അന്തസ്സോടെയുള്ള മരണം …
രചന : സിസിലി വർഗീസ് ✍️ അന്തസ്സോടെയുള്ള ജീവിതം പോലെത്തന്നെ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് അന്തസ്സോടെയുള്ള മരണം ….എന്നാൽ പലർക്കും അത് കിട്ടാറില്ല ……കാരണം അന്ത്യകാലത്തോട് അടുക്കുമ്പോള്‍ പലരും തീരെ അവശനിലയില്‍ ആയിരിക്കും …..ആ സമയങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കാത്ത…
വേനൽ മഴ
രചന: Dr. സ്വപ്ന പ്രസന്നൻ✍️ കനലെരിയുംഹൃദയതന്ത്രിയിൽഒരുവേനൽമഴയായി നീയണയുമ്പോൾസാന്ത്വനസ്പർശത്തിൻ രാഗങ്ങളൊക്കയുംനിറമാർന്ന മഴവില്ലായിത്തീർന്നിടുന്നു. കടന്നുപോംവഴികളിൽകദനങ്ങൾനിറയിലുംഎത്രയെത്രശിശിരങ്ങൾഇലകൾപൊഴിക്കിലും ഊഷരഭൂമിതൻദാഹംശമിക്കാൻഎത്തിടും മഴത്തുളളിപോൽഎന്നെപുണരുന്ന പ്രിയമേനീയെൻവേനൽമഴയല്ലോ.! ചെറുചാറ്റൽമഴയായികുളിർത്തെന്നലായിഎൻപുനർജ്ജനിയായിമമരാഗതാളലയമായിഇനിയുമെത്തീടുമോപ്രിയസഖീ എൻ്റെ പ്രിയസഖീ..
Love bombing
രചന : സഫീറ ബിൻത് സൈനുദ്ധീൻ ✍ വിഷാദത്തിലേക്കും തകർച്ചകളിലേക്കും തളർച്ചകളിലേക്കും ആത്മഹത്യകളിലേക്കും ഇന്ന് മനുഷ്യനെ തള്ളിയിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ബന്ധങ്ങളാണ്.ഇതിലുള്ള രണ്ട് ബന്ധങ്ങളെ നമുക്ക് നോക്കാം.love bombing എന്ന് വിളിക്കാവുന്ന മാരകശേഷിയുള്ള ഈ സംഭവത്തെ രണ്ട് വിധത്തിൽ നമുക്ക് പരിശോധിക്കാം.ഒരു…
ഉപഗുപ്തനോടു വാസവദത്തയുടെ യാചന
രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് ✍ വാസവദത്തയാം കാമിനി ഞാന്‍ ,നാഥാ…ഹതഭാഗ്യയാണു ഞാന്‍ ദേവാ..അനുവാദമില്ലാതെ പ്രണയിച്ചു പോയി ഞാന്‍ബുദ്ധസന്യാസിയാം അങ്ങയെ നാഥാ…ഒരു മാത്ര നേരം വരുകെന്‍റെ ചാരത്ത്മമപ്രാണന്‍ പിരിയും മുമ്പെന്നെങ്കിലും…ആയിരം ജന്മത്തിന്‍ പ്രണയമെല്ലാം നിന്നെകണ്‍കണ്ട മാത്രയില്‍ വന്നുപോയീ….പിണ്ഡമായ് പോയൊരീ വാസവദത്തയ്ക്കുപുണരുവാനാകുമോ മമദേവനേ….ഒരു…
ലൈക്ക് കിട്ടാൻ..
രചന : ജിബിൽ പെരേര ✍ സോഷ്യൽ മീഡിയയിൽജീവിച്ചതു മുഴുവൻലൈക്കിനു വേണ്ടിയായിരുന്നു.സമയം നഷ്ടമായി നിരാശനായ അയാൾഒടുവിൽ കാടുപിടിച്ച് കിടന്നതന്റെ പറമ്പിലേക്കിറങ്ങി.വെട്ടിത്തെളിച്ചുകിളച്ചുവിയർത്തുകൊളസ്ട്രോൾ ഉരുകിപ്രമേഹം മിണ്ടാതായിരക്തസമ്മർദം ഒളിച്ചോടിശരീരം കൊടുത്തു ആദ്യത്തെ ലൈക്.വിത്തുപാകിവെള്ളമൊഴിച്ചുവളമിട്ടുപൂവിട്ടുകായ് നിറഞ്ഞുകരളു നനഞ്ഞുമണ്ണു കൊടുത്തു രണ്ടാമത്തെ ലൈക്ക്.കായറുത്തുകറിവെച്ചുരുചിയറിഞ്ഞുമനം നിറഞ്ഞുസ്വന്തം വയറു കൊടുത്തുമൂന്നാമത്തെ ലൈക്ക്.ചന്തയിൽ…
ഒരു കവിത കൂടി.
