സത്രത്തിൽ ഇടമില്ല
രചന : ബിനോ പ്രകാശ് അവൾ പേറ്റുനോവനുഭവിക്കുകയാണ്ദയവായി ആരെങ്കിലും അല്പം സ്ഥലം അവൾക്കു വേണ്ടി തരുമോ? ജോസഫ് ഒരു ഭ്രാന്തനെ പോലെ ഓരോ വാതിലുകളും ഓടി നടന്നു മുട്ടിക്കൊണ്ടിരുന്നു. ആരെങ്കിലും ദയവു കാണിക്കണേ.അല്പമകലെയായി മറിയ വേദന കൊണ്ടു പുളയുകയാണ്.ആരും വാതിലുകൾ തുറക്കുന്നില്ല.അവൻ…
തിരുപ്പിറവിയുടെ കുന്തിരിക്കം.
രചന : ജയരാജ് പുതുമഠം. ഹൃദയത്തിൻ മിഴിവാതിൽഒരുങ്ങിനിൽപ്പൂനിൻ ദിവ്യദീപ്തി കണ്ടുണരാൻകാതോർത്തു മാനവർനെഞ്ചിൽ തളിർത്ത ചന്ദനക്കൂടുമായ്സ്നേഹരാഗത്തിൻതാരകപ്പൂക്കൾക്കായി തമ്പേറ് കേൾക്കുന്നുദിവ്യനിശയുടെകുന്തിരിക്കഗന്ധം പൊങ്ങി വാനിൽആധികൾ പൂക്കുന്ന ജീവിതവാരിധിദാനമായ് നൽകിയ വ്യാധികളേറിഞങ്ങളും നിൽപ്പുണ്ട്അന്ധകാരദ്വീപ്യിൻ അങ്കണത്തിൽ ജെറുസലേം മണ്ണിലെ ഉണ്ണികളേറെനൊന്തുകരിഞ്ഞതിൻഗന്ധഗോപുരം കുന്തിരിക്കപ്പുകയിൽമറയ്ക്കാനാകുമോസഹന നാഥാ… നിന്റെ ശിരസ്സിൻ മുറിവിനെവിനോദമായ് കാണുംലോകരാക്ഷസ…
ക്രിസ്തുമസ് ഗാനംഉണ്ണിയേശു
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. പുൽക്കുടിലിൽ ഉണ്ണിപിറന്നുലോകൈകനാഥനായിമാനവനു മാർഗ്ഗമേകിശാന്തിതൻ ഗീതമായി പാവങ്ങളെ കാത്തിടുവാൻപിറന്നവനുണ്ണിയേശുപാപികളെ നേർവഴിയിൽനയിച്ചവൻ യേശുക്രിസ്തു പീഢനങ്ങൾ ഏറ്റുവാങ്ങിമുൾക്കിരീടം തലയിൽച്ചാർത്തിപാപമെല്ലാം ഏറ്റെടുത്തുകുരിശുചുമന്നു ദൈവം ക്രൂരതതൻ ചാട്ടവാറിൽപുഞ്ചിരിതൂകി മുന്നിൽനിന്നുചതിക്കളത്തിൽ ഒറ്റുകാരെകരുണയോടെ ചേർത്തുനിർത്തി ദിവ്യരൂപം ഉയർത്തെണീറ്റുപാപികൾക്കു മാപ്പു നൽകിഉലകിലെങ്ങും സമാധാനംശാന്തിസന്ദേശം പകർന്നു… വാഴ്ത്തുക…
സ്നേഹനാഥൻ
രചന : എസ്കെകൊപ്രാപുര എന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശു നാഥൻ…നൊമ്പരങ്ങൾ മാറ്റിയുള്ളം തഴുകുന്നെന്റെ ജീവനാഥൻ…നല്ല കാലം നൽകിടുവാൻ കൂടെയുണ്ട് സ്നേഹ നാഥൻഎന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശുനാഥൻ..കെട്ടുവീണ നാവുകളിൽ ഉത്തരമായ്തീർന്ന നാഥൻ..കേഴ്വിയില്ലാ കാതുകളിൽ ശബ്ദം നൽകി കാത്ത നാഥൻ…ശാന്തിയില്ലാതായവരിൽ ശാന്തിയോതി നൽകി…
തിരുപ്പിറവി
രചന : ഉണ്ണി കൃഷ്ണൻ നാരായണൻ പാപികളനുനിമിഷംപൃഥ്വീഭാരമതേറ്റുമ്പോൾസാധുജനാവലിതൻമിഴിനീർക്കയമതുകടലാകുംമിശിഹാനാഥൻതൻകരുണാദേശമതേറ്റുടയോൻദൈവത്തിരുമകനായ്കന്യാമറിയക്കാത്മജനായ് മാനവസഹജസുഖാസക്തീബദ്ധവിപത്തുകളാൽഘോരതുഷാഗ്നിസമംനീറ്റുംദുസ്സഹപീഢകളിൽപശ്ചാത്താപമതേഉലകിതിൽപാപിക്കാശ്രയമെ-ന്നരുളിയനിർമലനാംഇടയൻതന്നുടെതിരുനാളിൽ അത്ഭുതനക്ഷത്രംജ്ഞാനികളവരുടെവഴികാട്ടുംദൈവനിയോഗമതിൻപൊരുളതുലോകർക്കടയാളംജന്മസ്ഥലമവിടെജീവിതരേഖാലേഖനല-ക്ഷ്യാർത്ഥംയാത്രയതിൻദുഷ്കരയാതനകൾനടുവിൽ രാവതുതങ്ങിടുവാൻസത്രസൗകര്യാദികളുംഒത്തുവരായ്കയതാൽഗർഭാലസ്യമതേറുകയാൽമറിയയുമൊത്തധികംദൂരംപോവുകവയ്യാതെവഴിയരികത്തേതോകാലികൾതന്നാലയവാസം