ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

കല്ലുകൾക്ക് പറയാനുള്ളത്…

രചന : ഗീത മുന്നൂർക്കോട് ✍ പണ്ടെന്നോപൊട്ടിത്തെറിച്ച്ചിന്നിപ്പിരിഞ്ഞ്കോലം കെട്ടതെങ്കിലുംവെറും കല്ലെന്ന്അസൂയ മൂത്ത്ആളുകൾവിശേഷിപ്പിക്കുന്നെങ്കിലുംഇത്രയും വൈവിധ്യമാർന്നഒന്നുമില്ലഉയരങ്ങളിലേക്കുള്ളപടവുകളായിനേർപ്പാതകളിൽനിവരുന്ന പരവതാനിയായിഇടം കാണുന്നവർമോഹസൗധങ്ങൾക്ക്കരുത്തുംകരവിരുതുകൾക്ക്മേനിയഴകുമെത്തിച്ച്വെട്ടുകളിലും കൊത്തുകളിലുംഅലങ്കാരം കൊണ്ട്പാവയും പാട്ടയുംതൊട്ടിയും മെത്തയു-മെല്ലാമാകുമ്പോളുംവിഴുപ്പുകളെഎത്ര നന്നായിതച്ചൊഴുക്കുന്നു…ആയുധമാക്കിയവന്കൽത്തുറുങ്കും പണിയുന്നവർആരെയും ഭയപ്പെടുത്താൻഒരേ സമയംദൈവവും ചെകുത്താനുമാകുന്നവർ.സ്വപ്നസ്വാദുകൾചില വേളകളിൽഅരച്ചും ചതച്ചുംഒരുക്കിയുംപട്ടിണിക്ക് കല്ലുകടിയാകാനുംസദാ സന്നദ്ധർ.എന്നിരിക്കിലുംഭീമത്വത്തെ കൂസാതെഓരോ ചെത്തിലുംസുതാര്യമായിത്തിളങ്ങിവജ്രാഭയിൽനിനക്കാകുന്നുഉടമസ്ഥന്റെ വിലനിലകളേറ്റാനും

തിരൂരങ്ങാടി

രചന : ഗഫൂർകൊടിഞ്ഞി✍ ഓർക്കാപ്പുറത്ത്ഒരു നൂറ്റാണ്ടിനപ്പുറത്ത് നിന്ന്ഒരു വെടി പൊട്ടി.പന്താരങ്ങാടിയിൽ നിന്ന്അത് തിരൂരങ്ങാടിയിലേക്കുംഅവിടെ നിന്ന് ഏറനാട്ടിലേക്കുംപിന്നെ മലബാറിലാകെയുംമാലപ്പടക്കം പടർന്നു പൊട്ടി.പക്ഷെ ആ ദുസ്വപ്നംഞാൻ മാത്രമാണ് കണ്ടത്എന്റെ ഉറക്കം മാത്രമാണ് മുറിഞ്ഞത്.ഉറക്കം നടിച്ച് കിടന്നവരുംപകലുറക്കത്തിന്റെ ദിവാസ്വപ്നത്തിൽമലർപൊടിയേറ്റി മയങ്ങിയവരും ഞെട്ടിയില്ലവെടി പൊട്ടിയതു പോലുംഅവരറിഞ്ഞു കാണില്ല.ഒരു…

🌹 അതിരുകൾ 🌹

രചന : ബേബി മാത്യു അടിമാലി ✍ അതിരുകൾ വേണം അതിർവരമ്പുംഅവയെക്കടന്നു നാം പോയിടല്ലെഅതിരുകൾ ലംഘിച്ചു ജീവിച്ചവർഅവസാനമടിതെറ്റി വീണുപോയി വീടിനു വേലികൾ അതിരുതന്നെകടലിനു തീരവും അതിരല്ലയോവാക്കിനും നോക്കിനുമുണ്ടതിര്അതിരുകൾ ആവശ്യമത്രെപാരിൽ അപരന്റെ അന്തസു കാത്തിടേണംഅത്മഭിമാനത്തെ മാനിക്കണംഅതിരുവിട്ടുള്ള പ്രവർത്തികളാൽആരും കളങ്കിതരാകരുതേ പ്രകൃതിയിലുള്ളൊരാ ചൂഷണങ്ങൾഅതിരുവിട്ടങ്ങു കടന്നുപോയാൽപ്രകൃതിയും…

വിരഹനാളങ്ങൾ

രചന : അൻസാരി ബഷീർ✍ എണ്ണ വറ്റാറായ കണ്ണുവിടർത്തി ഞാൻനിന്നെയുംകാത്ത് മുനിഞ്ഞുകത്തുന്നിതാ..ഇന്നും പ്രതീക്ഷതൻപാളി ചാരുംമുമ്പ്ഒന്നുകൂടകലേക്ക് കണ്ണെറിഞ്ഞുരുകട്ടെ ! എന്നും നിശബ്ദതകൊണ്ടു ഞാൻ പ്രാണനിൽനിന്നെ വരഞ്ഞു മുറിഞ്ഞു നോവുന്നിതാ..എന്നെ സ്മരണതൻ ചില്ലയിൽനിന്നു നീഎന്നും കുലുക്കി കുടഞ്ഞുവീഴ്ത്തുന്നുവോ ! എങ്ങോ മറവി മെനഞ്ഞിട്ട മൗനത്തിൻചർമ്മങ്ങളൂരിയെറിഞ്ഞു…

