എഡിറ്റോറിയൽ ✍️
ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്‌ത്തൽ ആണ്….ജോലി ഇല്ലാത്ത ഭാര്യ ആണ് എങ്കിൽ ജോലി ഉള്ള ഭർത്താവ് ഭാര്യയെ തരം താഴ്ത്തി കെട്ടും..കാരണം പണം കൊടുത്താൽ ഹോട്ടലിൽ നിന്നും രുചി ഉള്ള ഭക്ഷണം കിട്ടും എന്ന് ഭർത്താവിന് അറിയാം പണം കൊടുത്താൽ ഒരു നൈറ്റ് സുഖമായി ഉറങ്ങാൻ ഒരു കട്ടിലിൽ ഒപ്പം കിടക്കാൻ ആളെ കിട്ടും എന്ന് അറിയാം ഇനി അതു ഫ്രീ ആയി കിട്ടണം എങ്കിൽ അവിഹിതം ഉണ്ടായാൽ മതി എന്ന് അറിയാം…അതു തന്നെ നേരെ തിരിച്ചു ഭാര്യക്കും അറിയാം അവർ പണം അല്ല പകരം അല്പം സ്നേഹം ആയി സംസാരിച്ചാൽ തങ്ങളുടെ എല്ലാ ആവശ്യവും സാധിച്ചു നൽകുന്ന നിരവധി ആണുങ്ങൾ പുറത്ത് ഉണ്ട് എന്ന് …..പിന്നെ എന്തിനാണ് ഒരു കുടുംബം അതിൽ ഭാര്യ ഭർത്താവ് മക്കൾ എന്ന സംഗതി ……ചിന്തിക്കേണ്ട ഒരു വിഷയം ആണ്…ഇനി മക്കൾക്ക് ആണ് എങ്കിൽ ഫീസ് അടക്കത്ത അവർക്ക് ഡ്രസ് ഫുഡ് ട്രാവൽ തുടങ്ങി അവരുടെ വിനോദങ്ങൾ നടത്തി കൊടുക്കാത്ത എന്നും ഉപദേശം അമിതമായി കൊടുക്കുന്ന അമ്മ ആയാലും അച്ഛൻ ആയാലും അവർക്ക് താൽപര്യം ഇല്ലാത്ത ആളുകൾ ആയി മാറും……നന്നായി ചിന്തിച്ചു നോക്കിയാൽ ഇവിടെ എല്ലാം മൂല കാരണം പണം ഉപയോഗിക്കുന്ന മാർഗം ആണ്
…പണം ഉണ്ടാക്കാൻ പഠിച്ച ആളുകൾ പലരും പണം ചിലവാക്കാൻ പഠിച്ചിട്ട് ഇല്ല….ഭാവിയിൽ സുരക്ഷിതം ആവാൻ ആയി സ്വർണം വാങ്ങി ലോക്കറിൽ വെക്കും സ്ഥലം വാങ്ങി കൂട്ടും..അങ്ങനെ പലതും …….എന്തിനാണ് അങ്ങനെ ചെയ്യുന്നത് നാളെ ഒരിക്കൽ പെട്ടു പോയാൽ ഇവ ഒക്കെ വിറ്റ് അതിൽ നിന്നും രക്ഷപെടാൻ കഴിയും എന്ന തോന്നൽ ആണ്….അവടെ ഒന്നു ആലോചിച്ച് നോക്കുക അവർ ഭാവി ആയി കാണുന്നത് നാളെ ഒരിക്കൽ പെട്ടാൽ എന്ന് ആണ് അതിനു അർഥം അവർ പെടും എന്ന് മുൻ കൂട്ടി കാണുക ആണ് അപ്പോ സ്വാഭാവികം ആയി അവർ അതിലേക്ക് അല്ലെ യാത്ര ചെയ്യ് അവർ പെടുമ്പോൾ ഈ സ്വത്ത് ഒക്കെ വിറ്റ് രക്ഷപെട്ടു എന്ന് പറയുമ്പോൾ അവർ ആസ്വദിക്കും ഇത് ഒക്കെ ഉണ്ടാക്കിയത് കൊണ്ട് നന്നായില്ലേ എന്ന്..സത്യത്തിൽ അവർ കണ്ട ഭാവി അതു തന്നെ അല്ലെ….അതു തെറ്റായിരുന്നു എന്ന് അവർ തിരിച്ചു അറിയുക ഇല്ല… അതു അവർ ഓരോ തലമുറയെ പഠിപ്പിച്ചു കൊണ്ട് ഇരിക്കും…..ഇങ്ങനെ ഉള്ള തലമുറയിൽ ജനിച്ച ഓരോ ഭർത്താവും ഭാര്യയെ തരം താഴ്ത്തി കൊണ്ട് ഇരിക്കും ഭാര്യ ഭർത്താവിനെ തരം താഴ്ത്തും…..അവടെ ആണ് daivorce ഉണ്ടാവുക…