രക്ഷകനവതാരംവൈക്കോൽമെത്തയിൽമാടൊപ്പംപിറവിയതറിയിക്കാൻവാനിൽശുഭനക്ഷത്രാഭശകുനവിചിന്തകർഅന്നജപാലകഗണവുംസാധുജനാശ്രയമാപിറവിയതെന്നോതി കടലിനഗാധതലേചിപ്പിക്കുള്ളിൽനിധിപോലെത്രിംശതിവത്സരവുംകന്യാതനയൻകേവലനായ്തൻദിവതേജസ്സതിൻഗരിമ,സ്നാപകയോഹന്നാൻജോർദാൻനദിതീർത്ഥേവാഴ്ത്തിടുമഭിഷേകംവരെയും എളിയവനിൽഎളിയോൻഭൂമിയിൽജാതൻസ്വർഗ്ഗസ്ഥൻപരമപിതാവീശോമിശിഹാപുത്രനവൻപാരിൽപാവനചരിതധനൻക്രിസ്തുക്രൂശിതരൂപത്തിൽപുനരുദ്ധാനവരംനൽകിയരക്ഷയിലീഭൂവിൽ അസുലഭപുണ്യമെഴുംമാനവജന്മമതുംസ്തുത്യംപാപവിചാരമതുംവർജ്ജ്യമതെന്നൊരുസന്ദേശംനൽകിയക്രിസ്തുമസ്സിൻ,മഞ്ഞുതിരുംരാവിൽദൈവമഹത്വമതാൽജീവിതയാതനകൾപോക്കാം!
ക്രിസ്തുമസ് എനിക്കു പ്രിയപ്പെട്ടതാവുന്നത്
രചന : മാധവ് കെ വാസുദേവ് .. ലോക ചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി നിജപ്പെടുത്താൻ ചരിത്രകാരന്മാർ സ്വീകരിച്ച ഒരു ജന്മത്തെ, അതിന്റെ പ്രത്യക്ഷമായ ജീവിതം. ഒരു ചരിത്രസംഭവമെന്നു പ്രബലമായ ഒരു സമൂഹം വിശ്വസിക്കുകയും പരമമായ ജീവിതദർശ്ശനമെന്നു കരുതിക്കൊണ്ട് ആത്മാർത്ഥമായി ആഘോഷിക്കുകയും ചെയ്യുന്ന…
ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്
രചന : താഹാ ജമാൽ. നിനക്കോർമ്മയുണ്ടോ…?ഇതുപോലൊരു,ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്കരോൾകാർ വന്നു മടങ്ങിയ രാത്രിയാണ്നമ്മൾ താറാവിനെ കൊല്ലാൻ പോയത്കഴുത്തിൽ കത്തിയമർന്ന പിടച്ചിലിന്റെഭയപ്പാടിന്റെ മദപ്പാടിളകിതാറാവോടിയ ഓട്ടംഇന്നും നെഞ്ചിൽ കിതയ്ക്കുന്നുണ്ട്.താറാവിനെ കണ്ടെടുത്തുമടങ്ങുന്നവഴിയിലാണ്നിനക്ക് വിഷം തീണ്ടിയത്.യൗവ്വനാരഭത്തിലെ നിന്റെ വളർച്ചകണ്ണുകിട്ടിയവന്റെ മരണമാണെന്ന്ത്യേസ്യാമ്മ പറഞ്ഞത് എന്റെ കാതിലിപ്പഴുമുണ്ട്.നീ, വാങ്ങിയൊളിപ്പിച്ചബിയർ ബോട്ടിലിനു…
ക്രിസ്തുമസ് കവിത ഇല്ല…
രചന : ജോർജ് കക്കാട്ട് ക്രിസ്തുമസ് കവിത ഇല്ല… കാരണം ആഗമനം എന്നെ സന്തോഷിപ്പിച്ചു,സത്യത്തിൽ ഞാൻ ഇന്നലെ എഴുതിയതാണ്,നർമ്മം കൊണ്ട് ക്രിസ്തുമസ് വാക്യങ്ങൾ,…പക്ഷെ ഭയാനകം എൻ്റെ മുന്നിൽ വന്നു.ഒരു പുഞ്ചിരി വിടർത്താനും,വായിക്കുന്നതിനിടയിൽ കുടുങ്ങി,അത് അശ്രദ്ധമായിരുന്നില്ലആത്യന്തികമായി എനിക്ക് തെറ്റായി തോന്നി.സന്തോഷകരവും മനോഹരവുമായ…
ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍.
ശ്രീകുമാർ ഉണ്ണിത്താൻ വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്മസ് കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ഏവർക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവൻ…
സമാധാനം എന്നും സത്യമായമനസ്സുള്ളവർക്ക് മാത്രം
ഡോ.മാമ്മൻ സി ജേക്കബ് മറ്റൊരു ക്രിസ്തുമസ്സ് കാലവും കൂടി വന്നെത്തുകയായി . ലോകത്തെല്ലായിടത്തും ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു .ഓരോ വർഷവും ആഘോഷങ്ങൾ കൂടി വരുന്നതല്ലാതെ ഒരു മങ്ങലും ഈ ആഘോഷങ്ങൾക്കില്ല എന്നതാണ് സത്യം . ഇന്നത്തെക്കാലത്ത് മനുഷ്യർ എല്ലാവരും ആഘോഷങ്ങൾ…