ചില കണ്ണുകൾ …. Shaju K Katameri

ആഴങ്ങളിലേക്ക്ഓടിക്കിതച്ച്ചുവട്തെറ്റിവഴുതിവീഴേക്കാവുന്നഇത്തിരി സ്ഥലത്ത്ചവിട്ടി നിന്ന്ലോകഭൂപടം വരയുന്നകഴുകൻ കണ്ണുകൾ.കാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക് പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്ന തലതെറിച്ച ചിന്തകൾനിലച്ചു പോയേക്കാവുന്നചെറു ശ്വാസത്തിനിടയിലൂടെപിടഞ്ഞു കൂവുന്നു.അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു.കൊടുങ്കാറ്റൊന്ന്ആഞ്ഞ് വീശിയാൽമഴയൊന്ന് നിലതെറ്റി പെയ്താൽകറങ്ങികൊണ്ടിരിക്കുന്ന ഭൂമിഇത്തിരിയൊന്ന്വിറച്ചാൽ തീരുന്നതേയുള്ളൂവെന്ന്ഇടയ്ക്കിടെ ബോധമണ്ഡലത്തെചുട്ട് പൊള്ളിക്കാറുണ്ടെങ്കിലുംപ്രപഞ്ചത്തിന് വില പറഞ്ഞ്ഏകാധിപത്യം പ്രഖ്യാപിച്ച്നമ്മൾക്കിടയിലേക്ക്നുഴഞ്ഞ് കയറികാലത്തിന്റെനെഞ്ച് മാന്തി പൊളിക്കുന്നചില കണ്ണുകൾ…….( ഷാജു.…

ഓൺലൈൻ ക്ലാസ് ….. സിന്ധു ശ്യാം

ഇളയമോൾ ഗൗരീടെ ഓൺലൈൻ ക്ലാസ് നടന്നോണ്ടിരിക്കവേയാണ് താഴത്തെ നിലയിലെ മിസിസ് പട്ടേൽ കേറി വന്നത്.“ഹായ് …സിന്ധു , തമ കേംചോ ? എന്ന് ഗുജറാത്തി അഭിവാദനം നടത്തി അവർ അകത്തേയ്ക്കാഞ്ഞപ്പോഴാണ്. അതുവരെ ഉറക്കം തുങ്ങി , എന്റേ കൈയ്യീന്ന് നുള്ളും കൊണ്ട്…

മൃദുവായ ജലകണം …. Shyla Kumari

മനസ്സൊന്നു കരയുമ്പോൾമനതാര് പിടയുമ്പോൾഉണരുന്ന നോവാണ് കവിതചിരിയുള്ളിൽ വിടരുമ്പോൾകനവുള്ളിൽ നിറയുമ്പോൾവിടരുന്ന ചിരിയാണ് കവിതപ്രണയമൊന്നണയുമ്പോൾഅകലെയായ് മറയുമ്പോൾഉതിരുന്ന മൊഴിയാണ് കവിതവെറുതെയിരിക്കുമ്പോൾഅരികെ വന്നലയാഴിപോലെന്നിൽനിറയുന്ന കനവാണ് കവിതതൂലികത്തുമ്പിലേക്കാ-ഞ്ഞൊന്നു വീശുന്നകുളിരുള്ള കാറ്റാണ് കവിതസംഗീത സാന്ദ്രമായ്ചുണ്ടിലേക്കിറ്റുന്നമൃദുവായ ജലകണം കവിതകുണുങ്ങിക്കുണുങ്ങിയെൻചാരത്തണയുന്നനനവുള്ളൊരോർമ്മയീക്കവിത. ഷൈലകുമാരി

ജോ ബൈഡനും കമല ഹാരിസും

അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ ഒട്ടാകെ വിജയാഘോഷം തുടങ്ങി. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്‍.ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു…

ആർക്കോ പറ്റിയൊരക്ഷരത്തെറ്റ്‌….. ഗീത.മന്ദസ്മിത

പിച്ചവെച്ചു നടന്നൊരാ മുറ്റവുംഅക്ഷരങ്ങൾ പഠിച്ചോരകങ്ങളുംകൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളുംകൂട്ടുകൂടിയ കുന്നിൻ പുറങ്ങളുംപൂക്കളങ്ങളൊരുക്കിയ മുറ്റവും ,കാത്തുവെച്ചൊരാ പിച്ചകവള്ളിയുംതൂത്തുവാരിയോരുമ്മറക്കോലായുംഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർപെൺകിടാവിനെ അന്യയായ് മാറ്റുന്നുമാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെമാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!പെൺകുരുന്നിൻ കുരുതിക്കളങ്ങളോപുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾജന്മജന്മങ്ങളതെത്ര പിന്നീടിലുംജന്മദോഷങ്ങൾ മാറുകയില്ലയോകർമ്മദോഷങ്ങളെന്നു പറഞ്ഞവർധർമ്മനീതികൾ ചെയ്യാതെ പോകയോ.. ! (ആർക്കോ പറ്റിയൊരക്ഷരത്തെറ്റാണവ’ൾ’‘അവൻ’ നു പകരം ‘അവൾ’ആയിപ്പോയതിനാൽ എല്ലാം…

