“നന്നായി പഠിച്ച് SSLC പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങാന്‍ നോക്ക്. …. MG Rajan
“നന്നായി പഠിച്ച് SSLC പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങാന്‍ നോക്ക്. മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലികിട്ടും. എന്‍റെ ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങി പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്.” ഒരു വെളുപ്പാങ്കാലത്ത് അച്ഛന്‍…
പള്ളിയിൽ മണികണ്ഠന് പിറന്നാൾ ആശംസകൾ. … Shyla Kumari
കടലല പോലെ കുളിരലപോലെചെറുതിര പോലെ ചെങ്കതിർ പോലെതളിർലതപോലെ തങ്കവളപോലെതണൽ പോലെ തങ്കവളപോലെകഥപോലെ കടങ്കഥ പോലെനിധി പോലെ നിലാക്കതിർ പോലെനിഴൽ പോലെ നിലാത്തിരി പോലെപുതുമഴപോലെ പെരുമഴ പോലെഉടൽ പോലെ എന്നുയിർ പോലെമുത്തുമണിപോലെ മോഹമഴപോലെകിളിമൊഴി പോലെ മോഹമഴപോലെമൃദുസ്വരം പോലെ നിന്റെ പ്രണയം. പ്രണയം, സ്നേഹം,…
നീയും, ഞാനും അന്വേഷികളാണ്…! Unni Kt
വിരസഗ്രീഷ്മത്തിന്‍റെ നരച്ചനിറംമായ്ക്കുന്ന ഹരിതാഭയുടെ മായാജാലംനിന്‍റെ പുഞ്ചിരിയിലുണ്ട്….! ആഴക്കയങ്ങളുടെ മരണത്തണുപ്പിലേക്ക്ആഴ്ന്നുപോകുമ്പോഴും കരനിരപ്പില്‍നില്ക്കുന്ന നിന്‍റെ കാലിടാറാ-തിരിക്കാന്‍ ഒരുവരം പ്രാണനെഈടുവച്ച് ഞാന്‍ തേടുന്നു, എന്‍റെ കണ്ണീരുപ്പുനുണഞ്ഞ്നീ ഭൂമിയുടെ നേരരിയുക! അനാദിയായ നിന്‍റെ വിശപ്പിലേക്ക്ഞാനെന്ന പാഥേയം സമര്‍പ്പിക്കപ്പിക്കപ്പെടുമ്പോള്‍രുചിയറിഞ്ഞ് നീയെന്‍റെ പ്രാണനെ ഉണ്ണണം എനിക്കൊപ്പം ഇത്തിരിദൂരം നടക്കുക,വഴികളല്ല പ്രധാനമെന്ന്…
പ്രാർത്ഥന. …. Hari Kumar
ആരാധനാലയങ്ങൾ തുറക്കപ്പെടുകയാണ്മോക്ഷദായകർക്കുംആകാംക്ഷ കാണില്ലേ?ആശങ്കയും? ദൈവങ്ങൾവാതിലും ബന്ധിച്ചു പ്രാർത്ഥിച്ചു“ദൈവമേ! രക്ഷിക്കവേണേ! ലോക് ഡൗൺ കഴിഞ്ഞുവരുന്നൂ മഹാജനംകോവിൽമതിൽക്കെട്ടിനുള്ളിൽ! ഉണ്ടായിടാം ദു:ഖ,മാവേശ, മാഗ്രഹംഎന്തായിടാം ഭാവിയാവോ!! ഭൂലോകമാകെപ്രകമ്പനം തീർക്കുന്നരോഗാണുവിൻ ദുഷ്ടശക്തിസ്വർഗത്തിലെദേവദേവന്നിരിപ്പിടംകുത്തിത്തുളച്ചുപോയില്ലേ!! പാലാഴിയിൽ നി-ന്നുയർത്തി നാം സേവിച്ചദിവൗഷധത്തിൻബലത്താൽനാമിന്നു ജീവിച്ചുപോരുന്നതോർക്കുകഅല്ലെങ്കിലെന്താകുമയ്യോ!!! നക്തം ദിവംമൃത്യു വക്ത്ര പ്രഹേളിക –യ്ക്കുള്ളിൽപ്പെടും രോദനത്താൽസത്യം ശിവം…
കാഴ്ചകളുടെ അവസാനഭൂപടം. ….. Nevin Rajan
ഇനിയും പൂർത്തീകരിക്കാത്തചുവരിൽഭൂപടത്തിന്റെവർണ്ണവ്യതിരേകംതീർത്ത,താഴ്വാരങ്ങളുടെ ഒറ്റനിറം തിരയുന്ന,എന്റെ കണ്ണുകൾ. മലർന്നുകിടന്ന്,പിടലി ഒരല്പമുയർത്തിവച്ച്,ദീർഘശ്വാസനിശ്വാസങ്ങൾക്ക്ആശ്വാസമായ്,ഒരു റാപ്പിഡ്ക്കിറ്റ്ഒരു മാസ്ക്ക്പിന്നൊരല്പം സാനിറ്റയ്സർ. ഐസൊലേഷനിൽവേർതിരിക്കപ്പെട്ടഅല്പപ്രാണനുകൾക്ക്പ്രായവും സാദ്ധ്യതകളുംമാനദണ്ഡമാകുമ്പോൾ;ഈ ഭൂപടത്തിന്റെസാമ്രാജ്യങ്ങൾക്കുകണ്ണിലെക്കരടായ്രണ്ടു കൊച്ചുരാജ്യങ്ങൾ ;ക്യൂബയും തായ്വാനും. മനുഷ്യമഹാമാരികൾപലവട്ടം കാർന്നുതിന്നഎന്റെ ആന്തരികാവയവങ്ങൾ.അവശേഷിച്ച നട്ടെല്ലിനെപിഴുതെറിയുംവിധം ചുമയായിശ്വാസകോശം ചുരങ്ങിയടയുന്നു പലപലവർണ്ണങ്ങളാൽവേർതിരിക്കപ്പെട്ടഈ ഭൂപടത്തിന്റെനിറവിന്യാസം…എന്റെ കണ്ണുകളിൽ ;സ്വൈര്യത്തിന്റെസമാധാനത്തിന്റെഏകതയുടെആ ഒറ്റവർണ്ണരാജിവിരിയിക്കുന്നുണ്ടിപ്പോൾ. ഈ മുള്ളു കുത്തിയിറക്കുന്നവേദനയിൽപ്പോലുംഇതു…
ഉക്രേനിയൻ സ്ത്രീ അടിവസ്ത്രം മുഖംമൂടിയായി ഉപയോഗിക്കുന്നു.
