ആത്മഹത്യയിൽ നിന്നുതൽസമയം ഞാൻ

രചന : ഷിബിത എടയൂർ✍ കുശലമന്വേഷിച്ചാകണംനിരന്തരമീ കാറ്റ്എന്റെ ഇടനാഴിയിൽമുട്ടിയിട്ടു മടങ്ങുന്നത്.പരിഭവിച്ചിരിക്കെഞാനെന്റെഇരട്ടപ്പൊളിക്കതകിന്റെഓടാമ്പലില്ല തെല്ലുംഅയയ്ക്കില്ല നേര്എത്രവട്ടമാണു –നിന്റെ വിളിക്കുത്തരമാകാൻആത്മഹത്യയുടെപഴഞ്ചൻ കസേരയിൽ –നിന്നു ഞാൻചാടിയിറങ്ങി വന്നത്.തെല്ലും ക്ഷമയില്ലാത്തനിന്റെചെവിയ്ക്കു പിടിക്കാനാണുഞാനെന്റെമരണത്തിൽ –നിന്നിറങ്ങിയതെന്നറിയിക്കാംനിന്നെ ഞാൻ .മണ്ടയിൽ കിഴുക്കവേകരഞ്ഞുകൊണ്ടു നീയെന്റെഅരക്കെട്ടിൽചുറ്റിവരിഞ്ഞതാൽനിന്റെ ദുഃഖത്തിലേക്കുകൂട്ടിരിയ്ക്കാൻഞാനിനിയെന്റെനാളെയെചാലുകീറിതിരിച്ചുവിട്ടിടാം.ജീവിക്കുവാൻകാരണമായെത്രകാറ്റിവിടെവീശിടുന്നെന്നറിയുന്നുവോനിങ്ങളും ?

ചില പെണ്ണുങ്ങൾ

രചന : ശാന്തി സുന്ദർ ✍ ചില പെണ്ണുങ്ങളങ്ങനാ ..മൊരിഞ്ഞും കരിഞ്ഞുംഇളകാത്ത ദോശക്കല്ലിലെദോശപോലെ..വീട്ടുകാരുടേം നാട്ടുകാരുടേംവാക്കിനിടയിൽ കൊരുത്ത്മുറിഞ്ഞും ചതഞ്ഞുംഅരഞ്ഞും കിടക്കുന്നപെണ്ണുങ്ങൾകുലസ്ത്രീയെന്നുസ്വയം പാട്ടുപാടിനടക്കുന്ന ശബ്‍ദമില്ലാത്തവായാടികൾ!ആർക്കോചവിട്ടാൻ പാകത്തിന്ചാണകം മുഴുകിയനടുമുറ്റങ്ങൾ!ചൂലാകാതെവീടിനു പുറത്തേക്കിറങ്ങാൻഉപേദ്ദേശിച്ചു കൊണ്ട്മുറ്റത്തു നിന്നൊരുസ്ത്രീശബ്‍ദം.പതുങ്ങിയിരുന്ന്പതിഞ്ഞ ശബ്ദത്തിൽഉറക്കെ ശബ്‍ദിക്കുന്നഇഷ്ടങ്ങളെ പ്രണയിച്ചുസ്വന്തം ആകാശത്തിൽവട്ടമിട്ടു പറക്കുന്ന സ്ത്രീയെഅഹങ്കാരിയെന്നുപലയാവർത്തി വിളിച്ചുകൊണ്ട്അടുക്കള മൂലയിൽനിന്നും മീൻകഴുകി…

മുന്തിരിപ്പെണ്ണ്

രചന : പ്രിയബിജു ശിവകൃപ ✍ “ഇത്തവണ വെക്കേഷന് നമുക്ക് ഗൂഢല്ലുരു പോയാലോ “സന്തോഷിന്റെ ചോദ്യത്തിന് ദീപു ഉത്തരം നൽകിയത് പെട്ടെന്നായിരുന്നു“ഞാനില്ല.. ഞാൻ എങ്ങോട്ടുമില്ല “” അതെന്താ ദീപു നീയിങ്ങനെ പറയുന്നേ. ഇത്ര പെട്ടെന്ന് നീയാ സ്ഥലം മറന്നോ. വീണ്ടും പോകണമെന്ന്…

