ബിനോ പ്രകാശ്✍️
പ്രീയ മിത്രങ്ങളേ,
ഞാൻ എഴുതിയ ശവപ്പെട്ടികൾ എന്ന മനോഹരമായ കഥയെ
ശ്രീ വക്കം രാജീവ് സംവിധാനം ചെയ്തുഅടുത്ത ഞായറാഴ്ച ( 22/ 12 /2024 )
വൈകുന്നേരം 7 മണിക്ക് യൂട്യൂബിൽ ക്യാമിലി മീഡിയ റീലിസ് ചെയ്യുന്നു.എല്ലാവരും കാണുകയും സപ്പോർട്ട് ചെയ്യുകയും വേണം.
സംവിധാനം.. വക്കം രാജീവ്, കഥ.. ബിനോ പ്രകാശ്, ക്യാമിലി മീഡിയ..