി എണ്ണയിട്ടൊരു…
കൊല തന്ത്രജ്ഞത
രചന : മേരിക്കുഞ്ഞ് ✍ കൂടിയാലോചനാ യോഗത്തിൽകൂട്ടപ്പൊരിച്ചിൽ…“പ്രസ്ഥാനത്തിൻ്റെആന്തരികതയിലേക്ക്നുഴത്തുകയറിയിരിക്കുന്നുഭീകരശത്രു; “പുതുമലർത്തുടിപ്പുള്ളതത്ത്വശാസ്ത്രനവഗന്ധവുംനിണച്ചുവപ്പില്ലാത്തൊരുനിത്യാർദ്ര ദളച്ചന്തവും …..വിരിയുന്നു ചെറുചെറുകർമ്മമണ്ഡലങ്ങളിൽ.ഓടിയടുക്കുന്നു യുവാനകം;കൂട്ടം കൂട്ടമായ് അണിചേരുവാൻ.കണ്ണൂർ പെരിയയിൽഅമ്മ മാനസങ്ങൾപൊഴിയ്ക്കുന്നു പുഞ്ചിരിഉയർന്നു പാറുംചെങ്കൊടിമരത്തണലിൽഅപകടത്തിൻ്റെവെടിക്കെട്ട് ആരോഒരുക്കുന്നചൂരുയരുന്ന പോലെ…..പൊട്ടിത്തെറിച്ച്വെടിക്കെട്ടിൻചുവന്ന തീയിൽചാമ്പലായ് പ്രസ്ഥാനംകത്തി…..അമരുവാൻഒരുങ്ങുന്ന പോലെ.സിരകളിലിരുൾപടരുന്നുവോ ?തിരക്കിട്ടണികൾതെരയ്ക്കുന്നു ബീഡി ;തിരയുന്നു തീപ്പെട്ടിയുംചുണ്ടും.പ്രസ്ഥാനത്തിനെതിരായ്നുരയ്ക്കുന്ന മുളകളെരിയിക്കണം.അത്യുന്നതൻ്റെ കല്പന!യുവതയുടെ നീതിഒന്നൂതിയെടുത്തോ –രിത്തിരികനൽ…