നിരപരാധി

രചന : മംഗളൻ. എസ് ✍ നിണമണിഞ്ഞ കൈകളാൽനിറം പകർന്ന് നുണകളാൽനിരർത്ഥമാം ജല്പനങ്ങൾനിറയ്ക്കുവാൻ തുനിഞ്ഞവർ ! നിറയേ നുണക്കഥകൾനിരത്തി നാട്ടിലിന്നവർനിരന്നുനിന്ന് നുണരചിച്ച്നിറച്ചു നാട്ടിലാകെയും !! നിന്ദ്യരാൽ മനം തകർന്നനിരപരാധിയെങ്കിലുംനിലവിളിക്കുകില്ലവൻനിലത്തു വീഴുകില്ലവൻ നിന്ദ്യരിന്നു ശക്തരായിനിലയുറപ്പിച്ചെങ്കിലുംനിന്ദ്യർക്കുള്ള മറുപടിനിവർന്നുനിന്നു നൽകുമോൻ നിത്യവും നുണ രചിക്കുംനികൃഷ്ട പൊയ്മുഖങ്ങളെനിരപരാധി…

അയ്യപ്പഭക്തിഗാനം മകരവിളക്ക്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മകരവിളക്കു തെളിയുമ്പോൾ മണികണ്ഠാമനസ്സിൽ നിൻരൂപം കാണുമാറാകണംമലചവുട്ടി വൃതമെടുത്തു ഞാനെത്തുമ്പോൾമന്ത്രങ്ങളായെന്റെ നാവിൽ നീ വിളങ്ങേണം പാപങ്ങളെല്ലാം പാടേക്ഷമിച്ചീടുവാൻകാനനവാസാ…കാരുണ്യമരുളേണംപമ്പാനദിയിലെ കുളിരേറ്റു വാങ്ങുമ്പോൾകൺമുന്നിൽ ശഭരീശാ…നീ നിറഞ്ഞീടേണം കർപ്പൂരദീപപ്രഭയിൽ തൊഴുകയ്യോടേഹൃദയമാം ശംഖൂതി ദർശനം കൊതിക്കവേആടയാഭരണങ്ങളാൽ തിളങ്ങുമാത്തിരുവുടൽകൺപാർത്തു സായുജ്യമടയുന്നു ഭക്തൻ ഞാൻ…

☁️മകരമഞ്ഞിൻ കുളിരുമേറ്റ്💨

രചന : കൃഷ്ണമോഹൻ കെ പി ✍ മകരമെത്തുന്നൂ, മനസ്സിനു കുളിരു കോരീടാൻമഞ്ഞു വന്നല്ലോ, ആഹാ, മാവു പൂത്തല്ലോമലരണിക്കാവിൽ, പൂക്കൾ മഞ്ഞണിഞ്ഞല്ലോമധുരസ്വപ്നങ്ങൾ, സ്വന്തം, അറ തുറന്നല്ലോമരന്ദഗന്ധവുമായ്,പയ്യെ, മധുപനെത്തുമ്പോൾമുരളികയൂതി, മെല്ലെ, പവനനെത്തുമ്പോൾമകരമഞ്ഞിൻ കുളിരുമേറ്റീ, മഹിയൊരുങ്ങുമ്പോൾമധുരമൊരുഗാനം, മൂളി, പ്രകൃതി നില്ക്കുമ്പോൾ….അതിമനോഹര ചിത്ര ചാരുത മനസ്സിലെത്തീയെൻഅലസചിന്തകളൊഴിവാക്കാൻ…

സമാധി”യാണല്ലോ ഇപ്പോൾ നമുക്കിടയിൽ എങ്ങും സംസാര വിഷയം… “!

