കാ‍ന്താരി

രചന : എസ്കെകൊപ്രാപുര ✍️ പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായംഅവളൊരു കാ‍ന്താരി….കണ്ണിൽ എരിവ് നിറക്കണ നോട്ടം..നാട്ടിൽ പെണ്ണ് താരംമിന്നും പൊന്ന് പോലെ..കണ്ണിൽ പെണ്ണ് നിറയണ നേരംപട പട മിടിക്കണ് ഉള്ളം..പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായം..പെണ്ണെനിന്നെ ഒന്നുകാണാൻപൂവാല കണ്ണുകൾവഴിവക്ക് തോറും…

നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽ

രചന : ജലജ സുനീഷ് ✍️ നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽഞാനൊരു പ്രണയം തരാം.അവസാനത്തെ ചുംബനം നൽകാം.ഒരുപിടി മണ്ണ്,ചന്ദനവും വെളളവും തൊട്ട് –കറുകയിൽ പൊതിഞ്ഞൊരുരുള,വിശപ്പു മാറ്റാൻപോന്ന പ്രണയത്തിൻ്റെഒറ്റത്തിരി നിലവിളക്ക്’ഒരു നിശാഗന്ധി വിരിഞ്ഞ് –സുഗന്ധം പൊഴിഞ്ഞ് –സ്വപ്നങ്ങൾ കെട്ടടങ്ങുമ്പോഴേക്കുംനിനക്കു തരാനുള്ള വസന്തംവൈകിപ്പോയിരിക്കും.ദാഹം തീരാത്ത ഇലകൊഴിഞ്ഞ…

പൊട്ടിയ കണ്ണാടി

രചന : തോമസ് കാവാലം.✍️ മുറ്റത്തെ അസ്ഥിത്തറയിലെ ചിരാതില്‍ തെളിഞ്ഞ മങ്ങിയ വെളിച്ചത്തിലേക്കു നോക്കുമ്പോൾ സുധർമ്മയുടെ ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത ഒരു കുതിരയെ പോലെ പായുകയായിരുന്നു. നെറ്റിത്തടത്തിലെ ശൂന്യമായ സിന്ദൂരരേഖയിലേക്ക് വീണു കിടന്ന മുടി കൈകൾ കൊണ്ടു മാടിയൊതുക്കി വെക്കുമ്പോൾ അവളുടെ…

മേലേരി.

രചന : മധു മാവില✍️ യുദ്ധത്തിൽആരാണ് ജയിച്ചതെന്ന്മനസ്സിലാവാതെസാക്ഷികളിലൊരാൾജയ് വിളിച്ച കൗരവരോട്ചോദിച്ചു..മനസിലായില്ലേതോറ്റ് തൊപ്പിയിട്ടവൻതലതാഴ്തി ഒന്നുംമിണ്ടാനാവാതെ പുറത്തേക്ക്പോകുന്നത് കണ്ടില്ലേ..!ഇരുട്ടിൽ ഓരിയിട്ട്ജയ് വിളിക്കുന്നതിനിടയിൽഅയാൾ പറഞ്ഞത്നിങ്ങളാരെങ്കിലും കേട്ടുവോ..?വാക്കിൻ്റെ തീക്കനൽപുകയുന്ന കൊടിമരത്തണലിൽആത്മഹത്യ ചെയ്തവർ,നിങ്ങളാണ് തോറ്റതെന്ന്.കൂക്കി വിളിക്കുന്നവരറിയാതെകൊടിമരത്തിൻ്റെ വേരുകളിൽതീക്കനലുകൾ പെറ്റുപെരുകിനേരിൻ്റെ മേലേരിയായിവാക്കുകൾ പൊള്ളിയടരുന്നു.ജയ് വിളിക്കിടയിൽകൂക്കി വിളിച്ചവരൊറ്റയായിചതുപ്പു നാറ്റങ്ങളിൽ പൂണ്ട്കെട്ടുപോയ വരമ്പിലൂടെഅയാളൊന്നുംമിണ്ടാതെയിന്നും…

അച്ഛൻ –

രചന : കാവല്ലൂർ മുരളീധരൻ✍️ ഞങ്ങൾ വിചാരിക്കുന്നപോലെ ഞങ്ങളെ വളർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ജനിപ്പിച്ചത്?അച്ഛൻ ഒരു തികഞ്ഞ പരാജയമാണ്.ഇന്നും ഇതുതന്നെയാണ് മകൻ എന്നോട് പറഞ്ഞത്.അനാമിക അയാളെ മൂളികേട്ടു.വീട്ടിലും ഇങ്ങനെയൊക്കെത്തന്നെ, തെറ്റുകാർ ആരെന്നു നമുക്ക് തിരിച്ചറിയാൻ കഴിയുന്നുമില്ല.അയാൾ തുടർന്നു, ഞാൻ എങ്ങനെ…