100 സ്ത്രീകളിൽ 98 സ്ത്രീകൾക്കും അതെ പോലെ പുരുഷന്മാർക്കും ലൈംഗികത എന്നത് കൃത്യം ആയി അറിയില്ല.അവർക്ക് അതു അറിയില്ല എന്നത് അവർ സമ്മതിച്ചു തരുകയും ഇല്ല.. അതു മറയത്ത് ആരും കാണാതെ ഒരാളോട് മാത്രമായി ചെയ്യേണ്ടത് ആണ് എന്ന് പൂർവികർ പഠിപ്പിച്ചു എന്ന് പറയുമ്പോൾ പാഞ്ചാലി ആരായിരുന്നു എന്ന് ഈ ചരിത്ര കുല സ്ത്രീകൾ പഠിച്ചിട്ട് ഉണ്ടോ മാന്യത മുഖപടം ആക്കിയ പുരുഷന്മാർ മനസ്സിലാക്കിയിട്ടു ഉണ്ടോ എന്ന് സംശയം തോന്നും….ഇവർ ആരാധിക്കുന്ന കൃഷൻ ആരാണ് എന്ന് ചോദിക്കേണ്ടി വരും.. വേശിയെ വരെ രക്ഷിച്ച വെള്ളം വരെ വീഞ്ഞക്കിയ യേശു ആരായിരുന്നു എന്ന് പഠിക്കേണ്ടി വരും…..ചരിത്രത്തിൽ ഒന്നും ഇല്ലാത്ത ഒരു സ്വഭാവം പൂർവികർ പറഞ്ഞു എന്ന് കാണിച്ച കുല സ്ത്രീ പതിവൃത തുടങ്ങി നല്ല സ്ത്രീ എന്ന് പ്രകടമാക്കാൻ ചേഷ്ടകൾ കാണിക്കുന്ന സ്ത്രീകൾ എല്ലാം ലൈംഗികത എന്താണ് എന്ന് അറിയാത്ത സ്ത്രീകൾ എന്ന് പറയേണ്ടി വരും….തൻ്റെ സ്ത്രീയെ മറ്റാരും നോക്കരുത് മുട്ടരുത് മിണ്ടരുത് എന്ന് പറയുന്ന പുരുഷ്ന് സ്വന്തം സ്ത്രീയെ വിശ്വാസം ഇല്ലേ എന്ന് ചിന്തിക്കേണ്ടി വരും….അങ്ങനെ ഉള്ള സ്ത്രീകൾ ആണ് പുരുഷനെ മോശം ആയി ചിത്രീകരിക്കുന്നത്..ഇങ്ങനെ ഉള്ള പുരുഷൻ ആണ് സ്ത്രീയെ മോശം ആയി ചിത്രീകരിക്കുന്നത്…..ഞാൻ പറയുക ആണ് എങ്കിൽ പ്രസവം എടുക്കുന്ന ആണ് ഡോക്ടർക്ക് സ്ത്രീയുടെ യോനി ഒരു ലൈംഗിക അവയവം ആയി അല്ല ഫീൽ ആവുന്നത് ഒരു കുട്ടിയെ പുറത്ത് എടുക്കാൻ ഉള്ള ഹോൾ ആയി ആണ്…അവടെ ലൈംഗിക ഫീൽ അല്ല ഉള്ളത്……അപ്പോ ലൈംഗികത എന്നത് ഒരു ഫീൽ ആണ് എന്ന് മനസ്സിലാക്കിയാൽ ഒരു ഫാമിലിയും daivorce ആവില്ല…..
നമ്മൾ എല്ലാം ഓരോ ഫീൽ ഓഫ് ലൂപ്പിൽ ജീവിക്കുന്ന ആളുകൾ ആണ്…….reward loop sucusss loop food loop അങ്ങനെ അങ്ങനെ ഓരോ ലൂപ്പ് ആണ്……ഭാഷയും മതവും കഥയും മാറിയാലും ഇമോഷൻ മാറുന്നു ഇല്ല എന്നത് ആണ് ഇതിനുള്ള തെളിവ്…..ഓരോ imotions ഓരോ ലൂപ്പ് ആണ്…….നമുക്ക് ഇതിൽ എന്ത് ലൂപ്പ് ജീവിതത്തിൽ വേണം എന്ന് തീരുമാനിച്ചാൽ നമ്മൾക്ക് ആ ലൂപ്പ് ഉപയോഗിച്ച് ജീവിക്കാം…..ഈ ലൂപ്പ് ആണ് wibe എന്ന് ചിലർ വിളിക്കുന്നത്….സ്നേഹം ഉണ്ടേൽ ഈ ലോകം നമ്മളെ കാണുന്നതും നമ്മൾ ലോകത്തെ കാണുന്നതും മറ്റൊരു ലെവലിൽ മറ്റൊരു കാഴ്ചപ്പാടിൽ ആവും..അതു കൊണ്ട് സ്നേഹിക്കാൻ ആണ് പഠിക്കേണ്ടത് സ്നേഹിക്ക പെടാൻ ആണ് പഠിപ്പിക്കേണ്ടത്…..