രചന : അസ്‌ക്കർ അരീച്ചോല✍ ആദ്യമേ ഒരു കാര്യം ഉണർത്തിക്കട്ടെ.. ഈയുള്ളവൻ ഇവിടെ കുറിക്കുന്നത് യാതൊരു സാഹചര്യത്തിലും ആത്മജ്ഞാനവുമായി ബന്ധപ്പെട്ട അധികാരികതകൾക്ക് ഉപയോഗിക്കരുത്.. ഇത് എന്നിൽ ബോധ്യമായ, ഞാൻ അറിഞ്ഞനുഭവിക്കുന്ന എന്റെ തുലോം ബോധപരിമിതികളാണ് എന്നറിയുക… 🙏🏻അത് *മനസ്സി”ന്റെ ആഗ്രഹ നിവർത്തിക്കായി…

ചിരിയും ചിന്തയും

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ചിരി ചുണ്ടിൽനിറച്ച്,ചീഞ്ഞുനാറുന്നൊരു;ചിത്തംമൂടുപടത്താൽ മറച്ച് !ചിലരേറെയങ്ങനെവിലസുന്നു.ചിമ്മിനിവെട്ടംമറഞ്ഞീടുകിൽ,ചിന്തയ്ക്കുമപ്പുറമായവർ;ചിലന്തിയെപ്പോൽപിടിമുറുക്കുന്നു!ചിരിയും ചിന്തയുംകെടുത്തുന്നു.ചിത്തംമുറിഞ്ഞുപുളയുന്ന,ചിന്നിയജീവിതങ്ങളെ ;ചില്ലറത്തുട്ടുകാട്ടിയൊതുക്കും,ചിലർബന്ധുബലത്താൽ!ചിരിചുണ്ടിൽനിറച്ചവർവീണ്ടും ,ചിലരുടെ ചൂരുംചൂടുംതേടിയിറങ്ങും,പിന്നെചിരകാലകാരാഗൃഹവാസമില്ലാതവർ,ചിന്തകൾ കെടുത്തി വീണ്ടും;ചിരിയുടെമൂടുപടമണിഞ്ഞങ്ങനെവിഹരിക്കും.!!

നിരർത്ഥകം –

രചന : കാവല്ലൂർ മുരളീധരൻ✍ തന്റെ വിചാരങ്ങളും ചിന്തകളും ശരിയല്ലെന്ന് അയാൾക്ക്‌ തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി.ഉണർന്നയുടനെ അയാൾ ഫോണിൽ തണുപ്പ് എത്രയെന്നു പരിശോധിച്ചു. അഞ്ച് ഡിഗ്രി. മുറി ചൂടാക്കിക്കൊണ്ടിരിക്കുന്ന ഉപകരണം നിർത്താൻ അയാൾക്ക്‌ തോന്നിയില്ല. വാതിൽ തുറന്നാൽ മറ്റു മുറികളിലെ തണുപ്പ്…

അമ്മ വീട്

രചന : ഷാജി ഷാ ✍ നിൽക്കൂ നീപോരുന്നിതാ ഞാനും ഈ പാരിടം വിട്ട്ഈ പടിവാതിലൊരിക്കൽപ്രണയസാഫല്യത്തിൽ ഇനി നാംഒന്നെന്നു ചെല്ലി കയറിയവരല്ലെ നാംഎന്നിട്ടുമെന്നെ കൂട്ടാതെ പോകാൻതുനിഞ്ഞല്ലേ നീഎനിക്കറിയാം നീയാ വാതിലിൻ മറവിൽഎന്നെ പരിഭ്രമിപ്പിച്ചിട്ടുവാൻഒരു കള്ളച്ചിരിയുമായ് ഒളിഞ്ഞുനിൽപ്പുണ്ടാവുംകുഞ്ഞുങ്ങൾ ഇങ്ങെത്തു മിന്ന്ഏറെ ചെറിയോൾനമ്മെ ചൊല്ലി…