എഡിറ്റോറിയൽ ✍
പ്രിയരേ,
പുതിയ പുസ്തകം പട്ടാമ്പി കവിതാ കാർണിവലിൽ ജനുവരി 18 ന് വിതരണത്തിനെത്തും. അവിടെ നിന്ന് നേരിട്ട് വാങ്ങാൻ താത്പര്യമുള്ളവർക്ക് 100 രൂപയ്ക്ക് പുസ്തകം ലഭിക്കും.
ഇതിലും കുറച്ച് 96 പേജുള്ള ഒരു പുസ്തകം വിൽക്കാനാവില്ല. സഹകരിക്കുക. പ്രോത്സാഹിപ്പിക്കുക. തപാലിൽ വേണ്ടവർക്ക് 160 രൂപയാവും.
നേരിട്ടു വാങ്ങുന്നവർക്കും (100 രൂപ) തപാലിൽ വേണ്ടവർക്കും (160 രൂപ) ഇപ്പോൾ പണമയച്ച് കവിതാസമാഹാരം ബുക്ക് ചെയ്യാവുന്നതാണ്.
പുസ്തകം 18 മുതൽ പട്ടാമ്പി കാർണിവലിൽ നേരിട്ടും 21 നു ശേഷം തപാലിലും അയച്ചു തുടങ്ങും.
GPay Number : 9895005102
(Vishnu Prasad)
G Pay ചെയ്താൽ സ്ക്രീൻ ഷോട്ടും നിങ്ങളുടെ വിലാസവും എനിക്ക്
095267 95996 എന്ന വാട്സപ്പ് നമ്പറിൽ അയച്ചു തരിക.
തത്ക്കാലം ഇന്ത്യക്കു പുറത്തേക്ക് വിതരണമില്ല.
പുസ്തകം നിങ്ങളെ നിരാശപ്പെടുത്താനിടയില്ല.
സ്നേഹപൂർവം
വിഷ്ണുപ്രസാദ്
NB: കവർ പ്രകാശനപരമ്പരയിലൊന്നും വിശ്വസിക്കുന്നില്ല. പറ്റിയാൽ ഒരു പുസ്തകത്തിന് ഓർഡർ നൽകി സഹകരിക്കൂ.
പ്രസാധനം : നീർമാതളം ബുക്സ് വയനാട്
കവർ: ഗോപീകൃഷ്ണൻ
പ്രത്യേക ശ്രദ്ധയ്ക്ക് – ജി പേ നമ്പറും വാട്സപ്പ് നമ്പറും വ്യത്യാസമുണ്ട്. മാറിപ്പോകാതെ നോക്കണേ…