ന്യൂസിലാന്റ് പ്രധാനമന്ത്രിയെ തടഞ്ഞ് കഫേ ഉടമ.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ​ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത് കഫറ്റീരിയയിൽ എത്തിയപ്പോഴായിരുന്നു ഉടമ തടഞ്ഞത്.കഫറ്റീരിയയിൽ ഇപ്പോൾ ആളുകളുടെ എണ്ണം കൂടുതലാണെന്നും ഇനിയും ആളുകൾ പ്രവേശിച്ചാൽ…

മറിയംമുക്കിലെ മരണങ്ങൾ …. കെ.ആർ. രാജേഷ്

പുഞ്ചിരിബാബുവിന്റെ നമ്പരിലേക്ക് തുടർച്ചയായി വിളിച്ചിട്ടും, മറുതലക്കൽ അനക്കമൊന്നും ഇല്ലാത്തതിന്റെ അസ്വസ്ഥതയോടെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ ആന്റപ്പൻ എന്ന ആന്റണിയുടെ കാതിലേക്ക് വടക്കോട്ടുള്ള ആറുമണി ട്രെയിന്റെ വരവറിയിച്ചുള്ള ചൂളം വിളി മുഴങ്ങി, ” ആറു മണിയുടെ വണ്ടി വന്നിട്ടും പുഞ്ചിരിയെ കാണുന്നില്ല, ഇവൻ…

” പാലാഴി ” ….. ഷിബു കണിച്ചുകുളങ്ങര

ഭ്രൂണത്തിനെന്തോപറയുവാനുണ്ട്മടിയാതേ എന്നോട് പറകഎന്നോ മനേ…. വന്ന അപ്പൂപ്പനെന്നോട്ചൊല്ലിയ തേവംസ്വർഗ്ഗത്തിൽ തന്നേവാണരുളക നീയെന്നു് ‘ എന്നിട്ടുംആ ജീവൻകടമെടുത്താണ് ഞാൻഈ മാതൃവാത്സല്യംനുകരുവാൻ വന്നത് നിൻ ഒക്കത്തിരുന്നുകുസൃതി കാണിച്ചങ്ങനേആ പാലാഴി മൊത്തംവലിച്ചു കുടിക്കണം ചേട്ടനും അനിയനുംഇടി പിടിച്ചങ്ങനേതല്ലിക്കളിക്കണം,കിളച്ചു മറിക്കണം”! പലപ്പോഴും കേൾക്കുന്നുതോഴി തൻ മന്ത്രണംഎളുതല്ലാജീവിതംപാരിലെന്ന്. വൈദ്യന്മാർ…

ലോങ്ങ് ടൈം റിലേഷൻടൈപ് ….. Sijin Vijayan

ഒരാൾ പാർട്ടിയിൽ വെച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു, അയാൾക്ക് അവരോട് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ ഒരു ഇന്ട്രെസ്റ്റിംഗ് പേഴ്സൺ ആയി തോന്നി, തുടർന്ന് അവർ കൂടുതൽ പരിചയപ്പെടുകയും അടുത്ത കൂട്ടുകാർ ആവുകയും തുടർന്ന് അവരിൽ പ്രണയം ജനിക്കുകയും ചെയ്തു. ഒരു…

സ്നേഹസന്ധ്യ …. Soorya Saraswathi

ചിരിതൂകിയ പകലിന്റെ ചിതയുടെ കനലിലെചോപ്പിൽ ജനിക്കുന്ന സന്ധ്യേ….ഇറയത്തു കത്തിച്ച വിളക്കിലെ തിരി പോലെനീയുമെന്നമ്മയും ഒന്നുപോലെ…..ഉഗ്രതാപമുറഞ്ഞ വിയർപ്പിറ്റുവീണു നിൻമേനിയിന്നാകവേ ഈറനായോ…ഉലയിൽ പഴുപ്പിച്ച ജീവിതചൂടേറ്റുഉരുകുമെന്നമ്മതൻ മിഴികളെപോൽ…ചങ്കിലെ ചെഞ്ചോര ചോപ്പിനാൽ നെറുകയിൽസിന്ദൂരം തൊട്ടയെന്നമ്മയെപോൽ,നിന്നിൽ മരിച്ചൊരാ പകലിന്റെ ചിതയിലെചെന്തീക്കനൽ നിന്റെ നെറ്റിയിൻ മേൽ..ഈറനാം സന്ധ്യേ നിൻ വിറപൂണ്ട…

ഇനിയെന്തു ചെയ്യും ? … Sainudheen Padoor

വാട്സാപ്പിലെ തുടരെയുള്ള മെസ്സേജ് കണ്ടപ്പോഴാണ് നോക്കിയത്.” സമയം കിട്ടുമ്പോള്‍ ഒന്നിങ്ങോട്ട് വിളിക്കണേ..”ലീവിന് പോയി നാട്ടില്‍ കുടുങ്ങിയ കൂട്ടുകാരനാണ്. അപ്പോള്‍ തന്നെ വിളിച്ചു. പ്രവാസികളായ ആളുകള്‍ തിരികെ വരുന്നതിനെകുറിച്ചാണ് കൂടുതലും ഞങ്ങള്‍ സംസാരിച്ചത്. ”ചാടി കേറി നീ ഇങ്ങോട്ട് വരാന്‍ നിക്കണ്ടട്ടാ ..”…

താരകങ്ങൾ ….. Prakash Polassery

കൊച്ചു പേനയും പിടിച്ചിട്ടു ഞാനീകൊച്ചു കസേരയിലിരിപ്പുറപ്പിച്ചപ്പോൾഇത്ര നാൾ നിന്നെ കൊണ്ടു നടന്നനെഞ്ചകം ഇപ്പോൾ വിങ്ങിയതെന്താവാം ഒട്ടെഴുതുവാൻ വിതുമ്പിയീപേനയിപ്പോഒട്ടിപ്പിടിച്ചിരിക്കുന്നു കടലാസിൽപെട്ടെപെട്ടന്നു വാക്കുകൾ മനസ്സിൽതട്ടി വരുന്നുണ്ടെന്നതു സത്യവും ഓമനിച്ചു തഴുകിയ കൈകളിൽഓമനയോടെ കൊരുത്ത പേനയുംഓച്ചാനിച്ച് നിൽപ്പതുണ്ട് എൻ്റെവാക്കുകൾ പകർന്നു കിട്ടീടുവാൻ അന്നു കേട്ട വാക്കുകളെൻ്റെ…

കൊച്ചേട്ടു വീട്ടിലെ ഏലിക്കുട്ടി അമ്മ ……. ജോർജ് കക്കാട്ട്

നേരം ഇരുട്ടിത്തുടങ്ങി ..കാക്കകൾ വട്ടം പറക്കുന്നു ..അടുത്ത അമ്പലത്തിൽ നിന്നും ദീപാരാധനക്ക് മുൻപുള്ള ഭക്തി ഗാനം മുഴങ്ങി നിന്നു ..അകത്തെ മുറിയിൽ നിന്നും നീണ്ട ഞരക്കങ്ങളും ശ്വാസം കിട്ടാൻ വിഷമിച്ചു കൊണ്ടുള്ള കൊച്ചേട്ടു തറവാട്ടിലെ ഏലിച്ചേടത്തിയുടെ ശ്വാസം വലിയും ..കട്ടിലിൽ കിടന്നു…

ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഒരിന്ത്യ ഒരു കൂലി!

9 മേഖലകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, തെരുവോര കച്ചവടക്കാന്‍ അടക്കമുളളവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ…