ഛായാ മുഖി … M B Sree Kumar

രണ്ടാം വാർഡിലെ ഏഴാമത്തെരോഗിയെ കണ്ടുവോ?അയാൾ നിശബ്ദമായി തേങ്ങുന്നുണ്ട്.മച്ചിന്മേൽ നോക്കി ഇടയ്ക്കിടെദീർഘനിശ്വാസങ്ങൾ പൊഴിക്കുന്നുണ്ട്. ആരോപ്രേമത്തോടെ കൊടുത്തപൂക്കൾക്കിടയിലൊരു –ചിലന്തി.വലകൾ നെയ്തപരാജയചിന്തയാൽഅയാളെ നോക്കിയിരിക്കുന്നു.ഒരു കണ്ണാടിയിൽ തെളിഞ്ഞഇനിയും പിറക്കാത്തസ്വപ്നങ്ങളുടെ വ്യാകുലത അയാളുടെ കണ്ണുകളിൽ. മാലാഖമാർഅയാളെ തളിർവള്ളികൾ കോർത്തമഞ്ചത്തിലിരുത്തി താരാട്ടുമ്പോൾ.ഘോര വർഷം. സുന്ദരിയായഒരു സ്ത്രീആശുപത്രി വരാന്തയിൽപകച്ച കണ്ണുകളോടെപടിയിറങ്ങുമ്പോൾനിശ്ശബ്ദതയുടെ ഘനീഭവം.

ജനറേഷൻഗ്യാപ്പ് ====== അനന്ദൻ ആനന്ദ്

“അർച്ചനെ ഒന്ന് വന്നെ” ജയകൃഷണൻ വിളിച്ചു. “എന്താ ഏട്ടാ?”സ്മാർട്ട് ഫോണിൽ നിന്നും തലയുയർത്തി അവൾ ചോദിച്ചു. “ഞാൻ ഇവിടെ ഒരു പണി എടുക്കുന്നത് കാണുന്നില്ലേ നീ നിനക്ക് സദാസമയവും ഈ സാധനത്തിൽ തോണ്ടികൊണ്ടിരിക്കാലാണല്ലോ ജോലി.” “ഞാൻ എഫ് ബിൽ ഒരു ആർട്ടിക്കിൾ…

മോസ്കോയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി.

ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങി.വന്ദേഭാരത്‌ മിഷന്റെ ഭാഗമായി റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ മോസ്കോയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഉസ്ബെക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾ കോവിഡ് 19 പോസിറ്റീവ് ആണെന്ന…

ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിത

ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥ മേജര്‍ സുമന്‍ ഗവാനി. യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ (2019) പുരസ്‌കാരമാണ് ഗവാനിക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണ സുഡാനിൽ ഉണ്ടായ സംഘർഷം…

ആദരവ് …. ബേബി സബിന

അന്തിച്ചുവപ്പിനാൽ ദിക്കുകൾ ഏറേ തുടുത്തിരുന്നു.മനോഹാരിതയാർന്ന ആ സായംസന്ധ്യയിൽ ജനാലയെ ഭേദിച്ച് കൊണ്ട് ഊളിയിട്ട് വരുന്ന മന്ദമാരുതനിൽ ഉണങ്ങിയ കരിയില കണക്കേ അവളുടെ കാർകൂന്തലും പാറി പറന്നിരുന്നു. നെറ്റിയിലേക്ക് ഊർന്നു വീണ മുടിനാരിഴ തെല്ലൊന്നൊതുക്കി കിടക്കയിൽ നിന്ന് മെല്ലെ എഴുന്നേറ്റിരുന്നു. ”മായേ ദേ…

കത്രീന …. വൈഗ ക്രിസ്റ്റി

മത്തായി മാപ്ലയുടെ പെമ്പറന്നോത്തിയാണ് കത്രീനകൃത്യമായി പറഞ്ഞാൽരണ്ടാമത്തെ ബന്ധം ആദ്യത്തേവൾ ,വെളുത്ത് മെലിഞ്ഞ്ഒരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്നവൾ റാഹേൽകല്യാണം കഴിഞ്ഞ്തൊണ്ണൂറ്റൊന്നാം നാൾമുറ്റത്തെ കിണറ്റിൽ വീണാണ്ചത്തുപോയത്ഒന്നര മാസം പ്രായത്തിൽവയറിനുള്ളിൽ ഒരനക്കത്തോടെ ചുഴലിത്തെണ്ണം മറച്ചു വച്ച്പെണ്ണ് വീട്ടുകാർ ചതിച്ചെന്ന്മത്തായി മാപ്ലയുടെ അമ്മതെറുതപെമ്പിളയുംപെണ്ണിനെ കൊന്ന് കിണറ്റിലിട്ടെന്ന്റാഹേലിൻ്റപ്പൻ ഈനാശുവുംവേലിക്കിരുപുറം നിന്ന്പുലയാട്ട്…