നെടുവീർപ്പ്

രചന : ദിവാകരൻ പികെ ✍️ ഹൃദയംപകുത്ത ശേഷംശൂന്യത ബാക്കിവെച്ചവൾ,പേടിപ്പെടുത്തുന്ന നിഴലായിനൊമ്പരപ്പെടുത്തികൊണ്ട്പിന്തുടർന്നപ്പോഴാണ്വെളിച്ചത്തെ ഭയന്ന്,ഇരുട്ടറയിൽമനസ്സ് ഒളിപ്പിച്ചു വെച്ചത്.ഹൃദയത്തിലെ മുറിവിൽചുടുനിണമൊഴുകുമ്പോഴുംപങ്കുവെച്ചു ഹൃദയത്തുടിപ്പ്മധു രഗീതമെങ്കിലുംപുറം കാഴ്ചകൾക്ക്പുറംതിരിഞ്ഞു നിൽക്കാറുണ്ട്.നോവ് തീർത്ത മനസ്സ്കടലഴാങ്ങളിൽഅലയടിക്കുമ്പോൾവേലി കെട്ടി നിർത്തിയമനസ്സിനെകെട്ടിനിർത്തിയ വിഷാദംനെടുവീർപ്പാൽ വീർപ്പുമുട്ടുമ്പോൾമിഴിനീർ തുടച്ച് നേർത്ത പുഞ്ചിരിഎന്തിന് ചുണ്ടിൽനിർത്തണം.

ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്‌ത്തൽ ആണ്.

എഡിറ്റോറിയൽ ✍️ ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്‌ത്തൽ ആണ്….ജോലി ഇല്ലാത്ത ഭാര്യ ആണ് എങ്കിൽ ജോലി ഉള്ള ഭർത്താവ് ഭാര്യയെ തരം താഴ്ത്തി കെട്ടും..കാരണം പണം കൊടുത്താൽ ഹോട്ടലിൽ നിന്നും രുചി ഉള്ള ഭക്ഷണം കിട്ടും എന്ന് ഭർത്താവിന്…

കണ്ടുമുട്ടിയവർ നമ്മൾ.

രചന : നിജീഷ് മണിയൂർ✍️ ഒരു പരകായപ്രവേശനത്തിനിടയിൽകണ്ടുമുട്ടിയവർ നമ്മൾ.കുഴിമാടങ്ങളിൽ നിന്നുംശവനാറി പൂക്കളെകിനാക്കണ്ടവർ നമ്മൾ.നിറയെ ചുവന്ന ഇതളുകളുള്ളനിന്റെ ഓരോ മുടിനാരുകളിലുംനീ ചൂടിയതത്രെയുംനക്ഷത്രങ്ങളെയായിരുന്നു.ഹൃദയം കരിങ്കലാണെന്ന്പറയുമ്പൊഴൊക്കെയുംശില്പത്തിന്റെസാധ്യതകളെ കുറിച്ച്ഏറെ സംസാരിച്ചവർനമ്മൾ.ജീവിച്ചിരിക്കുന്നവർകവർന്നെടുത്തതത്രയുംനിന്റെയുംഎന്റെയുംസ്വപ്നങ്ങളാണെന്ന്പറഞ്ഞ്ഏറെ വാചാലായവർനമ്മൾഈ കുഴിമാടത്തിന്ഒരു ജനലഴിയെങ്കിലുംഉണ്ടായിരുന്നെങ്കിൽനക്ഷത്രങ്ങളെനോക്കികണ്ണിറുക്കാമായിരുന്നു.പകലന്തിയോളംഉറങ്ങാതെകഥകൾ പറഞ്ഞുണരാമായിരുന്നു.പുനർജനി തേടുന്നരണ്ട് ആത്മാക്കളായ്നക്ഷത്രങ്ങളെപകലന്തിയോളംതിരയാമായിരുന്നു.

നൈമ വാർഷിക ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: വ്യത്യസ്ത പ്രവർത്തന ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മലയാളികളുടെ മനസ്സ് കീഴടക്കിയ ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (New York Malayali Association – NYMA) 2024-ലെ വാർഷിക കുടുംബ സംഗമം വർണാഭമായി നടത്തി.…

ന്യൂയോർക്ക് കേരളാ സമാജം വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 14 ശനി 3 മണിക്ക് ഫ്ലോറൽ പാർക്കിൽ.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ 2024 വർഷത്തെ വാർഷിക പൊതുയോഗവും 2025 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും 14-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഫ്ലോറൽ പാർക്കിലുള്ള…