പോസ്റ്റോഫീസിൽ സേവനം നിഷേധിച്ചതിന് ശേഷം ഉക്രേനിയൻ സ്ത്രീ അടിവസ്ത്രം മുഖംമൂടിയായി ഉപയോഗിക്കുന്നുഒരു പോസ്റ്റോഫീസിൽ സേവനം നിഷേധിച്ചതിനെ തുടർന്ന് ഉക്രേനിയൻ യുവതി തന്റെ പാന്റീസ് അഴിച്ച് ഫെയ്സ് മാസ്കായി ധരിച്ചതിന് വൈറലായതായി റിപ്പോർട്ടിൽ പറയുന്നു. കിയെവിലെ നോവ പോഷ പോസ്റ്റോഫീസിലെ നിരീക്ഷണ ഫൂട്ടേജിൽ…
മറന്നുവയ്ക്കരുതെന്ന്… Reshma Jagan
മറന്നുവയ്ക്കരുതെന്ന്പലതവണ ഓർമ്മപെടുത്തിയിട്ടുംതണുത്തുറഞ്ഞു പോവുന്നഎന്റെ മൗനത്തിൽനിന്നും നിനക്കെന്നെ വായിച്ചെടുക്കാനാവുന്നുണ്ടോ? മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാംപരാജയപെട്ടുപോവുന്നഎന്റെ കണ്ണുകളിലെതിരയിളക്കങ്ങളൊപ്പിയെടുത്ത്നിനക്കൊരുകടലുവരയ്ക്കാനാവുന്നുണ്ടോ? ചായക്കൂട്ടുകൾ നിറച്ച് എന്റെ നരച്ചആകാശത്തു നിനക്കൊരു മഴവില്ലുവരയ്ക്കാനാവുന്നുണ്ടോ? എങ്കിൽ എങ്കിൽ മാത്രംഎന്റെ സന്തോഷങ്ങളുടെഅതിരുകളിൽഞാനൊരു മുൾവേലി കെട്ടുന്നു…. ✍️ രേഷ്മ ജഗൻ
സണ്ണി വൈക്ലിഫിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ …. ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും , മുൻ ജനറൽ സെക്രട്ടറിയുമായാ സണ്ണി വൈക്ലിഫിന്റെ (79 ) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ മലയാളീ സമൂഹം വളരെ ദുഃഖത്തോട്യാണ് സണ്ണി വൈക്ലിഫിന്റെ മരണ വാർത്ത കേട്ടത്. ഒരാഴ്ചയായി ബാത്ത്റൂമിൽ വീണതിനെ തുടർന്ന്…
ഛായാ മുഖി … M B Sree Kumar
രണ്ടാം വാർഡിലെ ഏഴാമത്തെരോഗിയെ കണ്ടുവോ?അയാൾ നിശബ്ദമായി തേങ്ങുന്നുണ്ട്.മച്ചിന്മേൽ നോക്കി ഇടയ്ക്കിടെദീർഘനിശ്വാസങ്ങൾ പൊഴിക്കുന്നുണ്ട്. ആരോപ്രേമത്തോടെ കൊടുത്തപൂക്കൾക്കിടയിലൊരു –ചിലന്തി.വലകൾ നെയ്തപരാജയചിന്തയാൽഅയാളെ നോക്കിയിരിക്കുന്നു.ഒരു കണ്ണാടിയിൽ തെളിഞ്ഞഇനിയും പിറക്കാത്തസ്വപ്നങ്ങളുടെ വ്യാകുലത അയാളുടെ കണ്ണുകളിൽ. മാലാഖമാർഅയാളെ തളിർവള്ളികൾ കോർത്തമഞ്ചത്തിലിരുത്തി താരാട്ടുമ്പോൾ.ഘോര വർഷം. സുന്ദരിയായഒരു സ്ത്രീആശുപത്രി വരാന്തയിൽപകച്ച കണ്ണുകളോടെപടിയിറങ്ങുമ്പോൾനിശ്ശബ്ദതയുടെ ഘനീഭവം.
ജനറേഷൻഗ്യാപ്പ് ====== അനന്ദൻ ആനന്ദ്
“അർച്ചനെ ഒന്ന് വന്നെ” ജയകൃഷണൻ വിളിച്ചു. “എന്താ ഏട്ടാ?”സ്മാർട്ട് ഫോണിൽ നിന്നും തലയുയർത്തി അവൾ ചോദിച്ചു. “ഞാൻ ഇവിടെ ഒരു പണി എടുക്കുന്നത് കാണുന്നില്ലേ നീ നിനക്ക് സദാസമയവും ഈ സാധനത്തിൽ തോണ്ടികൊണ്ടിരിക്കാലാണല്ലോ ജോലി.” “ഞാൻ എഫ് ബിൽ ഒരു ആർട്ടിക്കിൾ…