രചന : എസ്കെകൊപ്രാപുര ✍️
പരിശുദ്ധ മാതാ കന്യാ മറിയത്തിൻ
മകനായ് പിറന്നൂ പുണ്യ ഉണ്ണിയേശു…
ഇടയരിലാശ്രയ മരുളാൻ ദൈവത്തിൻ
മകനായ് പിറന്നൂ ഉണ്ണിയേശു…
ഹല്ലേലൂയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം..
ഹല്ലേലുയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം..
കണ്ണീർക്കടലിൽ സ്വാന്തനമായ്
അശരണ സൗഖ്യത്തിൻ വിളക്കായി
പൊൻ താരമായ് ഈശോ മിശിഹാ
പുൽക്കുടിലിൽ ഉദിച്ചുയർന്നു…
പാടി സ്തുതിക്കാം ഹല്ലേലുയ…
പാടി സ്തുതിക്കാം ഹല്ലേലുയ…
ഹല്ലേലുയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം…
ഹല്ലേലുയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം…
നീറിടുംആത്മാവിൻ തണലായി
പാപിതൻ ഭാരമിറക്കിടുവാൻ
ദിവ്യ നാമത്തിൽ പുൽക്കുടിലിൽ
കന്യാവിൻ പുത്രനായ് പിറന്നേശൂ …
പാടി സ്തുതിക്കാം ഹല്ലേലുയ…
പാടി സ്തുതിക്കാം ഹല്ലേലുയ…
ഹല്ലേലുയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം..
ഹല്ലേലുയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം…
പരിശുദ്ധ മാതാ കന്യാ മറിയത്തിൻ
മകനായ് പിറന്നൂ പുണ്യ ഉണ്ണിയേശു…
ഇടയരിലാശ്രയ മരുളാൻ ദൈവത്തിൻ
മകനായ് പിറന്നൂ ഉണ്ണിയേശു..
ഹല്ലേലുയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം…
ഹല്ലേലുയ പാടാം ഹല്ലേലുയ പാടാം
ഹല്ലേലുയ പാടി സ്തുതിച്ചീടാം…