സ്നേഹസ്പർശം
രചന : മംഗളൻ. എസ് ✍ മുറിവേറ്റ കാലിൻ്റെ വേദന താങ്ങതെമുറവിളികൂട്ടി ഞാൻ കുട്ടികളെപ്പോലെമുറിയ്ക്കുള്ളിൽ ചിലനേരമേകന്തനായിമുടന്തി മുടന്തി ഞാൻ ദിവസങ്ങൾ നീക്കി! മുറിവേറ്റ പതിയെ പരിചരിക്കാനായ്മുടങ്ങാതെ അന്നവും മരുന്നുമേകീടാൻമുതുകിൽ ഭാരങ്ങളേറ്റി സഹധർമ്മിണിമുട്ടൻ പണികളുമായി നെട്ടോട്ടമായി..!! മുടക്കം വരാതെ തൻ കൂട്യോളെ നോക്കണംമുറതെറ്റാതൗഷധാലത്തിലുമെത്തണംമുടക്കമില്ലാതെ…
‘അമ്മ പോയതിൽ പിന്നെ
രചന : റിഷു✍ മഴ പെയ്തു തണുത്ത ഒരു രാത്രിയിൽ ആണ് അവൻ… അവന്റെ അമ്മയുടെ ഒരു ഫോട്ടോ നെഞ്ചോടു ചേർത്ത് വിങ്ങി വിങ്ങി കരഞ്ഞത്…….ഒരു പതിനൊന്നുവയസ്സുകാരന് അതിനപ്പുറം ഒന്നും ചെയ്യുവാൻ ഇല്ലായിരുന്നു..അഞ്ചു വയസ്സുള്ളപ്പോയാണ്അവർ അവനെ വിട്ടു പോയത്…..“അമ്മേ……അമ്മയില്ലാത്തപ്പോഞാൻ ഒറ്റയ്ക്ക് ആണ്..ആ…
മറവിയനർത്ഥം!
രചന : രഘുകല്ലറയ്ക്കൽ..✍ മാനവനിൽ മാത്രമാമുന്നത ചിന്തയേറും,ചിരം,മസ്തിഷ്ക്ക സാങ്കത്യശ്രേഷ്ഠമേറും, ദ്രുതവേഗാൽ,മാത്സര്യമോടെ അനർഘ്യമൊന്നാകെ കുഴയും,മന:ഭേദത്താൽ മന്ദീഭവിക്കും ചിന്തയില്ലായ്മ?മറവി!മറവിരോഗാൽ മർത്യസ്ഥിരതയാർജിതരെത്രയോ?മാന്യരാം,ഉന്നതരാം പ്രശസ്തരിൽ പലരുമേറെ,മറവിയുടെ മാറാലയിൽ താൻ, തന്നെയും മറക്കുന്നു!,മഹിതരാമിവരിൽ കവികളും,ഭിഷഗ്വരരും,നിയമജ്ഞരുംമാനിച്ചിടും മഹദ് വ്യക്തിത്വങ്ങൾ മറവിരോഗാൽ,മസ്തിഷ്ക്ക ശോഷണം, നിശ്ചേഷ്ടമതു ദു:ഖപൂർണ്ണം.മറവി ചിലനേരം ഗുണമെങ്കിലുമതു രോഗാതുരമാകിൽ,മർത്യർ മഹത്വമറ്റവനാകുമോ…
തീർത്ഥയാത്ര
രചന : ഉഷ കെ പി മെഴുവേലി ✍ കഷ്ടങ്ങളേറെ സഹിച്ചു ഞാൻകാലങ്ങളോളം തുഴഞ്ഞ്നീങ്ങികൈപ്പും മധുരവും മോന്നിച്ചുപങ്കിട്ടകാന്തന്നെങ്ങോ മറഞ്ഞുപോയി കാലങ്ങൾ പിന്നിട്ടു കാര്യകാരേറെയായികുത്തുവാക്കുകൾ ശരമായിപ്പതിച്ചുകുന്നോളം സ്വപ്നങ്ങൾ കണ്ടതെല്ലാംകണ്ണുനീർ ചാലായിയെഴുകി മാഞ്ഞു കൂട്ടുകാരോക്കെ വരാതെയായികുശലം പറയാനിന്നാരുമില്ലകുന്നിറങ്ങുന്നു ഞാനേകയായികൂടാരം വിട്ടൊരു തീർത്ഥയാത്ര…
♦️മാതാപിതാക്കളുടെ ശ്രദ്ധക്ക് ♦️