പ്രണയപാഠങ്ങൾ ❣️(തിരിച്ചടി)

രചന : അനിൽ ബാബു ✍ ആഴമുള്ള,മനോഹരമായകവിതകളാണ്നാംചുംബിച്ചുവേദനിച്ചിരുന്നപ്രണയം.മധുരമൂറുന്നവരികളായിരുന്നുഅസ്തമയ സൂര്യൻതിളങ്ങുന്നനിന്റെകണ്ണുകൾ.ഭാരമില്ലാതൊഴുകുന്നവാക്കുകളായിരുന്നുനിന്നെഎഴുതാനെപ്പോഴുംഞാൻപേനയിൽനിറച്ചിരുന്നത്.കവിതയൊരുസ്വപ്നം മാത്രമായുംവരികളെപ്പോഴോമാഞ്ഞുപോയൊരുമഴവില്ലായുംവാക്കുകളെന്നോമറന്നുപോയൊരുമിന്നലായുംപാഞ്ഞൊഴിഞ്ഞു പോയഎന്റെഓർമ്മകൾമാത്രമായിരുന്നെന്ന്തിരിച്ചറിവുകൾപാഠം തന്നു.

📌എൽ. പി. ജി… നിങ്ങൾ അറിയേണ്ടത്…📌

രചന : ഷൈജു ഇലഞ്ഞിക്കൽ ✍ എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ…

പകൽമാന്യർ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ രാത്രിയാണു ഞങ്ങൾക്കു പ്രിയം,രാവേറുവാൻ കത്തിരിക്കുന്നവർ!നിശയിലോതെളിയുന്നക്ഷികൾ,വേട്ടക്കൊരുങ്ങുന്നു ഞങ്ങൾ! പകലിലോ കാഴ്ച മറയുന്നു,പകൽ മാന്യരാണു ഞങ്ങൾ!പകർച്ചവ്യാധിക്കുപേരുകേട്ടവർ!തലകുത്തി ജീവിതം നയിക്കുവോർ? കുടശീലപോൽ ചിറകുള്ളവർ,കൂരിരുളിലും പറന്നു ഞങ്ങൾ;നല്ലഫലങ്ങളൊട്ടുമേ ഭക്ഷിച്ചിടും,കായ്കനികൾ മാത്രമല്ലോ പ്രിയം. കണ്ടാൽ ഞങ്ങളോ വികൃതരൂപം!നരഭോജികളെന്നു ശങ്കിച്ചിടും.കാഴ്ചയിലങ്ങനെയെങ്കിലും,കാണുവതെല്ലാം സത്യമല്ല. പകൽ മാന്യരേറെയുണ്ടുലകിൽ…

ശിവരാത്രി 🙏

രചന : ഷൈൻ മുറിക്കൽ ✍ ശിവരാത്രി വ്രതവുമായ്ശിവസ്തുതി ചൊല്ലുന്നുശ്രവണമധുരമാംശിവമന്ത്രാക്ഷരിയിൽശംഭോ ശരണം ശിവശങ്കരഭഗവാനെശക്തിസ്വരൂപനേ ഭഗവാനേശൂലപാണീശ്വര ഭഗവാനേശിവ ശിവ ശങ്കര ഭഗവാനേശംബാലക്കതിപതിയേഭഗവാനേശിവ ശിവ മംഗളം ശിവ ശിവ മംഗളംശിവം ശാന്തം ജഗന്നാഥംശിവമേകപദം സർവ്വസ്വംശിവായ ഗൗരീ വദനാരവിന്ദശിവായ ശംഭുവിൻ പദാരവിന്ദശിവകൃപകടാക്ഷം അനുഗ്രഹീതംശിവരാത്രി ഓം ശിവരാത്രിശിവരാത്രി…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്‌ഘാടനം മാർച്ച് 1 ശനി 5-ന് എൽമോണ്ടിൽ.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 ദ്വൈവാർഷിക പ്രവർത്തനകാലത്തിന്റെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി വൈകിട്ട് 5 മണിക്ക് എൽമോണ്ടിൽ നടത്തപ്പെടുന്നു. എൽമോണ്ടിലെ സെൻറ് വിൻസെൻറ്…

അമൃതം പ്രണയം

രചന : മംഗളൻ. എസ് ✍ ഷൈജുവിൻ്റെ വീട് കൊല്ലത്ത് ഉളിയക്കോവിലിനടുത്ത് തുരുത്തേലിൽ ആണ്. അച്ഛൻ ശ്രീകുമാറിനും അമ്മ ജയന്തിയ്ക്കും ഏക മകൻ.ലക്ഷ്മിയും ഷൈജുവും അയൽ വാസികൾ. ലക്ഷ്മി ശരത്തിനും ശാരികയ്ക്കും ഒറ്റ മകൾ.ലക്ഷ്മിയുടെയും ഷൈജുവിൻ്റെയും വീട്ടുകാർ അയൽവാസികളും നല്ല സഹകരണത്തിൽ…