രചന : നന്ദ കുമാർ എ പി ✍️
പെണ്ണ് ആണിനെ ഉപേക്ഷിക്കുന്ന യുഗം ആണ് വരാൻ പോകുന്ന റോബോട്ട് യുഗം…ഒരു റോബർട്ട് നേ വാങ്ങിയാൽ അടുക്കള ജോലി മുതൽ വീട് വൃത്തിയാക്കൽ ജോലി വരെ റോബോട്ട് ചെയ്യും അവിടെ പെണ്ണ് പൂർണം ആയി ഫ്രീ ആവും..കൂടാതെ അവൾക്ക് ഇഷ്ടമുള്ള കാര്യം സംസാരിക്കാൻ പ്രോഗ്രാം ചെയ്താൽ റോബർട്ട് അതു എല്ലാം ചെയ്യും…ഇനി ലൈംഗികതയ്ക്ക് ആണ് എങ്കിൽ അവൾക്ക് ഇഷ്ടം ഉള്ള പോലെ അതിനെ പ്രോഗ്രാം ചെയ്യാം .. വൈബ്രെറ്ററിൽ സുഖം നേടുന്ന ചിന്ത ഉള്ള സ്ത്രീകൾക്ക് റോബോട്ട് ഒരു പൂർണ ആശ്വാസം ആകും അവൾക്ക് ഇഷ്ടം ഉള്ള പോലെ പ്രോഗ്രാം ചെയ്യാം….അങ്ങനെ എല്ലാം കൊണ്ടും ആണിനും പെണ്ണിനും റോബോട്ട് വരുന്നതോടെ പരസ്പരം ആവശ്യം ഇല്ലാതെ ആവും….ആണിന് പെണ്ണും പെണ്ണിന് ആണും ആവശ്യം ഇല്ലാതെ ആവും…….കുട്ടികൾ വേണം എന്ന് ഉണ്ടേൽ ബീജം കൊടുത്ത മതി എന്നത് ആവുന്നത് ഓടെ 10 മാസം ചുമന്നു നടക്കുക എന്ന പ്രതിഭാസം ഇല്ലാതെ ആവും…..നൂറ്റാണ്ടുകൾക്ക് മുമ്പ് പെണ്ണിനെ കാണാനും സംസാരിക്കാനും ആണുങ്ങൾ എത്ര കഷ്ട്പെട്ടോ അതിൻറെ നൂറു ഇരട്ടി ആകും വരുന്ന യുഗത്തിൽ……സൗഹൃദം എന്ന ഫീലിന് കൂടുതൽ പ്രാധാന്യം ഉണ്ടാവുക ഈ യുഗത്തിൽ ആവും…..മനുഷ്യന് പോരായ്മ ആയി ഉണ്ടായത് അറിവും ബോധവു. ആയിരുന്നു റോബർട്ട് വര്യുന്നത് തന്നെ അതു രണ്ടും നിറച്ച് കൊണ്ട് ആണ്…..ഇല്ലാതെ ആവാൻ പോകുന്ന ബന്ധം എന്ന ഫീൽ ആണ്…ലോകം മുഴുവൻ നോക്കിയാൽ എല്ലായിടത്തും അച്ഛൻ അമ്മ ആങ്ങള പെങ്ങൾ ഭാര്യ ഭർത്താവ് മക്കൾ എന്നിവ ഉണ്ട് ഇവ ഓരോന്നും ഓരോ രീതിയിൽ ഉള്ള പെരുമാറ്റ ബന്ധം ആയിരുന്നു..അതു ഇനി ഓരോന്നും കുറഞ്ഞു വരും……എന്താണ് നടക്കാൻ പോകുന്നത് എന്ന് കാണുവാൻ അൽഭുതത്തോടെ കാത്തു ഇരിക്കുക ആണ്…..