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്…. Usman Hameed Kattappana

മലയാള മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ ശ്രീ. സിദ്ദീഖ് കാപ്പൻ യു.പി.യിൽ അറസ്റ്റിലായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു..തൻ്റെ കൃത്യനിർവഹണത്തിൻ്റെ ഭാഗമായി ഹാഥ്റസ് സന്ദർശിക്കുന്ന വേളയിൽ അന്യായമായി നടന്ന അറസ്റ്റിനെതിരെ പൊതുസമൂഹം ഒന്നായി ഇതിനകം പ്രതികരിച്ചിട്ടുണ്ട്..ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി എന്നനിലയിൽ…

ഇഷ്ടമാണ് ചിലന്തികളെ …. Rajesh Chirakkal

വെറുപ്പായിരുന്നു എനിക്ക്,എട്ടുകാലിൽ നടക്കുന്ന….തട്ടിൻ മുകളിൽ നിന്നും,വിഷം ചീറ്റി ചാടുന്ന ,ചിലന്തികളെ ചെറുപ്പത്തിൽ.മണ്ണെണ്ണ ചീറ്റി ഞാൻ ,കൊന്നിരുന്നു അവറ്റകളെ.കവുങ്ങും തോട്ടത്തിൽ ,കൂരടക്ക പെറുക്കുവാൻ ,പ്രഭാതത്തിൽ പോകുമ്പോൾ,വടിയെടുത്തു അടിച്ചു..കൊന്നിരുന്നു ക്രൂരമായ്,ഇന്ന് എനിക്കിഷ്ടമാണ് ….പാവങ്ങളെ അമ്മചിലന്തികളെ,ഒരൊറ്റ വിരിക്കലിന് .എത്രകുട്ടികൾ ഹോ..അമ്മചിലന്തി അവിടെ മരിക്കുന്നു,മക്കൾക്കു തീറ്റ ആകുന്നു….വെറുപ്പില്ല…

സൈക്കോ……. SOORYA NARAYANAN

ഒന്നുറങ്ങണം ഇനിയെന്നും ഉണരാകാനാവാത്ത വിധം,,,,,ഒന്നുണരണം ഇനിയെന്നും ഉറങ്ങാനാകാത്ത വിധം,,,,,,ഒന്നു മറക്കണം ഇനിയെന്നും ഓര്‍ക്കാനാവാത്ത വിധം,,,,,ഒന്നോര്‍ക്കണം ഇനിയെന്നും മറക്കാനാവാത്ത വിധം,,,,,,,ഒന്നു പെയ്യണം ഇനിയെന്നും നനയാനാകാത്ത വിധം,,,,,ഒന്നു നനയണം ഇനിയെന്നും പെയ്യാനാവാത്ത വിധം,,,,,,,ഒന്നു ചിരിക്കണം ഇനിയെന്നും കരയാനാവാത്ത വിധം,,,,ഒന്നു കരയണം ഇനിയെന്നും ചിരിക്കാനാവാത്ത വിധം,,,,,,ഒന്നകലണം…

പുരുഷതന്ത്ര ചരിതം രണ്ടാം ദിവസം *…… Vasudevan K V

“വായനയിൽ കിട്ടിയ ചിലത് കൗശലപൂർവ്വം വിളമ്പുന്നു. അതിൽ സ്ത്രീ വിരുദ്ധത ചേർത്ത്… അല്ലാതെന്ത്? ” കാലത്ത് കാമിനി എത്തി പുച്ഛം വിളമ്പി. അവന്റെ കുറിക്കലുകളെ തോണ്ടി… പെൺ കമെന്റുകൾ കാണുമ്പോൾ പിട മനം പിടയതെങ്ങനെ… അവൻ ശാന്തനും, സൗമ്യനും, വിനീത വിനയനുമായി.…

🌻സൂര്യകാന്തി 🌻…. Lisha Jayalal

അന്തിക്ക് മിണ്ടാതെമൗനങ്ങളും പേറികാത്തിരിപ്പുണ്ടവൾസൂര്യകാന്തിതുലാ തണുപ്പിന്റെഓർമ്മകളിലെവിടെയോസ്വപ്നങ്ങൾമറയാക്കി കേഴുന്നവൾപകലന്തിയോളംതെളിഞ്ഞൊന്നു കത്തിഇരുളിന്റെ മറപറ്റികരയുന്നവൾജഡമായിരിക്കുന്നമനസ്സിന്റെ കാഴ്ചയെനെഞ്ചോരം കൂട്ടിവിങ്ങുന്നവൾരാവു കഴിഞ്ഞോരോപകലിലുംമറവി മൂടാനേറെകാത്തിരിപ്പവൾ..ലിഷ ജയലാൽ