രചന : ഷൈജു ഇലഞ്ഞിക്കൽ ✍ “ഈ നാട്ടിൽ ലഹരിയുടെ ഉപയോഗം വലിയ രീതിയിൽ പുതിയ തലമുറയെ ബാധിച്ചിരിക്കുകയാണ് അതിൽ രക്ഷകർത്താക്കൾ എന്ന നിലയിൽ നമ്മൾ ഒരു കാരണകാരാണ്. നമ്മുടെ കുട്ടികൾവഴി തെറ്റി സഞ്ചരിക്കുന്നെങ്കിൽ നമ്മുടെ അശ്രദ്ധ ഉണ്ടായി എന്ന് വേണം…
ദുഷ്കർമ്മങ്ങൾ***
രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ മനുഷൃൻ മണ്ണിൽനൂതന ചരിതങ്ങൾമെനയുന്നു …മേയുന്നു മൃത്യുവിൻചുടലപ്പറമ്പിൽ….ചരിതമിങ്ങനെകുറിക്കുന്നുവോ നീ…ചാകാൻ വിധിക്കുന്നുചങ്ങാതിയായ്ചങ്ങലപേറേണ്ടദുഷിച്ചമരുന്നിൻകൂട്ടും പേറിവെറിയാൽ നീ…നന്നല്ലീ നടനംചരിത്രമിനിയുംമെനയുമിവർഈ മാടത്തിൽ….പേറുക ഖട്ഗംപോറ്റുകപെറ്റമ്മയെ…പാലിക്കണംപാലുപോൽ..മമ മാതാവിനെ നീമനുഷൃകുലമേ….വരാതിരിക്കട്ടെവഷളമാംവൃകൃതികൾവിശ്വാല ഭൂവിൽ….വികലമാം മാനസ്സവിഹായസ്സിൻവികൃതമാംവാസനവലിച്ചെറിയുക നീ…
ഫൊക്കാനയുടെ കേരളാ കോർഡിനേറ്ററായി . ഇൻഡോ-അമേരിക്കൻ ടോക്ക് ഷോ പ്രൊഡ്യൂസർ ഡോ .മാത്യൂസ് .കെ.ലൂക്കോസ് മന്നിയോട്ട്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാനയുടെ കേരളാ കോർഡിനേറ്റർ ആയി ഇൻഡോ-അമേരിക്കൻ ടോക്ക് ഷോ പ്രൊഡ്യൂസറും കേരള കോൺഗ്രസ് (എം ) സംസ്‌ഥാന നേതാവുമായ ഡോ.മാത്യുസ് കെ ലൂക്കോസ് മന്നിയോട്ടിനെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കോഫി വിത്ത് ലൂക്ക്”…
മൂക്കുത്തി
രചന : ശാന്തിസുന്ദർ✍ നാടിന്റെ ഭംഗി വേറെ തന്നെയാണല്ലേ അച്ഛമ്മേ…അതേ..മോളെ,നഗരത്തിലെ ഫ്ലാറ്റ് ജീവിതം ബോറാണെന്ന് ഇപ്പോഴാ തോന്നുന്നത് …നിനക്ക് മടുത്തുവോ കുട്ടീ.‘ഞാൻ അവർ വിശേഷം പറയുന്ന മുറിയിലേക്ക് നടന്നു . ജോലിചെയ്യുന്ന വീട്ടിലെ കുട്ടിയാണ് മീര,അവളുടെ കിളികൊഞ്ചലുപോലുള്ള ശബ്ദം എന്നെയും എൻറെ…
ലഹരി പൂക്കുമ്പോൾ ✍🏻
രചന : അനൂബ് ഉണ്ണിത്താൻ ✍ കേരളമണ്ണുമണക്കുന്നുചോരത്തുള്ളികളാലെനിണത്തിലാറാടും കരളുപിടക്കുന്നു ഭയത്താലേ ആരു പറഞ്ഞുയിത് ദൈവനാടെന്ന്അന്നു” സ്വാമികൾ”പറഞ്ഞതുപോൽ പുലരുന്നുകേരളം ഭ്രാന്താലയം കാര്യമറിയും പെറ്റവയറുകൾപൊരിയുന്നു എങ്കിലുംമക്കളേ മാടി ചേർക്കുന്നുമയക്കു മരുന്നിൻ മറവിൽമുതലാളികൾ പെരുകുന്നു പ്രജ്ഞ കുറഞ്ഞവർതൻകുടുംബം തമസിലാക്കിഅരും കൊലചെയ്തവർതടവറക്കുള്ളിലുറങ്ങിയുണർന്നു ശിഷ്ടകാലം തീർക്കേ ഈ മനോഹരഭൂമി…