രചന : ഷീല സജീവൻ ✍ തളിരിലകൾ പോലുമിളകാത്തൊരീ മഞ്ഞുപുലർകാലവേളയെൻ നെഞ്ചിനുള്ളിൽതളിരിലകൈകളാൽ കോരിനിറച്ചതി –ന്നൊരുപിടി നനവാർന്നോരോർമമാത്രം കളിയിലും ചിരിയിലും പിന്നിട്ട ബാല്യവുംകഥയറിയാത്തൊരാ കൗമാരവുംഇനിയെന്റെ ജീവിത വീഥിയിലങ്ങോളംഒരുപിടി നനവാർന്നോരോർമ മാത്രം നിറമാർന്ന ഭാവന ചിറകു കുടഞ്ഞോരാമധുരമാം പണ്ടൊരു നാളിലൊന്നിൽപുസ്തക താളിൽ ഞാനെന്നോ കുറിച്ചിട്ടൊ…
നീ ആരായിരുന്നു എനിക്കെന്ന്??
രചന : ഹിമവാൻ രുദ്രൻ ✍ എണ്ണം പറയാതേ വരുന്ന തിരകളേ പോലേ,പാദം നനച്ച് പോകുന്ന ഒരു ചോദ്യമുണ്ട്..നീ ആരായിരുന്നു എനിക്കെന്ന്??അത് വന്നു പോയാൽഅഗ്നിഗോളം വിഴുങ്ങിയ പോലേ തൊണ്ടയൊന്നു വരളും…ചാട്ടുളി ഏറ് കൊണ്ട സ്രാവിനേ പോലേ മനസ് ഒന്ന് പിടയും..രക്ഷപെടാൻ കഴിയില്ലെന്ന്…
സ്നേഹ സ്പർശം.
രചന : മുസ്തഫ കോട്ടക്കാൽ ✍ നീയെന്നപുഴയിലേയ്ക്കൊരുപാലമായിയെൻസ്നേഹം നിവേദിച്ചു തന്നുനീഹാര ബിന്ദുവായ്ജീവിതം കുളിരുവാൻകാലത്തിൻ കുറുകേനടന്നുകാലങ്ങളോളംവഴിതിരയുന്നു ഞാൻസ്‌നേഹമേ മോഹങ്ങൾപേറി…ജീവന്റെയിതളുകൾകൊഴിയുന്നു നിത്യവുംതിരികേവരാത്തൊരാസ്മരണ പുൽകിജാലകകാഴ്ചകൾപുതുമയിൽ മേയുന്നുകരുണയുടെകാവൽ വിളക്കുമേന്തി…ചിരിക്കുന്നു ചായംപടർത്തിനാംസ്‌നേഹത്തിൻകനലുകൾ വാടാതെസൗഹൃദത്തിൽ…ചിതലരിക്കുന്നുചിലരുടെ ചിന്തയിൽനടനങ്ങൾ മാത്രമായ്പാരിടത്തിൽ…പടരുന്നു മൗനംനിറഞ്ഞൊരു മൂകതശൂന്യമായ് ഇനിയുള്ളദൂരമെല്ലാംകാലമേ കറങ്ങിയവഴികളിലൂടെ ഞാൻതേടുന്നു ഇത്തിരിസ്‌നേഹ സ്പർശം…✍️
പ്രണയം പൂക്കുന്നത്……
രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ എന്നിൽ ……….പ്രണയം പൂവിടുന്നത്നിൻ്റെ ………നീലക്കടലാഴമുള്ളകണ്ണുകൾ കാണുമ്പോഴല്ല !!!നെറ്റിയിലേക്കൂർന്നനേർത്ത മുടിയിഴകൾ കാണുമ്പോഴല്ല !!ചെന്തൊണ്ടി തോൽക്കുന്നപേലവാധരഭംഗി കാണുമ്പോഴല്ല !!!യൗവ്വന സൗഷ്ഠവങ്ങൾഅലങ്കാരമണിയിച്ചപെണ്ണുടൽ വടിവം കാണുമ്പോഴല്ല !!!ചിരിയിലോ അന്നനടയിലോ അല്ലേയല്ല……….!!!നിൻ്റെ മിഴിയാഴങ്ങളിൽ മിന്നിത്തെളിയുന്നനിന്നെ അറിയുമ്പോഴാണത് !!!ഓരോ പൂവുവിരിയുന്നതുംഒരോ അരിമണിയുംഅന്നമായി വിളമ്പപ്പെടുന്നതുംഒരോ…
ശവപറമ്പിലെ ഗാനമേള
രചന : ബിനോ പ്രകാശ് ✍ എല്ലാ ആത്മാക്കളും ശാന്തമായിരിക്കുക. ഗാനമേള ഉടനെ ആരംഭിക്കുന്നതാണ്.അനൗൺസ്മെന്റ് കേട്ടതും വിവിധ ശവപറമ്പുകളിൽ നിന്നുമെത്തിയ ആത്മാക്കൾ കണ്ണിൽ കണ്ട എല്ലാ മൺകൂനകളിലും നിരന്നിരുന്നു. പ്രീയമുള്ള ആത്മാക്കളെ. നമ്മുടെയൊക്കെ പ്രീയങ്കരിയും പ്രേതങ്ങളുടെ വാനമ്പാടിയായ് കള്ളിയങ്കാട്ടു നീലിയുടെ ഗാനമേളയ്ക്കു…