ജനാധിപത്യ० …. Jisha K

അടുക്കളയിൽ നിന്നുംഅരങ്ങിലേക്ക്കരി പിടിച്ച പുകയുടെഇൻക്വിലാബുകൾമൗനജാഥ നടത്തുന്നു. ഉമ്മറത്ത് ചാരുകസേരയിൽസ്വാതന്ത്ര്യം അർദ്ധരാത്രിയിലെന്നൊരുപുസ്തകംകൂർക്ക० വലിയ്ക്കൊപ്പ०ഉയർന്നുതാഴുന്നു. അകമുറിയിലെ ഇടനാഴിയിൽബോംബ് വെച്ചു തകർക്കപ്പെട്ടതേങ്ങലുകൾനെടുവീർപ്പുകൾഅടക്കിപ്പിടിച്ച്ഒരു കണ്ണീർത്തുള്ളി വേച്ച് നടക്കുന്നുണ്ട്. കിടപ്പുമുറിയിൽഅധിനിവേശപ്പെട്ടു തളർന്നകീഴ്രാജ്യത്തിന്റെകഴുത്തമർത്തിഏകാധിപതിയുടെ ഉൻമാദ നിദ്ര അട്ടഹാസങ്ങൾമുഴക്കുന്നുണ്ട്. തീൻമേശയിൽഅരുചി വിഴുങ്ങിയദഹിക്കാത്ത ഒരന്ന०വിലങ്ങിക്കിടക്കുന്നു. തൊടിയിലെ തൊട്ടാവാടി മുള്ളുവരെ ദിവസവുംദണ്ഡിയാത്ര നടക്കുന്നു. ഇടുങ്ങിയ…

സീതയല്ല ഞാൻ ************ ബിന്ദു കമലൻ

നോക്കുക നീയെൻ കണ്ണിലിറ്റുനേരംകനൽക്കണ്ണീർ തടാകം കാണ്മതില്ലേആളുന്നൊരഗ്നി പുണരുവാൻസീതയല്ല വെറും സ്ത്രീയാണ് ഞാൻ… ഭൂമിപുത്രിയല്ലേ സീതഭൂമിയിലെ പുത്രി തന്നെ ഞാനും.കനൽപ്പാത താണ്ടിയോൾ ജനകനന്ദിനിജീവിതക്കൊടുമുടി നോക്കി പകച്ചവൾ ഞാൻ. രാമമാനസി… സീത… നിലാ ചന്തമുള്ളവൾപ്രിയനുമെത്രയും പ്രാണപ്രേയസിയാണ് ഞാനും. സീതയല്ല ഞാൻ… വെറും സ്ത്രീ –മിഴിയിൽ…

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.. 😥…. Mahin Cochin

ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ചേതനയറ്റു കിടക്കുന്ന അമ്മയെ ഉണർത്താൻ അമ്മയെ മൂടിയ പുതപ്പുമാറ്റാൻ ശ്രമിക്കുന്ന രണ്ടുവയസ്സു മാത്രം പ്രായമായ കൊച്ചുകുഞ്ഞിന്റ കരളലിയിക്കുന്ന കാഴ്ച്ച കോവിഡ് കാലത്തെ ഇന്ത്യയെയാകെ സങ്കടപ്പെടുത്തിയ ഏറ്റവും വലിയ ദുഖകരമായ ചിത്രമായിരുന്നു. അഹമ്മദാബാദിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പം…

” അഭിനിവേശം ” …. ഷിബു കണിച്ചുകുളങ്ങര

ഭയന്നു വിറച്ച തമസ്സിൻ കണികകൾ വിടപറയും മുൻപേ – പാതി മയക്കത്തിൻ അക്ഷോഭ്യതയിൽ ഞാൻകിഴക്കിൻ ദിക്കിലേക്ക് നോക്കി …? ഇന്ന് എന്തായാലും ഈ പകലോന്റെതേരോട്ടം എന്തിനെന്നെനിക്കറിയുവാൻഅദമ്യമാം അഭിവാഞ്ഛ …? പിച്ചവെച്ച കാലുകൾക്ക് കരുത്ത്കൂടിയപ്പോൾ, ചാടിയും ഓടിയുംപിന്നേ പറന്നു കൊണ്ടും യാത്ര തുടർന്നു.…